Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

സ്ത്രീയെ വാക്കുകൊണ്ട് അപമാനിച്ചതിന് മറ്റൊരു സ്ത്രീക്ക് രണ്ടരലക്ഷം രൂപ പിഴ വിധിച്ച് അബുദാബി കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2026, 03:44 pm IST
in Gulf, World
Judge and gavel in courtroom

Judge and gavel in courtroom

അബുദാബി: സ്ത്രീയെ വാക്കുകൊണ്ട് അപമാനിച്ചതിന് മറ്റൊരു സ്ത്രീക്ക് 10,000 ദിർഹം പിഴ (ഏകദേശം രണ്ടരലക്ഷം ഇന്ത്യൻ രൂപ) ചുമത്തി അബുദാബി കോടതി. അധിക്ഷേപ വാക്കുകൾ പരാതിക്കാരിക്ക് മാനസിക വിഷമമുണ്ടാക്കിയെന്ന് കണ്ടെത്തിയതാണ് അബുദാബി കോടതി പ്രതിയായ സ്ത്രീക്ക് പിഴ വിധിച്ചത്. പ്രതിയുടെ പെരുമാറ്റം പരാതിക്കാരിയുടെ അന്തസിനെ ബാധിച്ചുവെന്നും അവരെ വൈകാരികമായി തളർത്തിയെന്നും അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതി കണ്ടെത്തി.

കോടതി രേഖകൾ പ്രകാരം പരാതിക്കാരി 25,000 ദിർഹം നഷ്ടപരിഹാരവും നിയമപരമായ ചെലവുകളും ആവശ്യപ്പെട്ടാണ് സിവിൽ കേസ് ഫയൽ ചെയ്തത്. അപകീർത്തികരമായ പരാമർശങ്ങൾ മൂലം തനിക്കുണ്ടായ അപമാനത്തിന് പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് കേസ് ഫയൽ ചെയ്തത്.

അധിക്ഷേപ പരാമർശ കേസിൽ പ്രതിയെ ക്രിമിനൽ കേസിൽ ശിക്ഷിച്ചിരുന്നു. ആ വിധി പ്രകാരം 3000 ദിർഹം പിഴ ചുമത്തിയിരുന്നു എന്നും ഇത് സംബന്ധിച്ച് റിപ്പോർട്ടിൽ പറയുന്നു. തന്റെ വാദത്തെ പിന്തുണയ്‌ക്കുന്നതിനായി, പരാതിക്കാരി ക്രിമിനൽ കോടതി വിധികളുടെ പകർപ്പുകൾ അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതിയിൽ സമർപ്പിച്ചു. കൂടാതെ വിധിന്യായങ്ങൾ അന്തിമമാണെന്നും ഇനി അപ്പീലിന് വിധേയമല്ലെന്നും സ്ഥിരീകരിക്കുന്ന ഒരു സർട്ടിഫിക്കറ്റും സമർപ്പിച്ചു. മറുപടിയായി, പ്രതി സിവിൽ കേസ് തള്ളണമെന്ന് അഭ്യർത്ഥിച്ച് അപേക്ഷ ഫയൽ ചെയ്തു. എന്നാൽ, കോടതി ആ അപേക്ഷ പരിഗണിച്ചില്ല.

Tags: Abu Dhabi FamilyCivil and Administrative Claims CourtVerbally insulting a womanabudabiAbu Dhabi Court
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

യു എ ഇയില്‍ കുടുംബ വിസ നടപടികള്‍ ഇനി എളുപ്പമാകും; ഐ സി പി റെസിഡന്റ് ഫാമിലി സേവനം ആരംഭിച്ചു

Kerala

അബുദാബിയിലെ സ്‌കൂളുകൾ വിദ്യാർത്ഥികൾക്ക് പുതിയ പെരുമാറ്റച്ചട്ടം; ശിക്ഷകൾ പലതും നിരോധിച്ചു

Marukara

ദുബായില്‍ മലയാളി വനിതക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.1 കോടി സമ്മാനം

Marukara

അബൂദബിയിൽ വിവാഹിതരാകുന്നവർക്ക് ഒക്‌ടോബർ ഒന്ന് മുതൽ നിർബന്ധിത ജനിതക പരിശോധന

World

വേനല്‍ക്കാലത്ത് 65 ലക്ഷം പൂച്ചെടികള്‍ നട്ടുപിടിപ്പിച്ച് അബുദാബി സിറ്റി മുനിസിപ്പാലിറ്റി

പുതിയ വാര്‍ത്തകള്‍

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.