Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

കരള്‍ രോഗങ്ങള്‍ പലതരം ഉണ്ടെങ്കിലും ഫാറ്റി ലിവര്‍ ആണ് പ്രശ്‌നക്കാരൻ, സ്ത്രീകൾക്കും മദ്യപിക്കാത്തവരിലും പോലും ഇത് അപകടമുണ്ടാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2026, 09:12 am IST
inHealth

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍.നാം കഴിക്കുന്നതും കുടിക്കുന്നതുമായ എല്ലാ ആഹാരവസ്തുക്കളും കരളിലൂടെയാണ് കടന്നുപോകുന്നത്. മരുന്നുകള്‍ പോലും കരളിലൂടെ പോകുന്നു.ആരോഗ്യത്തോടെ ജീവിക്കാന്‍ ആരോഗ്യമുള്ള കരള്‍ അത്യാവശ്യമാണ്. നമ്മുടെ ശരീരത്തില്‍ നിന്നും ഹാനികരമായ രാസവസ്തുക്കള്‍ പുറന്തള്ളാന്‍ സഹായിക്കുന്നതും ആഹാരത്തിലെ കൊഴുപ്പിനെ വിഘടിപ്പിക്കാനുള്ള പിത്തരസം ഉത്പാദിപ്പിക്കുന്നതും കരള്‍ തന്നെയാണ്.

കൂടാതെ ഗ്ലൂക്കോസ് ശേഖരിച്ചുവക്കുകയും ആവശ്യമുള്ളപ്പോള്‍ വിതരണം ചെയ്യുകയും ചെയ്യുന്നു. കരള്‍ രോഗം എന്നു പറയുമ്പോഴേക്കും കള്ളുകുടി തന്നെ എന്നു ചിന്തിക്കുന്നവരാണ് മിക്കവരും. എന്നാല്‍ മദ്യപാനം മാത്രമല്ല കരള്‍ രോഗങ്ങള്‍ക്ക് കാരണമാകുന്നത് എന്നതാണ് സത്യം.

ഫാറ്റി ലിവര്‍

കരളില്‍ കൊഴുപ്പ് അടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. ഇത്തരം അവസ്ഥയില്‍ കരളിന് വീക്കവും തകരാറുകളും സംഭവിച്ചേക്കാം.കാരണം കണ്ടുപിടിക്കാന്‍ സാധിക്കാത്തത് എന്ന് മെഡിക്കല്‍ പുസ്തകങ്ങളില്‍ എഴുതിയിരിക്കുന്ന കരള്‍ രോഗമാണ് ക്രിപ്‌റ്റോജനിക് സീറോസിസ്. മദ്യപിക്കാത്തവരിലും സ്ത്രീകളും ഉള്‍്‌പ്പെടുന്നവരിലാണ് ഇത് അധികവും കണ്ടുവരുന്നത്. പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ പോലുള്ള രോഗങ്ങളും തെറ്റായ ആഹാരശീലങ്ങളും ഇതിന് കാരണമായിതീരുന്നു.രോഗലക്ഷണങ്ങള്‍ പുറമെ പ്രകടമാകില്ല എന്നതാണ് മിക്കപ്പോഴും ചികിത്സ വൈകാന്‍ കാരണം.

കരള്‍ രോഗങ്ങള്‍ പലതരം ഉണ്ടെങ്കിലും ഫാറ്റി ലിവര്‍ ആണ് കേരളത്തില്‍ പ്രശ്‌നക്കാരനാവുന്നത്. കഴിക്കുന്ന ഭക്ഷണത്തിലെ എരിഞ്ഞു തീരാത്ത അധികകൊഴുപ്പ് കരളിനകത്തു അടിഞ്ഞു കൂടുന്നതാണ് ഫാറ്റി ലിവര്‍.ഇത് കരളിന്റെയും അതുമൂലം ശരീരത്തിന്റെ മൊത്തം പ്രവര്‍ത്തനത്തെയും ബാധിക്കും. ഫാറ്റിലിവര്‍ രണ്ട് തരത്തിലുണ്ട്.മദ്യപാനം മൂലമുള്ള ആല്‍ക്കഹോളിക് ലിവര്‍ ഡിസീസും. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസും. കരളില്‍ അഞ്ച് മുതല്‍ 10 ശതമാനം വരെ കൊഴുപ്പ് അടിഞ്ഞുകൂടിയാല്‍ അതിനെ ഫാറ്റി ലിവര്‍ രോഗമെന്ന് വിളിക്കാം. ഇവിടെ മദ്യ ഉപഭോഗമാണ് പ്രധാന കാരണമാവുന്നത്. ഇത് കരളിന്റെയും അതുമൂലം ശരീരത്തിന്റെ മൊത്തം പ്രവര്‍ത്തനത്തെയും ബാധിക്കും.

മദ്യപാനം മൂലമല്ലാത്ത ഫാറ്റിലിവറിന് നിശ്ചിതമായ ചികിത്സാക്രമങ്ങള്‍ ഒന്നുമില്ല. ഡോക്ടര്‍മാര്‍ അപകടസാധ്യതാ ഘടകങ്ങള്‍ക്ക് അനുസൃതമായുള്ള ചികിത്സയായിരിക്കും നിര്‍ദേശിക്കുക. അമിതവണ്ണത്തിന് ചികിത്സ നല്‍കിയേക്കാം. കരളിന് കൂടുതല്‍ തകരാറുണ്ടാവാതിരിക്കാന്‍ ഹെപ്പറ്റൈറ്റിസ് എ, ബി എന്നിവയ്‌ക്ക് പ്രതിരോധ കുത്തിവയ്‌പുകളും നിര്‍ദേശിച്ചേക്കാം.

മദ്യപാനം മൂലമല്ലാത്ത ഫാറ്റി ലിവര്‍ രോഗം നിയന്ത്രിക്കാന്‍ ഡോക്ടറുടെ സഹായത്തോടെ താഴെ പറയുന്ന നടപടികള്‍ സ്വീകരിക്കാം.

ഭാരം കുറയ്‌ക്കല്‍

പ്രമേഹം നിയന്ത്രിക്കല്‍

കൊളസ്ട്രോള്‍ നില നിയന്ത്രിക്കല്‍

മദ്യപാനം ഒഴിവാക്കുകയോ കുറയ്‌ക്കുകയോ

മുഖ്യമായും സസ്യാഹാരം കഴിക്കുക

ദിവസവും വ്യായാമം ചെയ്യുക: ദിവസം 30 മിനിറ്റ് എയ്‌റോബിക് എക്സര്‍സൈസ് ചെയ്യുന്നത് എന്‍സൈമുകളുടെ പ്രവര്‍ത്തനം സാധാരണഗതിയിലാക്കാനും ഭാരം കുറയ്‌ക്കാനും സഹായിക്കും.  മദ്യപാനം മൂലമല്ലാത്ത ഫാറ്റി ലിവര്‍ രോഗത്തിന്റെ അപകടം കുറയ്‌ക്കാന്‍ ഒരാള്‍ക്ക്, ധാന്യങ്ങളും പഴവര്‍ഗങ്ങളും അപകടകാരികളല്ലാത്ത കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും ഭാരം കൂടാതെ നോക്കുക.

Tags: fatty liver
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

മദ്യപിക്കാത്തവരിലും ഫാറ്റി ലിവർ, വരാനുള്ള കാരണം ഇത്, കരളിനെ സംരക്ഷിക്കാൻ ശീലിക്കാം ഇവ

Health

മദ്യപിക്കണമെന്നില്ല ഫാറ്റി ലിവര്‍ വരാന്‍: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കരള്‍ രോഗം നിയന്ത്രിക്കാം

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

ഭാഷാ സൗന്ദര്യലഹരി; സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.