Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗുരു തേഗ്ബഹാദൂര്‍ ബലിദാനം: നാന്ദേഡില്‍ പതിനായിരങ്ങളുടെ പ്രാര്‍ത്ഥനായാത്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2026, 04:59 pm IST
inIndia

നാന്ദേഡ് (മഹാരാഷ്‌ട്ര): സിഖ് ഗുരു തേഗ്ബഹാദൂറിന്റെ ധീരസ്മരണകളില്‍ പ്രണാമമര്‍പ്പിച്ച് പതിനായിരങ്ങളുടെ പ്രാര്‍ത്ഥനായാത്ര. ധര്‍മ്മരക്ഷയ്‌ക്കായി ജീവന്‍ സമര്‍പ്പിച്ച ഒമ്പതാമത് സിഖ് ഗുരുവിന്റെ ബലിദാനം വ്യര്‍ത്ഥമാവില്ലെന്ന് പ്രഖ്യാപിച്ചാണ് ഗുരു തേഗ്ബഹദൂറിന്റെ 350-ാം ബലിദാനവാര്‍ഷികാചരണ സമ്മേളനത്തിന് മുന്നോടിയായി പ്രാര്‍ത്ഥനായാത്ര സംഘടിപ്പിച്ചത്.

ഇന്ന് നാന്ദേഡിലെ മോദി മൈതാനത്ത് നടക്കുന്ന മഹാസമ്മേളനത്തില്‍ സിഖുകാര്‍, സികലിഗറുകള്‍, ബഞ്ചാരകള്‍, ലബാനകള്‍, സിന്ധികള്‍, മോഹയാലുകള്‍, വാല്‍മീകികള്‍, ഭഗത് നാംദേവുകള്‍, ഉദാസികള്‍ എന്നിങ്ങനെ ഒമ്പത് സമൂഹങ്ങള്‍ ഒത്തുകൂടും. ഗുരു തേഗ്ബഹദൂറിന്റെ ത്യാഗവും സമര്‍പ്പണവും ദേശീയ, അന്തര്‍ദേശീയ തലത്തില്‍ പ്രചരിപ്പിക്കുകയാണ് പരിപാടിയുടെ പ്രാഥമിക ലക്ഷ്യം.

മതം മാറാന്‍ വിസമ്മതിക്കുകയും സ്വധര്‍മ്മരക്ഷയ്‌ക്കായി ധീരമായി പോരാടുകയും ചെയ്ത ഗുരു തേഗ്ബഹാദൂറിനെ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ നിര്‍ദേശപ്രകാരം 1675ല്‍ ദല്‍ഹിയിലെ ചാന്ദ്നി ചൗക്ക് ശീഷ്ഗഞ്ചില്‍ വച്ച് ശിരച്ഛേദം ചെയ്യുകയായിരുന്നു.

Tags: HomageSikh Guru Tegh BahadurMartyrdom anniversary
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ജനം ടിവി മാധ്യമപ്രവര്ത്തകൻ അഭിജിത്ത് അന്തരിച്ചു

Kerala

പദ്മശ്രീ മുനി നാരായണ പ്രസാദ് സമാധി ആയി

India

ജവഹർലാൽ നെഹ്‌റുവിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ഇന്നസെന്റിന് ആദരാഞ്ജലി അര്‍പ്പിച്ച്‌ സാംസ്‌കാരിക കേരളം; മൃതദേഹം വൈകിട്ടോടെ ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തിക്കും, സംസ്കാരം നാളെ

ബെല്‍മിറൊ സ്റ്റേഡിയത്തിലെത്തിച്ച പെലെയുടെ ഭൗതികദേഹത്തില്‍ ഭാര്യ മാര്‍ഷ്യ അവോകി (വലത്) അന്ത്യോപചാരമര്‍പ്പിക്കുന്നു
Football

പെലെയ്‌ക്ക് ബ്രസീലിയന്‍ ജനതയുടെ കണ്ണീര്‍ പ്രണാമം; സംസ്കാരം ഇന്ന് എക്യുമെനിക്കല്‍ മെമ്മോറിയല്‍ നെക്രോപോളിസ് സെമിത്തേരിയില്‍

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.