Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

വായ്‌നാറ്റം നിങ്ങളെ വല്ലാതെ അലട്ടുന്നുണ്ടോ? ഇതാ പരിഹാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2026, 09:32 am IST
inHealth

പലപ്പോഴും വായ്‌നാറ്റം ഉണ്ടാകുന്നത് നമ്മളുടെ ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയായാണ്. നമ്മളുടെ പ്രശ്‌നത്തേക്കാളുപരി അത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാക്കുക. വായ്‌നാറ്റം വായ്തുറക്കുമ്പോള്‍ പുറത്തുവരുന്ന നിശ്വാസവായുവിനുണ്ടാകുന്ന അസഹ്യമായ ഗന്ധമാണ്. അതിന് പല്ലുകളിലുണ്ടാകുന്ന ചില പ്രശ്‌നങ്ങളും കാരണമാകാറുണ്ട്. അനാവശ്യമായ വായ്‌നാറ്റത്തെകുറിച്ചുള്ള പേടികൊണ്ടും വായ്‌നാറ്റം ഉണ്ടായേക്കാം. ഈ അവസ്ഥയ്‌ക്ക് പറയുന്ന പേര് ഹെലിറ്റോ ഫോബിയ എന്നാണ്.

 

വായ്‌നാറ്റം അകറ്റാന്‍ ഇതാ ചിലവഴികള്‍

1. വെളുത്തുള്ളി, ഉള്ളി, ആല്‍ക്കഹോള്‍ എന്നിവ ഒഴിവാക്കുക

2. കലോറി കുറവുള്ള ചെറിയ ആഹാരങ്ങള്‍ രണ്ടോ മൂന്നോ മണിക്കൂറുകള്‍ക്കിടയില്‍ കഴിക്കുക. വായ്‌കഴുകുക.

3. വായ്‌നാറ്റം മോണ രോഗങ്ങള്‍ കൊണ്ടോ മോണയിലുണ്ടാകുന്ന രക്തസ്രാവം കൊണ്ടോ അല്ലെങ്കില്‍ ഗ്യാസ് പ്രശ്‌നങ്ങള്‍, ഡയബറ്റിസ്, കരള്‍ രോഗങ്ങള്‍ തുടങ്ങിയവ കൊണ്ടോ ആവാം. അത് കണ്ടെത്തുക.

4. ദിവസവും 10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.

5. ദിവസവും മൗത്ത് വാഷ് ഉപയോഗിക്കാന്‍ ശ്രമിക്കുക. പല്ലുകള്‍ക്ക് ഫ്‌ലോസിങ് ട്രീറ്റ്‌മെന്റ് ചെയ്യാന്‍ ആരും അധികം ശ്രമിക്കാറില്ല, എന്നാല്‍ വായ്‌നാറ്റമുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും വായുടെ ആരോഗ്യ സംരക്ഷണത്തിന് ഫ്‌ലോസിങ് അത്യാവശ്യമാണ്. പല്ലുകള്‍ക്കിടയില്‍ നിരവധി സൂക്ഷ്മവസ്തുക്കള്‍ അടിയാറുണ്ട്. അവ ഫ്‌ലോസിങ് വഴിയേ നീക്കം ചെയ്യാനാകൂ..

6. ഒരു ദിവസം രണ്ട് നേരം ടൂത്ത്‌പേസ്റ്റ് ഉപയോഗിച്ച് പല്ല്‌തേക്കുക. അതുവഴി വായ്‌നാറ്റത്തിന് കാരണമാകുന്ന പ്ലേഖ്(plaque) ടാര്‍ട്ടാര്‍(tartar) എന്നിവ ഉണ്ടാകുന്നത് തടയാന്‍ കഴിയും.

7. നാക്ക് നിത്യേന വൃത്തിയാക്കുക, മോണകളും വൃത്തിയായി സൂക്ഷിക്കുക. എല്ലാ ആറ് മാസവും ദന്തരോഗ വിദഗ്ദനെ സന്ദര്‍ശിക്കുന്നത് പ്രധാനപ്പെട്ടതാണ്. പല്ലില്‍ അടിഞ്ഞുകൂടുന്ന ടാര്‍ട്ടാര്‍ വൃത്തിയാക്കാന്‍ ഇവരുടെ സഹായം ലഭിക്കും.

Tags: Bad breathing
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

പല്ലുകളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് എന്തുകൊണ്ട് ? അത് നീക്കം ചെയ്യാനും വായ്‌നാറ്റം അകറ്റാനുമുള്ള ഏറ്റവും നല്ല വഴികൾ അറിയുക

പുതിയ വാര്‍ത്തകള്‍

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.