Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ലോകയാന്‍ 26’ സമുദ്ര യാത്രയ്‌ക്ക് നാവിക സേനയുടെ സുദര്‍ശിനി ഒരുങ്ങി; നാളെ കൊച്ചിയില്‍ തുടക്കം

എസ്. കൃഷ്ണകുമാര്‍ by എസ്. കൃഷ്ണകുമാര്‍
Jan 19, 2026, 07:10 am IST
in Kerala

മട്ടാഞ്ചേരി: നാവികസേനയുടെ അഭിമാനമായ പരിശീലന കപ്പല്‍ ഐഎന്‍എസ് സുദര്‍ശിനി ലോക പര്യടനത്തിന് ഒരുങ്ങി. ലോകയാന്‍ 26 എന്നറിയപ്പെടുന്ന കടല്‍യാത്ര ദൗത്യത്തിന് കൊച്ചി ദക്ഷിണ നാവിക ആസ്ഥാനത്ത് നിന്ന് തുടക്കം കുറിക്കും. നാവിക സേനാ തലവന്‍ പരിശീലന ദൗത്യയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും.

പത്ത് മാസം നീളുന്ന ലോകയാന്‍ 26ല്‍ 13 രാജ്യസന്ദര്‍ശനം, 18 തുറമുഖങ്ങളും 21 പോര്‍ട്ട്‌കോളുകളിലും പങ്കെടുത്ത് 20000 നോട്ടിക്കല്‍ മൈല്‍ ദൂരം യാത്രചെയ്യും. കമഡോര്‍ രവികാന്ത് നന്ദൂരി നയിക്കുന്ന ഐഎന്‍എസ് സുദര്‍ശിനി യാത്രയില്‍ നാവിക സേന- തീരദേശ രക്ഷാസേന എന്നിവയില്‍ നിന്നുള്ള 265 പരിശീലന നാവികര്‍ വിവിധ ഘട്ടങ്ങളിലായി പങ്കെടുക്കും.

യാത്രയ്‌ക്കിടെ അന്താരാഷ്‌ട്ര തലത്തില്‍ ഫ്രാന്‍സ്, അമേരിക്ക എന്നിവിടങ്ങളില്‍ നടക്കുന്ന ആഘോഷങ്ങളിലും ഭാരതത്തിന്റെ പ്രാതിനിധ്യവും പ്രൗഢിയും വിളിച്ചറിയിക്കും. സമുദ്രയാന സഹകരണം, സാംസ്‌കാരിക വിനിമയം, നാവിക പരിശീലന സഹകരണം എന്നിവയും ലക്ഷ്യമിടുന്നു. 2012 ജനുവരി 27ന് ദക്ഷിണ നാവിക സേനയുടെ ഭാഗമായി കമ്മിഷന്‍ ചെയ്ത ഐഎന്‍എസ് സുദര്‍ശിനി ക്ലാസ് എ – ത്രി മാസ്റ്റഡ് ബാര്‍ക്ക് കപ്പലാണ്. ഐഎന്‍എസ് തരംഗിണിയുടെ പിന്മുറ പരിശീലന കപ്പലായാണ് വിലയിരു ത്തുന്നത്. 54 മീറ്റര്‍ നീളവും, ആയിരം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണവും നാലര മീറ്റര്‍ ആഴവുമുള്ള കപ്പലില്‍ ഏഴര കിലോമീറ്റര്‍ കയറും ഒന്നര കിലോമീറ്റര്‍ സ്റ്റീല്‍ വയറുമുണ്ട്. അഞ്ച് ഓഫീസര്‍മാരും 31 നാവികരും 30 കേഡറ്റുകളെയും ഉള്‍ക്കൊള്ളുന്ന കപ്പലിന് 20 ദിവസം കടലില്‍ തങ്ങുവാനുള്ള സംവിധാനങ്ങളുമുണ്ട്.

150 കേഡറ്റുകളുമായി ഒന്‍പത് ആസിയാന്‍ രാജ്യങ്ങളും 13 തുറമുഖങ്ങളിലുമായി 127 ദിവസത്തെ തെക്കു കിഴക്കന്‍ ഏഷ്യന്‍ യാത്ര പൂര്‍ത്തിയാക്കി അടുത്തിടെ കൊച്ചിയി ലെത്തിയ ഐഎന്‍എസ് സുദര്‍ശിനി ഗള്‍ഫ് രാജ്യങ്ങളും ഇറാനും സന്ദര്‍ശിച്ചിരുന്നു.

 

Tags: Indian Navyഐഎന്‍എസ് സുദര്‍ശിനിINS SudarshiniLokayaan 26
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

India

യോഗ ദിനത്തിൽ ഇന്ത്യൻ നാവികസേനയുടെ അതുല്യമായ പ്രകടനം : വെള്ളത്തിനടിയിൽ യോഗാസനങ്ങൾ ചെയ്തുകൊണ്ട് അച്ചടക്കത്തിന്റെയും ഏകാഗ്രതയുടെയും ശക്തി പ്രകടമാക്കി

India

രാഹുല്‍ ഗാന്ധിയെ തള്ളി, മോദിയെ അഭിനന്ദിച്ച് ശശി തരൂര്‍ വീണ്ടും; ‘റീല്‍ ‘നേതാവായ രാഹുല്‍ ഗാന്ധിക്കുള്ള ‘ബെര്‍ത്ത് ഡേ ഗിഫ്റ്റ് ‘ എന്ന് പ്രദീപ് ഭണ്ഡാരി

India

55 വര്‍ഷത്തെ സേവനം; സീ കിങ് എംകെ 42 ബി ഹെലികോപ്ടറുകള്‍ ഔദ്യോഗികമായി പിന്‍വലിച്ച് നാവികസേന

India

ഇനി ഇവര്‍ സമുദ്രാധിപര്‍; നാവികസേനക്ക് കരുത്തായി അഞ്ച് യുദ്ധക്കപ്പലുകള്‍ എത്തും

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ചതിന് പിന്നില്‍ സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായമോ?

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.