Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുവായൂർ–തിരുനാവായ റെയിൽപാതയും യാഥാർഥ്യത്തിലേക്ക്, ഗുരുവായൂർ സ്റ്റേഷൻ വലിയ ടെർമിനലാകും: തീരുമാനവുമായി കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2026, 09:24 am IST
in Kerala, India

തിരുവനന്തപുരം: അങ്കമാലി–എരുമേലി ശബരിപാത, ഗുരുവായൂർ–തിരുനാവായ റെയിൽപാത പദ്ധതികൾ മരപ്പിച്ച തീരുമാനം പിൻവലിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം. 2019 ഡിസംബറിലാണ് പദ്ധതി മരവിപ്പിക്കാൻ റയിൽവെ മന്ത്രാലയം തീരുമാനിച്ചത്. പദ്ധതികളുടെ ചെലവുകൾ വൻതോതിൽ കൂടിയതും, സംസ്ഥാന സർക്കാർ പകുതിച്ചെലവു വഹിക്കാൻ തയ്യാറല്ലാത്തതുമായിരുന്നു ശബരി പാത ഉപേക്ഷിക്കാൻ കാരണമായത്. സർവേ പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ സഹായിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഗുരുവായൂർ–തിരുനാവായ പദ്ധതിയും റദ്ദാക്കിയിരുന്നു. ഇപ്പോഴിതാ, ഇരു പദ്ധതികൾക്കും വീണ്ടും ജീവൻ വെക്കുകയാണ്.

35 കിലോമീറ്റർ മാത്രം ദൂരമുള്ള ഗുരുവായൂർ–തിരുനാവായ പാത, മലബാറിലേക്കുള്ള ദൂരം കുറഞ്ഞ പ്രോജക്റ്റാണ്. 1995-ൽ കേന്ദ്രമന്ത്രി സുരേഷ് കൽമാഡി ഗുരുവായൂർ–തിരുനാവായ പാതയുടെ തറക്കല്ലിട്ടിരുന്നു. ആദ്യം കുറ്റിപ്പുറം വഴി പാതയിലേക്കുള്ള അലൈൻമെന്റ് പരിഗണിച്ചെങ്കിലും, പിന്നീട് തിരുനാവായ വഴി അന്തിമരൂപം അനുവദിച്ചു. കേന്ദ്ര ബജറ്റിൽ പണം വകയിരുത്തിയെങ്കിലും, സംസ്ഥാന സർക്കാരിന്റെ ലാൻഡ് അക്വിസിഷൻ സഹായം കുറവായതിനാൽ 2015-ൽ ലാൻഡ് ഓഫിസുകൾ പൂട്ടി. 2023-ൽ ദൃശ്യ ഗുരുവായൂർ പ്രവർത്തകർ ഭീമഹർജി കേന്ദ്ര റെയിൽവേ മന്ത്രിക്ക് സമർപ്പിക്കുകയും, 2024-ൽ ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള ലിഡാർ സർവേ നടത്തി.

ശബരിപാതയുടെ പുതുക്കിയ എസ്റ്റിമേറ്റ് 3810 കോടി രൂപയാണ്. ത്രികക്ഷി കരാർ ഒപ്പിട്ടെങ്കിലും, കേരളം ഇതിനു യോജിച്ചതല്ല. സംസ്ഥാന വിഹിതമായി 1905 കോടി രൂപ നൽകേണ്ടതായിരിക്കും, പക്ഷേ സംസ്ഥാന സർക്കാർ ഇതുവരെ കേന്ദ്രത്തിന് ഔദ്യോഗിക കത്ത് നൽകിയിട്ടില്ല. പ്രധാന പ്രശ്നമായ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തടസ്സങ്ങൾ, ഇപ്പോൾ റെയിൽവേ നിലപാട് മാറിയതോടെ നീങ്ങും.

ഗുരുവായൂർ–തിരുനാവായ പാത നീട്ടിയാൽ ഷോർണൂർ–തൃശൂർ സെക്ഷനിലെ തിരക്ക് കുറയും. ഇപ്പോഴുള്ള പാതയിൽ ഏറ്റവും വേഗം 80 കിലോമീറ്റർ മാത്രമാണ്, പ്ലാറ്റ്ഫോം പരിമിതികൾ മൂലം ട്രെയിനുകൾ കുറവാണ്. പുതിയ പാത ഒരുക്കിയാൽ, ഗുരുവായൂർ സ്റ്റേഷൻ വലിയ ടെർമിനലായി മാറുകയും, തീർഥാടകർക്കും വ്യാപകമായി പ്രയോജനം ലഭിക്കുമെന്നതാണ് ലക്ഷ്യം.

Tags: Indian Railwayskerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

Kerala

ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ സ്വന്തം നാട്ടിൽ തൊഴിലവസരങ്ങൾ , വോട്ട് ചെയ്യാൻ പോയ ബംഗാളികൾ മടങ്ങിവരാത്തത് കേരളത്തിന് തിരിച്ചടി

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

Ernakulam

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

Kerala

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ മമത സ്ഥാപിച്ച് വിവാദമായ ഫുട്‌ബോൾ പ്രതിമ നീക്കുന്നു

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയുടെ പുസ്തകങ്ങള്‍ എന്‍.പി. ചെക്കുട്ടിക്ക് നല്‍കി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പ്രകാശനം ചെയ്യുന്നു

തടഞ്ഞുവെച്ച കേന്ദ്രപദ്ധതികള്‍ പുതിയ സര്‍ക്കാര്‍ നടപ്പാക്കണം: കേന്ദ്രമന്ത്രി

മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത! ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്റെ പ്രത്യേകതകൾ ജപ്പാനെയും മറികടക്കുന്നത്

നടൻ ദർശൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചുവെന്ന് അഭ്യൂഹം

റെയില്‍വേയില്‍ അസിസ്റ്റന്റ് ലോക്കോപൈലറ്റ്; ഒഴിവുകള്‍ 11,127

ആനത്താവളത്തിൽ ആനകൾ കൊമ്പുകോർ‌ക്കുന്നതിനിടെ ഇടയിൽ വീണു; കുടകിൽ യുവതിക്ക് ദാരുണാന്ത്യം

യുറേനിയം ശേഖരം യുഎസിലേക്ക് മാറ്റണം; എത്രയും പെട്ടന്ന് തീരുമാനമെടുക്കണമെന്ന് ട്രംപ്

ദല്‍ഹിയേക്കാള്‍ പത്ത് ശതമാനം കൂടുതല്‍; കേരളത്തിലെ ഇന്ധനവിലയിലെ വിരോധാഭാസങ്ങള്‍

വിജ്ഞാന വിലക്കുകളുടെ നവലോകം

പുതിയ സര്‍ക്കാരില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.