Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കുറ്റപത്രം ഇനിയും വൈകും; കൂടുതല്‍ പ്രതികള്‍ ജയില്‍ മോചിതരാകാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2026, 11:46 am IST
inKerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ കുറ്റപത്രം വൈകുന്നതിനാല്‍ കൂടുതല്‍ പ്രതികള്‍ ജയില്‍ മോചിതരാകാം. പ്രധാന പ്രതികളായ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരി സ്വദേശി ഗോവര്‍ദ്ധനും തങ്ങള്‍ കുറ്റം ചെയ്തതായി സമ്മതിച്ചിട്ടില്ല. തൊണ്ടി മുതല്‍ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ദ്വാരപാലക പാളികളില്‍ നിന്ന് നഷ്ടമായ സ്വര്‍ണത്തിന്റെ കാര്യത്തില്‍ മാത്രമാണ് എസ്‌ഐടി ചില കണ്ടെത്തലുകള്‍ നടത്തിയിട്ടുള്ളത്. എന്നാല്‍ പ്രഭാമണ്ഡലം, ദശാവതാരം, ശ്രീകോവില്‍ വശങ്ങളിലെ പാളികള്‍ എന്നിവ ഉള്‍പ്പെടെയുള്ള കട്ടിളപ്പാളികളിലെ സ്വര്‍ണക്കൊള്ള ആര് നടത്തിയെന്നോ തൊണ്ടി മുതല്‍ എവിടെയെന്നോ വ്യക്തമായിട്ടില്ല. ഇതിലും ഗോവര്‍ദ്ധനനും പങ്കജ് ഭണ്ഡാരിയുമാണ് പ്രതികളെന്ന വാദം മാത്രമാണ് എസ്‌ഐടിക്കുള്ളത്.

കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ ഒക്ടോ. 23ന് അറസ്റ്റിലായ രണ്ടാം പ്രതി മുരാരി ബാബു കഴിഞ്ഞ ദിവസം ജയില്‍ മോചിതനായി. ഇങ്ങനെയെങ്കില്‍ ഒക്ടോ. 17ന് അറസ്റ്റിലായ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും നവംബര്‍ ഒന്നിന് അറസ്റ്റിലായ മുന്‍ എക്‌സി. ഓഫീസര്‍ ഡി. സുധീഷ് കുമാറും നവംബര്‍ 6ന് അറസ്റ്റിലായ മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ.എസ്. ബൈജുവും നവംബര്‍ 11ന് അറസ്റ്റിലായ മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍. വാസുവും വൈകാതെ പുറത്തുവരും.

ദ്വാരപാലക പാളികളില്‍ നിന്നും സ്വര്‍ണം കൊള്ളയടിച്ചത് സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരിയും ജൂവല്ലറി ഉടമ ഗോവര്‍ദ്ധനുമാണെന്ന് എസ്‌ഐടി പറയുന്നു. എന്നാല്‍ ബോര്‍ഡ് ഉത്തരവിനെ തുടര്‍ന്നാണ് തങ്ങള്‍ പാളികളില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്തതെന്നും പണിക്കൂലിയായാണ് 109 ഗ്രാം സ്വര്‍ണം സ്വീകരിച്ചതെന്നുമാണ് ഭണ്ഡാരിയുടെ വാദം.

സ്വര്‍ണ വ്യാപാരിയായ താന്‍ 474 ഗ്രാം സ്വര്‍ണം പോറ്റിയില്‍ നിന്ന് വാങ്ങിയതായി സമ്മതിച്ച ഗോവര്‍ദ്ധന്‍ അതിന് വില നല്‍കിയെന്നും ശബരിമല സ്വര്‍ണം ആണെന്ന് അറിയില്ലായിരുന്നെന്നും വ്യക്തമാക്കുന്നു. അറിഞ്ഞപ്പോള്‍ പ്രായശ്ചിത്തമായി ശബരിമലയില്‍ പണം മുടക്കിയതായും ഗോവര്‍ദ്ധന്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ തൊണ്ടി മുതല്‍ എവിടെ എന്ന് വ്യക്തമല്ല.

പോറ്റി വശം പാളികള്‍ കൊടുത്തുവിടാനും ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ സ്വര്‍ണം പൂശാനും അനുമതി നല്‍കിയത് ദേവസ്വം ബോര്‍ഡായിരിക്കെ, പ്രതികളുടെ ഈ വാദങ്ങളും എസ്‌ഐടിയുടെ കണ്ടെത്തലും തെളിവുകളുടെ അഭാവത്തില്‍ കോടതി എങ്ങനെ പരിഗണിക്കുമെന്ന കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ആശങ്കയുണ്ട്.

Tags: chargesheetശബരിമല സ്വര്‍ണക്കൊള്ളSmart Creations CEO
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി നിര്‍ദേശം തള്ളി, വിജിലന്‍സ് സംഘത്തെ മാറ്റുന്നു

Kerala

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്: ആകെ 124 കേസുകള്‍, ഒന്നില്‍ പോലും കുറ്റപത്രമായിട്ടില്ലെന്ന് വിജിലന്‍സ്

Kerala

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

Kerala

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

വയോജന വകുപ്പിന് പുതിയ നിയമം, ജനസ്പര്‍ശം ഫയല്‍ അദാലത്ത് ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ- വി ഡി സതീശന്‍

ബ്രിജ് ഭൂഷനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കുമോ? തീരുമാനിക്കാന്‍ ദല്‍ഹി പോലീസിന് രണ്ടാഴ്ച സമയം

‘ഈച്ചയെ കൊല്ലാന്‍ കൂടമെന്തിന് ? ദല്‍ഹി മെട്രോ സ്‌റ്റേഷനുകള്‍ പൂര്‍ണ്ണമായും അടച്ചിടരുതെന്ന് സുപ്രീം കോടതി

മണിപ്പൂരില്‍ നിന്നും കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് ആന്‍റിന (നടുവില്‍- മഞ്ഞ വളയത്തിനുള്ളില്‍)

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്ക് രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുമോ എന്ന ആശങ്ക,; അംബാനിക്ക് വേണ്ടിയല്ല, രാജ്യസുരക്ഷ ഓര്‍ത്താണ് അനുമതി നല്‍കാത്തത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.