Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ദിലീപിന് തിരിച്ച് വരണമെങ്കിൽ അപേക്ഷിക്കട്ടെ, അപ്പോൾ ആലോചിക്കാം’, നിലപാട് വ്യക്തമാക്കി അമ്മ നേതൃത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2026, 12:53 pm IST
in Entertainment

നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ തന്നെ താരസംഘടനയായ അമ്മയിലേക്ക് ദിലീപിനെ തിരിച്ച് എടുക്കുമോ എന്നുളള ചോദ്യങ്ങള്‍ പരക്കെ ഉയര്‍ന്നിരുന്നു. വിചാരണക്കോടതി വിധി വന്ന അതേദിവസം തന്നെ അമ്മ സംഘടനയുടെ നേതൃയോഗം കൊച്ചിയില്‍ ചേര്‍ന്നതോടെ ദിലീപ് വൈകാതെ അമ്മയില്‍ തിരിച്ചെത്തുമെന്നുളള അഭ്യൂഹങ്ങളും ശക്തമായിരുന്നു

ഇതോടെ സംഘടനയ്‌ക്ക് നേരെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നു. അമ്മയില്‍ നിന്നും രാജി വെച്ച് പുറത്ത് പോയ അതിജീവിത അടക്കമുളള നടിമാരെ തിരിച്ച് കൊണ്ട് വരാന്‍ മുന്‍കൈയെടുക്കാത്ത സംഘടനാ നേതൃത്വം ദിലീപിന് വേണ്ടി അമിതാവേശം കാണിക്കുന്നുവെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്

എന്നാല്‍ ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അമ്മ ഭാരവാഹികള്‍ അന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്തത് എന്നുളള ആരോപണം പ്രസിഡണ്ട് ശ്വേതാ മേനോന്‍ പിന്നീട് തള്ളിക്കളഞ്ഞിരുന്നു. ദിലീപിനെ തിരിച്ചെടുക്കണം എന്നുളള ആവശ്യം സംഘടനയില്‍ ആരും തന്നെ ഇതുവരെ ഉന്നയിച്ചിട്ടില്ലെന്നും ശ്വേതാ മേനോന്‍ അന്ന് പ്രതികരിക്കുകയുണ്ടായി.

അമ്മയിലേക്ക് ദിലീപിന്റെ തിരിച്ച് വരവ് ഉടനെ തന്നെ ഉണ്ടായേക്കില്ല എന്ന് വ്യക്തമാക്കുന്ന സൂചനകളാണ് അമ്മ നേതൃത്വം ഇപ്പോള്‍ നല്‍കുന്നത്. കേസില്‍ നിന്ന് കുറ്റവിമുക്തനാക്കപ്പെട്ട സാഹചര്യത്തില്‍ ദിലീപിനെ തിരിച്ചെടുക്കുമോ എന്നുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ദിലീപ് അമ്മയില്‍ ഇപ്പോള്‍ അംഗമല്ലെന്ന് ശ്വേതാ മേനോന്‍ മറുപടി നല്‍കി. അമ്മയില്‍ അംഗമാകണമെങ്കില്‍ ആദ്യം കത്ത് തരണമെന്നും ശ്വേതാ മേനോന്‍ വ്യക്തമാക്കി.

അമ്മയില്‍ ദിലീപിന് അംഗത്വം വേണമെങ്കില്‍ അപേക്ഷിക്കട്ടെയെന്നും അപ്പോള്‍ ആലോചിക്കാം എന്നുമാണ് എക്‌സിക്യൂട്ടീവ് അംഗമായ ജോയ് മാത്യുവിന്റെ പ്രതികരണം. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് അമ്മ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്ന് ദിലീപിനെ പുറത്താക്കാനുളള തീരുമാനമെടുത്തത്. ഇത് സംഘടനയ്‌ക്കുളളില്‍ തന്നെ അംഗങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിച്ചിരുന്നു. കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുന്നതിന് മുന്‍പ് തന്നെ ദിലീപിനെ പുറത്താക്കിയത് ശരിയായില്ല എന്നായിരുന്നു ഒരു വിഭാഗം അംഗങ്ങളുടെ അഭിപ്രായം.

അതിനിടെ സംഘടനയിലെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ കുക്കു പരമേശ്വരന്‍ കുറ്റക്കാരിയല്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത് എന്നും ശ്വേതാ മേനോന്‍ മാധ്യമങ്ങളെ അറിയിച്ചു. വിവാദ മെമ്മറി കാര്‍ഡ് കെപിഎസി ലളിതയ്‌ക്ക് കൈമാറിയിരുന്നു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത് എന്നും അമ്മ നേതൃത്വം വ്യക്തമാക്കി. സിനിമയില്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കുക്കു പരമേശ്വരന്റെ നേതൃത്വത്തില്‍ വിളിച്ച യോഗം ഷൂട്ട് ചെയ്തിരുന്നുവെന്നും ഈ മെമ്മറി കാര്‍ഡ് കാണാതായെന്നുമായിരുന്നു ആരോപണം.

 

Tags: Actress assault caseActor DileepShwetha MenonAssociation for Malayalam Movie ActorsLatest news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

പുതിയ വാര്‍ത്തകള്‍

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.