Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

77മത് റിപ്പബ്ലിക് ദിനം: നാവികസേനയുടെ ടാബ്ലോയില്‍ ദില്‍ന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2026, 08:06 am IST
inKerala
ലെഫ്. കമാന്‍ഡര്‍മാരായ രൂപയും കെ. ദില്‍നയും

ലെഫ്. കമാന്‍ഡര്‍മാരായ രൂപയും കെ. ദില്‍നയും

നാരീശക്തിയുടെ പ്രതീകമായി നാവികസേനയുടെ ടാബ്ലോയില്‍ കോഴിക്കോട് പറമ്പില്‍ ബസാര്‍ സ്വദേശിനി ലഫ്. കമാന്‍ഡര്‍ കെ. ദില്‍ന അണിനിരക്കും. നാവികസാഗര്‍ പരിക്രമ രണ്ടിന്റെ ഭാഗമായി ഐഎന്‍എസ്വി തരിണിയില്‍ ലോകസഞ്ചാരം വിജയകരമായി പൂര്‍ത്തിയാക്കിയ ആളാണ് ദില്‍ന.

യാത്രയില്‍ ഒപ്പമുണ്ടായിരുന്ന പോണ്ടിച്ചേരി സ്വദേശി ലഫ്. കമാന്‍ഡര്‍ സി.ആര്‍. രൂപയും ടാബ്ലോയുടെ ഭാഗമാകും. ഭാരതത്തിലെ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ മാതൃകയും പായ്‌കപ്പലായ ഐഎന്‍എസ്വി കൗണ്ടിനിയയുടെ മാതൃകയുമാണ് നാവികസേന അവതരിപ്പിക്കുന്നത്. ബാബു ശങ്കരന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള സംഘമാണ് ടാബ്ലോ നിര്‍മിച്ചത്. വ്യോമസേനയുടെ ബാന്‍ഡ് സംഘത്തെ നയിക്കുന്നത് മലയാളി ഉദ്യോഗസ്ഥരായ വൈപ്പിന്‍ സ്വദേശി പി.എസ്. ആകാശ്, പി.ബി. സുമിത്ത് എന്നിവരാണ്. മലയാളികളായ മൂന്ന് അഗ്നിവീര്‍ വനിതകളും സംഘത്തിലുണ്ട്.

 

Tags: Lt Commander Dilna77th Republic DayNavy tableau
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

റിപ്പബ്ലിക് ദിനത്തില്‍ ആറ് റഫാല്‍ യുദ്ധവിമാനങ്ങള്‍ വജ്രാംഗ് ഫോര്‍മേഷനില്‍ പറക്കുന്നു
India

റിപ്പബ്ലിക് ദിനത്തില്‍ ആറ് റഫാല്‍ വിമാനങ്ങള്‍ ആകാശത്ത് കുതിച്ചത് വജ്രാംഗ് ക്രമീകരണത്തില്‍; എന്താണ് വജ്രാംഗ് ഫോര്‍മേഷന്‍?

India

77 ാം റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ ഭാഗമായി വിപുലമായ പരിപാടികൾ സംഘടിപ്പിച്ച് എബിവിപി

India

ഗരുഡന്റെ ഗർജ്ജനവും പ്രധാനമന്ത്രി മോദിയുടെ ഉറച്ച നോട്ടവും : അപ്പാച്ചെ കില്ലർ ഹെലികോപ്റ്ററിന്റെ അത്ഭുതകരമായ പ്രകടനം ഏവരിലും അഭിമാനമുയർത്തി

India

വീരമൃത്യു വരിച്ച സൈനികർക്ക് യുദ്ധ സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി 

Main Article

ജനങ്ങള്‍ക്കു പ്രഥമസ്ഥാനം: പൗരസേവനത്തിലൂന്നിയ ഭരണം

പുതിയ വാര്‍ത്തകള്‍

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.