Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

പിണറായിക്കൊപ്പംകൂടി, സമസ്തയിലും തമ്മിലടി, നൂറാം വർഷത്തിൽ പിളർപ്പിനു സമാനമായ സ്ഥിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2026, 04:45 pm IST
inNews, Kerala

കോഴിക്കോട്: ഇസ്ലാമിക പണ്ഡിതർക്കിടയിൽ സുന്നി ചിന്താപദ്ധതിക്കാർക്ക് ഒറ്റ ശബ്ദം ഒറ്റലക്ഷ്യം എന്ന ആശയത്തിൽ രൂപംകൊണ്ട സമസ്ത എന്ന സംഘടനയിൽ തമ്മിലടി. മത പണ്ഡിരെന്നു പറയപ്പെടുന്നവർ രാഷ്‌ട്രീയത്തിലിറങ്ങിയതും സിപിഎം രാഷ്‌ട്രീയത്തോടും പിണറായി വിജയനോടും അമിത വിധേയത്വം കാട്ടിത്തുടങ്ങിയതുമാണ് അടിസ്ഥാന കാരണം. സമസ്തയിൽനിന്ന് ഉമ്മർ ഫൈസി മുക്കം എന്ന പണ്ഡിതനെ സംഘടന പുറത്താക്കി. ആദ്യമായാണ് സമസ്ത എന്ന സമസ്ത കേരള ജം ഇയ്യത്തുൾ ഉലേമ ഔദ്യോഗികമായി പ്രമേയം പാസാക്കി ഒരാളെ ഇസ്ലാമിക പണ്ഡിതസമിതിയിൽനിന്ന് പുറത്താക്കുന്നത്.
മുസ്ലിം ലീഗിന്റെ തലവൻ പാണക്കാട് തങ്ങളും ഈ സമിതിയിൽ അംഗമാണ്. അത് പാണക്കാട് തങ്ങൾക്കുള്ള മതപരിവേഷം പരിഗണിച്ചാണത്. സമസ്തയുടെ രാഷ്‌ട്രീയ ആവശ്യങ്ങൾ ലീഗുവഴിയാണ് നടപ്പാക്കിക്കൊണ്ടിരുന്നത്. എന്നാൽ മുസ്ലിം ലീഗ് സമസ്ത നേതാക്കളുടെ രാഷ്‌ട്രീയ ആവശ്യങ്ങൾക്ക് വിലകൊടുക്കാത്തതും തുടർച്ചയായി രണ്ടു തവണ ലീഗ് ഭരണത്തിനു പുറത്താകുകയും ചെയ്ത പശ്ചാത്തലത്തിലാണ് സ്മസ്ത നേതാക്കൾ സിപിഎമ്മിനോട് അടുത്തത്. എന്നാൽ അത് സമസ്തയുടെ ലക്ഷ്യ ഉദ്ദേശ്യങ്ങൾക്ക് വിരുദ്ധമാണ്.
എന്നാൽ മുസ്ലിം സമുദായത്തിൽ പുതിയൊരു വോട്ടുബാങ്കായി സിപിഎം സമസ്തയെ കണ്ടു. സമസ്ത നേതാക്കളിൽ പലരും പ്രത്യേകിച്ച് അദ്ധ്യക്ഷൻ ജഫ്രി മുത്തുക്കോയ തങ്ങൾ സമസ്തയെ സിപിഎമ്മിന്റെ ബി ടീമാക്കി മാറ്റിയെന്ന ആക്ഷേപം സമസ്ത നേതാക്കൾക്കിടയിൽ വ്യാപകമായിരുന്നു. 2021- 2023 കാലത്ത് ഇത് എല്ലാ സീമകളും ലംഘിച്ചു. രാഷ്‌ട്രീയ പ്രസക്തി നഷ്ടമാകുമെന്ന് മനസ്സിലാക്കിയ മുസ്ലിം ലീഗ് പരസ്യമായി ചെറുത്തു. ഇതിനൊപ്പം നിന്ന് ലീഗ് പക്ഷക്കാരായ സമസ്തക്കാർ ലീഗ് വിരുദ്ധരെ നേരിട്ടു. എന്നാൽ പിണറായിയെ ചാരി ലീഗ് നേതാക്കളെ തള്ളുകയായിരുന്നു സ്മസ്തയുടെ ഭൂരിപക്ഷം.
ഉമർ ഫൈസി മുക്കം എന്ന സമസ്ത സെക്രട്ടറി പാണക്കാട് ശിഹാബ് തങ്ങളെ പ്രസംഗത്തിൽ പരസ്യമായി വിമർശിച്ചു. ഇതിന്റെ പേരിൽ ഉമർ ഫൈസിയെ ശാസിച്ചു. പക്ഷേ ശാസിച്ചവരെ പരിഹസിച്ച് പാണക്കാട് തങ്ങളെ ആക്ഷേപിക്കുന്നത് ആവർത്തിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് പ്രമേയം പാസാക്കി നടപടി വന്നത്.
സമസ്തയുടെ നൂറാം വാർഷികാഘോഷം നടക്കുമ്പോഴാണ് ഈ സംഭവങ്ങൾ എന്നതാണ് ശ്രദ്ധേയമായ കാര്യം. പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമം നടത്തുമെന്ന് സമസ്ത അദ്ധ്യക്ഷൻ ജഫ്രി തങ്ങൾ പറഞ്ഞു.

 

Tags: samasthaPanakkadThangal#Splitin Samastha#UmarFaisyMukkam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമസ്ത നേതൃത്വം ഇടപെട്ടു : മുസ്ലീം ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം മാറ്റി

Kerala

‘മര്യാദയ്‌ക്ക് സംസാരിക്കണം’; കാന്തപുരത്തെ വിമര്‍ശിച്ചതില്‍ മുഖ്യമന്ത്രിക്ക് താക്കീതുമായി സമസ്ത മുഖപത്രം

Kerala

ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചു; മുഖ്യമന്ത്രി മാപ്പ് പറയണം, ആവശ്യം ഉന്നയിച്ച് സമസ്ത കാന്തപുരം വിഭാഗം

Kerala

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

Kerala

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

പുതിയ വാര്‍ത്തകള്‍

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.