Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാംസ്‌കാരികത്തനിമ ഉയര്‍ത്തിപ്പിടിച്ച് കലകളെ പ്രോത്സാഹിപ്പിക്കണം: എസ്. സേതുമാധവന്‍

തപസ്യ രാജ്യാന്തര സംഗീതോത്സവത്തിന് സമാപനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2026, 05:36 am IST
in Kerala, Palakkad
മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍ സുവര്‍ണജയന്തി സന്ദേശം നല്‍കുന്നു

മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍ സുവര്‍ണജയന്തി സന്ദേശം നല്‍കുന്നു

പാലക്കാട്: സമൂഹത്തിന് ദിശാബോധം നല്‍കുന്ന രീതിയില്‍ ഭാരതത്തിന്റെ സാംസ്‌കാരിക തനിമ ഉയര്‍ത്തിപ്പിടിക്കുന്ന രീതിയില്‍ എല്ലാ കലകളെയും ഒരുപോലെ പ്രോത്സാഹിപ്പിക്കണമെന്ന് മുതിര്‍ന്ന പ്രചാരകന്‍ എസ്.സേതുമാധവന്‍ അഭിപ്രായപ്പെട്ടു. തപസ്യ സുവര്‍ണ ജൂബിലിയുടെ ഭാഗമായി വടക്കന്തറ അശ്വതി കല്യാണമണ്ഡപത്തില്‍ കഴിഞ്ഞ നാലുദിവസമായി നടന്നുവന്ന രാജ്യന്തര സംഗീതോത്സവ സമാപനത്തില്‍ സുവര്‍ണജയന്തി സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

തപസ്യ സംസ്ഥാന വര്‍ക്കിംങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷത വഹിച്ചു.

പുരാതനകാലം മുതല്‍ തന്നെ ഭാരതം എല്ലാ കലകളെയും പ്രോത്സാഹിപ്പിച്ചിരുന്നു. ലോകത്തിനുതന്നെ കലയില്‍ മഹത്തായ സംഭാവന നല്‍കിയ രാജ്യമാണ് ഭാരതം. ഭൗതിക സുഖം മാത്രമല്ല ഇതിലൂടെ ലക്ഷ്യമാക്കിയിരുന്നത്. മറിച്ച്, കലയിലൂടെ സദാചാരപരവും ആന്തരികവും ശ്രേഷ്ഠവുമായ ഉയര്‍ച്ചയായിരുന്നു ലക്ഷ്യമാക്കിയിരുന്നത്. ഈ സംസ്‌കാരത്തെ തകര്‍ക്കാന്‍ വിദേശശക്തികള്‍ ശ്രമിച്ചെങ്കിലും അതിനെയെല്ലാം മറികടക്കാന്‍ കഴിഞ്ഞു. സമസ്ത രംഗങ്ങളിലും ഒരുകാലത്ത് ജഗദ്ഗുരു സ്ഥാനം ഭാരതം അലങ്കരിച്ചിരുന്നു പിന്നീട് പല കാരണങ്ങളാലും അത് നഷ്ടമായെങ്കിലും ഇന്നത് തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സംസ്‌കാരമെന്നത് ധാര്‍മികമായി ഒരു തലമുറയെ ഒന്നിപ്പിക്കുക എന്ന ദൗത്യമാണ് നിര്‍വ്വഹിക്കുന്നത്. എന്നാല്‍ ഇന്നത്തെ യുവതലമുറയെ വഴിതെറ്റിക്കാനുള്ള ശ്രമമാണ് വ്യാപകമായി നടക്കുന്നതെന്ന് അദ്ദേഹം ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടി.

അത് മാറ്റിയെടുക്കേണ്ട ദൗത്യം തപസ്യപോലുള്ള സാംസ്‌കാരിക സംഘടനകള്‍ക്കുണ്ട്.

സംസ്‌കാര്‍ ഭാരതി അഖിലേന്ത്യ സംഘടനാ സെക്രട്ടറി അഭിജിത്ത് ഗോഖലെ, ദേശീയാധ്യക്ഷന്‍ ഡോ. മൈസൂര്‍ മഞ്ജുനാഥ്, ജന. സെക്രട്ടറി പണ്ഡിറ്റ് ഡോ. അശ്വിന്‍ മഹേഷ് ദാല്‍വി, ദേശീയ സമിതിയംഗം കെ. ലക്ഷ്മിനാരായണന്‍, സംസ്ഥാന സംഘടനാ സെക്രട്ടറി രജിത്കുമാര്‍, തപസ്യ സംസ്ഥാന ജന. സെക്ര. കെ.ടി. രാമചന്ദ്രന്‍, ജനറല്‍ കണ്‍വീനര്‍ വി.എസ്. മുരളീധരന്‍, സംഗീതോത്സവം സംയോജകന്‍ കെ.വി. രാജീവ് സംസാരിച്ചു. തപസ്യ സുവര്‍ണോത്സവവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടന്നു.

രാവിലെ നടന്ന സെമിനാറില്‍ തപസ്യ സംസ്ഥാന വൈസ് പ്രസിഡന്റ് കല്ലറ അജയന്‍ ആമുഖഭാഷണം നടത്തി. സംസ്‌കാര്‍ ഭാരതി ദക്ഷിണക്ഷേത്ര പ്രമുഖ് തിരൂര്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. രണ്ടാമത്തെ സെമിനാറില്‍ തപസ്യ സംസ്ഥാന ജോ. ജന. സെക്ര സി.സി. സുരേഷ് ആമുഖഭാഷണവും, ജോ. സെക്രട്ടറി അനൂപ് കുന്നത്ത് അധ്യക്ഷതയും വഹിച്ചു. തുടര്‍ന്ന് അനന്ത പത്മനാഭനും, സംഘവും അവതരിപ്പിച്ച ‘വീണാ നാദം’ പരിപാടി അരങ്ങേറി. സമാപന ഇനമായ ‘ഗ്രാന്റ് വേള്‍ഡ് മ്യൂസിക് കണ്‍സര്‍ട്ടി ‘ല്‍ മാര്‍ക്ക് ട്യൂണിസ്ട്ര (ഫ്രാന്‍സ്), ജൂലിയസ് ഗബ്രിയേല്‍ (ജര്‍മ്മനി), ഓന്‍ വാന്‍ ജീല്‍ (ഹോളണ്ട്), നെഡ് മാക് ഗോവന്‍ (നെതര്‍ലാന്റ്), ലോറന്റ് പെക്കില്‍സ് (ലക്സംബര്‍ഗ്), ബെന്‍ജി (മാള്‍ട്ട), പ്രണവ് ദത്ത് (ഇന്ത്യ), സുമന്ത് മഞ്ചുനാഥ് (ഇന്ത്യ) തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: S.SethumadhavanPalakkadTapasya International Music Festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

Kerala

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

Kerala

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

Kerala

വികസനത്തിന്റെ ഗ്യാരണ്ടി, എ ടീം ബിജെപി സഖ്യം, അഴിമതിക്കാരെ അകത്താക്കും,കർഷക കേരളത്തെ രക്ഷിക്കും; ഇത്തവണ കേരള മനസ്സ് മാറി: നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.