Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആര്‍എസ്എസ് നേതാവ് ഗുരുജി ഗോള്‍വാള്‍ക്കറിന്റെ വിചാരധാര എന്ന ഗ്രന്ഥത്തെ വാഴ്‌ത്തി മല്ലികാ സുകുമാരന്‍

രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ (RSS) രണ്ടാമത്തെ സർസംഘചാലക് ആയിരുന്ന ഗുരുജി എം.എസ്. ഗോൾവൽക്കർ രചിച്ച വിചാരധാര എന്ന പുസ്തകത്തെ വാഴ്‌ത്തിപ്പറ‍ഞ്ഞ് നടി മല്ലികാ സുകുമാരന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2026, 05:37 pm IST
inKerala, Entertainment

കൊച്ചി:രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ (RSS) രണ്ടാമത്തെ സർസംഘചാലക് ആയിരുന്ന ഗുരുജി എം.എസ്. ഗോൾവൽക്കർ രചിച്ച വിചാരധാര എന്ന പുസ്തകത്തെ വാഴ്‌ത്തിപ്പറ‍ഞ്ഞ് നടി മല്ലികാ സുകുമാരന്‍. ആർ.എസ്.എസ്സിന്റെ ലക്ഷ്യങ്ങളെയും ആശയങ്ങളെയും വിശദീകരിക്കുന്ന, 1966-ൽ ആദ്യമായി പ്രസിദ്ധീകരിച്ച ഈ പുസ്തകം ഇംഗ്ലീഷില്‍ ‘Bunch of Thoughts’ (ബഞ്ച് ഓഫ് തോട്ട്സ്) എന്ന പേരിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതിന്റെ മലയാള പരിഭാഷയാണ് വിചാരധാര എന്ന പുസ്തകം.

വിചാരധാര വേണ്ട രീതിയില്‍ വായിക്കണമെന്നും ഇതില്‍ അടിച്ചമര്‍ത്തുന്നവരെ എതിര്‍ക്കണമെന്നാണ് പറയുന്നതെന്നും മല്ലികാ സുകുമാരന്‍. ബിജെപിയുടെ ഇപ്പോഴത്തെ നേതൃത്വത്തോട് എനിക്ക് മതിപ്പുണ്ട്. അദ്ദേഹത്തിന് ഒരു പാട് അത്ഭുങ്ങള്‍ പ്രവര്‍ത്തിക്കാനാവും. ഒരു പാട് പ്ലാനും പദ്ധതിയും ഉള്ള ആളാണ് അദ്ദേഹം.- മല്ലികാ സുകുമാരന്‍ പറഞ്ഞു.

ആര്‍എസ്എസിന്റെ ചരിത്രം ശരിക്ക് വായിച്ചുപഠിച്ചയാള്‍ക്ക് വര്‍ഗ്ഗീയവാദിയാവാന്‍ കഴിയില്ല. വിചാരധാര വിചാരിക്കേണ്ട രീതിയില്‍ വായിച്ചാല്‍ മതി. ഹിന്ദു രാഷ്‌ട്രത്തില്‍ അവര്‍ ഊന്നുന്നുണ്ട്. കാരണം ഹിന്ദുക്കള്‍ കൂടുതലുണ്ട്. അവരെ അടിച്ചമര്‍ത്താന്‍ വരുന്നവരെ എതിര്‍ക്കണമെന്നാണ് പറയുന്നത്. – മല്ലികാസുകുമാരന്‍ പറഞ്ഞു.

തിരുവനന്തപുരം മേയറായിരുന്ന ആര്യാ രാജേന്ദ്രന്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നും കെഎസ് ആര്‍ടിസി ഡ്രൈവറുമായുള്ള വിഷയത്തില്‍ അവര്‍ ശരിയായല്ല പ്രവര്‍ത്തിച്ചതെന്നും മല്ലികാസുകുമാരന്‍ പറഞ്ഞു. ആ ബസ് പിടിച്ചുനിര്‍ത്താന്‍ അവര്‍ പൊലീസിനോടാണ് പറയേണ്ടിയിരുന്നതെന്നും മല്ലികാസുകുമാരന്‍ പറഞ്ഞു.

 

Tags: Rajiv ChandrashekharRajeev ChandeasekharVicharadharaActor Mallika SukumaranBunch of thoughtsGuru golwalkarRSSMallika Sukumaran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

Kerala

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

India

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം
Varadyam

മാധവനിവാസിലെ മഹാ തപസ്വി

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.