Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലക്ഷ്മീദേവി വസിക്കുന്ന 5 പുണ്യസ്ഥലങ്ങള്‍ ഏതെന്നോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2026, 07:05 am IST
inSamskriti

ഹിന്ദു മതത്തില്‍ താമരപ്പൂവിന് വളരെയേറെ പ്രാധാന്യം ഉണ്ട്. പിങ്ക് നിറത്തിലുള്ള താമര ലക്ഷ്മിദേവിയുടെ ഇരിപ്പിടമായാണ് കരുതുന്നത്.  അതിനാല്‍ പത്മിനി, പത്മപ്രിയ എന്നെ പേരുകളിലും ലക്ഷ്മീദേവി അറിയപ്പെടുന്നു. താമരപ്പൂവ് പൂജയ്‌ക്കും ആരാധനയ്‌ക്കും വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്നു. മഹാവിഷ്ണുവിന് താമരപ്പൂവ് നല്‍കുന്നതും പുണ്യമായി കണക്കാക്കാറുണ്ട്.

താമരയെ ലക്ഷ്മിദേവിയുടെ പ്രതീകമായി കാണുന്നു. അതുകൊണ്ടാണ് പാരമ്പര്യമായും, മതപരമായും, ആചാരങ്ങളിലും ശില്പങ്ങളിലും എല്ലാം താമരയ്‌ക്കു ബഹുമാന്യമായ സ്ഥാനം നല്‍കുന്നത്. ലക്ഷ്മീദേവി താമരയില്‍ വസിക്കുന്നു എന്നാണ് വിശ്വാസം. ഇലയുടെ മറുവശത്തു ശിവനെ ആരാധിക്കാനായി ഉപയോഗിക്കുന്ന ഒന്നാണ് കൂവളത്തിന്റെ ഇല.

ഇതിനു പിറകിലായി ലക്ഷ്മീദേവി വസിക്കുന്നു എന്നാണ് വിശ്വാസം. ഇത് ധാരാളം ഔഷധഗുണമുള്ള ഒരു ഇലയാണ്.  ഇതില്ലാതെ ഒരു ശിവ പൂജയും പൂര്‍ണ്ണമാകില്ല.  കൂവളത്തിലയുടെ മറുവശത്തു ഭൂതം, ഭാവി, വര്‍ത്തമാനം എന്നീ മൂന്നു കാലങ്ങള്‍ പോലെ മനുഷ്യന്റെ മൂന്നു ഗുണങ്ങള്‍ പ്രതിനിധീകരിക്കുന്ന സാത്വ, രാജ, തമസ്സ് എന്നിവയിലെ പാപങ്ങള്‍ക്കു കൂവളത്തിന്റെ ഇലകൊണ്ട് പൂജ ചെയ്താല്‍ ആശ്വാസം കിട്ടും എന്നാണ് വിശ്വാസം .

ആനകളുടെ നെറ്റിയില്‍ മുഴച്ചിരിക്കുന്ന രണ്ടു ഭാഗത്തെ ഗജ കുംഭം എന്നാണ് പറയുന്നത്. ഈ രണ്ടു മുഴകള്‍ക്കും നടുവില്‍ മുഴച്ചിരിക്കുന്ന ഭാഗത്തു ലക്ഷ്മീദേവി വസിക്കുന്നു എന്നാണ് വിശ്വാസം.  ആനകളുടെ നെറ്റി ചില അമ്പലങ്ങളില്‍ ആനയെ വളര്‍ത്തുകയും പരിപാലിക്കുകയും ചെയ്യാറുണ്ട്.  ക്ഷേത്രങ്ങളിലെ ഘോഷയാത്രയ്‌ക്കും ആഘോഷങ്ങള്‍ക്കും ആനയാണ് പ്രധാന ഘടകം. ലക്ഷ്മീദേവി ആനയുടെ തിരുനെറ്റിയില്‍ വസിക്കുന്നു എന്നതാണ് ഇതിനു അടിസ്ഥാന കാരണം. അതിനാല്‍, ആനയെ പവിത്രമായി കാണുന്നു .

ഹിന്ദുക്കളുടെ വിശ്വാസപ്രകാരം പശുവിന്റെ പുറകില്‍ ലക്ഷ്മിദേവി വസിക്കുന്നു എന്നാണ്. അതിനാല്‍ പശുവിനെ ആരാധിക്കുക ഹിന്ദുക്കള്‍ക്ക് പ്രധാനമാണ്. പശുവിനെ സ്ഥിരമായി പരിപാലിക്കുകയും ആരാധിക്കുകയും ചെയ്യുന്നവര്‍ക്ക് ഐശ്വര്യവും ധനവും ഉണ്ടാകും എന്നാണ് വിശ്വാസം. പ്രത്യേകിച്ച് ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ആരാധനയുടെ ഭാഗമായി ആളുകള്‍ മഞ്ഞള്‍ ചലിച്ചു പശുവിന്റെ പുറകില്‍ തേയ്‌ക്കാറുണ്ട്.

ഇത് ലക്ഷ്മീപൂജയുടെ പ്രധാന ഭാഗമാണ്.  മനുഷ്യരുടെ വിരലറ്റം അവരവരുടെ കഴിവും, പ്രയത്‌നവും അനുസരിച്ചു ലക്ഷ്മീദേവി മനുഷ്യരുടെ വിരല്‍തുമ്പില്‍ കുടികൊള്ളുന്നു എന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ രാവിലെ ഉണരുമ്പോള്‍ കൈവിടര്‍ത്തി വിരലുകള്‍ കണികാണുന്നത് ലക്ഷ്മീദേവിയെ കാണുന്നതിന് തുല്യമാണെന്നും അത് ഐശ്വര്യം നല്‍കും എന്നുമാണ് വിശ്വാസം.

Tags: Lord Mahalakshmi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പൗര്‍ണമി വ്രതം ദേവീ പ്രീതിക്ക് ഉത്തമം: ഓരോമാസവും അനുഷ്ഠിക്കേണ്ട വിധം

Samskriti

വെളളിയാഴ്ച വ്രതം എടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Samskriti

ദീപാവലിയ്‌ക്ക് തുടക്കം കുറിക്കുന്നത് മഹാലക്ഷ്മി പൂജയോടെ

പുതിയ വാര്‍ത്തകള്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.