Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശങ്കരദാസിന്റെ മരുമകളുടെ പേരിലുള്ള കമ്പനിയിലെ 400 കോടിയുടെ നികുതി വെട്ടിപ്പില്‍ തുടര്‍ നടപടികള്‍ സ്തംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2026, 07:01 am IST
in Kerala
മകന്‍ എസ് പി ഹരിശങ്കര്‍ (ഇടത്ത്) കെ.പി. ശങ്കര്‍ ദാസ് (വലത്ത്)

മകന്‍ എസ് പി ഹരിശങ്കര്‍ (ഇടത്ത്) കെ.പി. ശങ്കര്‍ ദാസ് (വലത്ത്)

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രതി ശങ്കരദാസിന്റെ മകനും ആംഡ് ബറ്റാലിയന്‍ ഡിഐജിയുമായ ഹരിശങ്കറിന്റെ ഭാര്യയുടെ കൂടി പേരിലുള്ള ശ്രീധന്യ കണ്‍സ്ട്രക്ഷന്‍സില്‍ രണ്ട് വര്‍ഷം മുമ്പ് കണ്ടെത്തിയ 400 കോടിയുടെ നികുതി വെട്ടിപ്പ് സംബന്ധിച്ച അന്വേഷണം സ്തംഭിച്ചതില്‍ ദുരൂഹത.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പരിധിയിലുള്ള തട്ടിപ്പായതിനാല്‍ കേസ് ഇ ഡിക്ക് കൈമാറാനായിരുന്നു സംസ്ഥാന നികുതി വകുപ്പ് തീരുമാനം. റെയ്ഡിനെതിരേ ശ്രീധന്യ കണ്‍ട്രക്ഷന്‍സ് ഉടമയും ഹരിശങ്കറിന്റെ ഭാര്യാ പിതാവുമായ കിളിമാനൂര്‍ ചന്ദ്രബാബു നിയമ നടപടി സ്വീകരിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി സ്റ്റേ അനുവദിച്ചതിനാല്‍ തുടര്‍ നടപടികളുണ്ടായില്ല.

കോടതി നടപടികള്‍ മറികടക്കാന്‍ നികുതി വകുപ്പും നടപടിയെടുത്തില്ല. ഇതിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനുമേല്‍ ശങ്കരദാസ് ചെലുത്തിയ സ്വാധീനമാണെന്നാണ് ആരോപണം. പ്രമുഖ ഹൈവേ നിര്‍മാണ കമ്പനിയായ തിരുവനന്തപുരം ശ്രീധന്യ കണ്‍സ്ട്രക്ഷന്‍സില്‍ 2023 നവംബര്‍ 21 മുതല്‍ തുടര്‍ച്ചയായ നാല് ദിവസമാണ് നികുതി വകുപ്പ് പരിശോധിച്ചത്. 360 കോടിയുടെ വെട്ടിപ്പും ഇല്ലാത്ത ചെലവുകള്‍ ഉള്‍പ്പെടുത്തി 120 കോടിയുടെ മറ്റൊരു വെട്ടിപ്പും കണ്ടെത്തി. നികുതി വെട്ടിപ്പിലൂടെ സ്വരൂപിച്ച പണം വിദേശത്തും റിയല്‍ എസ്റ്റേറ്റ് മേഖലയിലും നിക്ഷേപിച്ചു. ചന്ദ്രബാബുവിന്റെ വീട്ടില്‍ നിന്ന് രണ്ട് കോടി രൂപ അധികമായും പിടിച്ചെടുത്തു.

ബന്ധുക്കളുടെയും ജീവനക്കാരുടെയും പേരില്‍ ബില്ലുകളുണ്ടാക്കിയും തുക വെട്ടിച്ചെന്നാണ് ആരോപണം. 100 കോടിയുടെ വിദേശ നിക്ഷേപത്തിന്റെ തെളിവും പണം ദുബായ്‌യിലേക്കു കടത്തിയതായും കണ്ടെത്തി. ഇത്തരത്തില്‍ നികുതി വെട്ടിച്ച തുക വിദേശ നിക്ഷേപമാക്കിയെന്നാണ് അധികൃതര്‍ പറയുന്നത്. റെയ്ഡുമായി ബന്ധപ്പെട്ട് ചന്ദ്രബാബുവിനെയും മകള്‍ ധന്യയെയും ചോദ്യം ചെയ്തിരുന്നു. അന്വേഷണം പുനരാരംഭിച്ചാല്‍ ശങ്കരദാസിന്റെ മകനും കമ്പനിയുടെ പാര്‍ട്ണറായ ധന്യയുടെ ഭര്‍ത്താവുമായ ഡിഐജി ഹരിശങ്കറും വെട്ടിലാകുമെന്നാണു സംശയം. കേരള സര്‍വീസ് റൂള്‍ പ്രകാരം ഭാര്യയുടെ വരുമാനം സര്‍ക്കാര്‍ സര്‍വീസിലുള്ള ഭര്‍ത്താവ് രേഖകളില്‍ കാണിക്കണം. ഹരിശങ്കര്‍ ഇക്കാര്യം മനഃപൂര്‍വം മറച്ചുവച്ചതായാണ് സൂചന. കേസില്‍ ശങ്കരദാസ് ഇടപെടാനുള്ള കാരണവും ഇതാണ്.

നികുതി വെട്ടിച്ചില്ലെന്നാണ് ശ്രീധന്യ ഗ്രൂപ്പിന്റെ വിശദീകരണം. സാക്ഷ്യപ്പെടുത്താതെ പോയത് വിദേശത്തു നഷ്ടത്തിലുള്ള രണ്ടു കമ്പനികളുടെ വിവരങ്ങളാണെന്ന് ഗ്രൂപ്പ് ഓഫ് ചെയര്‍മാന്‍ കിളിമാനൂര്‍ ചന്ദ്രബാബു വ്യക്തമാക്കിയിരുന്നു. വാഹനങ്ങള്‍ വിറ്റു കിട്ടിയ തുകയാണ് വീട്ടില്‍ നിന്നു കണ്ടെടുത്തതെന്നും അദ്ദേഹം പറയുന്നു.

Tags: ശബരിമല സ്വര്‍ണക്കൊള്ളShankaradas's daughter-in-lawtax evasion caseSreedhanya Constructions
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

Kerala

സ്വര്‍ണക്കൊള്ള: തെളിവുകള്‍ ശക്തം, പി.എസ്. പ്രശാന്തിന് പിടി വീഴും

Editorial

സ്വര്‍ണ്ണക്കൊള്ളക്കേസിലും ഇവര്‍ ഒറ്റക്കെട്ട്

Kerala

സ്വര്‍ണക്കൊള്ള കേസ് അട്ടിമറിക്കാന്‍ യുഡിഎഫ് ആസൂത്രണം നടത്തി: പി.കെ. കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.