Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളജനത ബിജെപിക്ക് ഒപ്പമാകും: പ്രധാനമന്ത്രി

കേരളത്തിലുള്‍പ്പെടെ വിജയം ഉറപ്പാക്കും: നിതിന്‍ നബിന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2026, 05:55 am IST
inKerala, India

ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളജനത ബിജെപിക്ക് അവസരം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി ദേശീയ അധ്യക്ഷനായി നിതിന്‍ നബിന്‍ ചുമതലയേറ്റ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം വര്‍ധിക്കുന്നതിന്റെ തെളിവാണ് കേരളത്തിലെയും മഹാരാഷ്‌ട്രയിലെയും തദ്ദേശ തെരഞ്ഞെടുപ്പുകളിലെ വിജയം. നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളജനത ബിജെപിക്ക് അവസരം നല്‍കും. ഇതിന് മുന്നോടിയായാണ് തിരുവനന്തപുരത്തെ 45 വര്‍ഷത്തെ ഇടതുഭരണം അവസാനിപ്പിച്ച് ബിജെപി മേയറെ ജനം തെരഞ്ഞെടുത്തത്. മഹാരാഷ്‌ട്രയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ബിജെപി ഒന്നാം നമ്പര്‍ പാര്‍ട്ടിയായി. മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. അധികാരം സേവനത്തിനുള്ള മാധ്യമമാക്കി ബിജെപി മാറ്റി. ബിജെപിയുടെ ആശയവും ആവേശവും ദേശീയതയാണെന്നും നിതിന്‍ നബിന്‍ ഇനി മുതല്‍ താനടക്കമുള്ള ബിജെപി പ്രവര്‍ത്തകരുടെ ബോസ് ആണെന്നും അഭിനന്ദനങ്ങളും ആശംസകളും നേര്‍ന്ന പ്രധാനമന്ത്രി പറഞ്ഞു.

സ്ഥാനമൊഴിഞ്ഞ ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയും സംസ്ഥാനത്തെ ബിജെപിയുടെ വിജയം എടുത്തുപറഞ്ഞു. തിരുവനന്തപുരത്തെ വിജയത്തിന് പുറമെ ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയവും ജെ.പി. നഡ്ഡ ചൂണ്ടിക്കാട്ടി. രാഷ്‌ട്രം ആദ്യം എന്ന ആദര്‍ശം മുറുകെപ്പിടിച്ച് പാര്‍ട്ടിയെ നയിക്കുമെന്ന് ചുമതല ഏറ്റെടുത്തശേഷമുള്ള ആദ്യപ്രസംഗത്തില്‍ നിതിന്‍ നബിന്‍ വ്യക്തമാക്കി. കഠിനപ്രയത്നത്തിലൂടെയും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചുമാണ് ബിജെപി ലോകത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ പാര്‍ട്ടിയായത്. പ്രവര്‍ത്തകരുടെ തപസും ത്യാഗവും കഠിനപരിശ്രമവുമാണ് പാര്‍ട്ടിക്ക് കരുത്തായത്.

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കുന്നത് തടസപ്പെടുത്താന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ ശ്രമിച്ചത് അസാധാരണമാണ്. സാംസ്‌കാരികവും ആത്മീയവുമായ പാരമ്പര്യങ്ങളെ തകര്‍ക്കാനുള്ള മനഃപൂര്‍വമായ ഗൂഢാലോചനയാണ് ഇത്. അദ്ദേഹം പറഞ്ഞു.

Tags: keralaPrime Minister Narendra ModiBjp KeralaAssembly elections
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

India

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.