Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നീലിവരുന്നുണ്ടേ…. അമ്മമാരുടെ കണ്ണീരൊപ്പാന്‍

ഗോപിക മനോജ് by ഗോപിക മനോജ്
Jan 18, 2026, 07:22 am IST
in Kerala
സ്‌കൂള്‍ കലോത്സവത്തിന്റെ നാടോടിനൃത്ത അരങ്ങില്‍
നീലിയായി എത്തിയ റിഷിക രാകേഷ്

സ്‌കൂള്‍ കലോത്സവത്തിന്റെ നാടോടിനൃത്ത അരങ്ങില്‍ നീലിയായി എത്തിയ റിഷിക രാകേഷ്

തൃശ്ശൂര്‍: സ്റ്റീരിയോ ടൈപ്പുകള്‍ തകര്‍ത്തെറിഞ്ഞ പ്രകടനങ്ങളായിരുന്നു സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ നാടോടി നൃത്ത വേദിയില്‍ അരങ്ങേറിയത്. സമകാലിക വിഷയങ്ങള്‍ക്കു ചുവടുവച്ച് കുട്ടികള്‍ കാണികളുടെ ശ്രദ്ധ പിടിച്ചെടുത്തു. ലോകയിലെ നീലി മുതല്‍ റാം കെയര്‍ ഓഫ് ആനന്ദിയിലെ മല്ലി വരെ അണിനിരന്നു.

ബാര ജിഎച്ച്എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി റിഷിക രാകേഷാണ് നീലിയായി വേദിയിലെത്തിയത്. അടുത്തിടെ ഇറങ്ങിയ സിനിമ ലോകയിലെ നീലിയെന്ന യക്ഷിയായിട്ടാണ് റിഷികയെത്തിയത്. വെറുമൊരു കഥാപാത്രം മാത്രമായിരുന്നില്ല, സ്ത്രീ സമൂഹത്തിന്റെ സംരക്ഷകയായിട്ടാണ് നീലിയെ അവതരിപ്പിച്ചത്.

കിരാതന്മാരുടെ പീഡനത്തിനിരകളായ ജിഷ, സൗമ്യ, ഉത്ര, വിസ്മയ എന്നിവരെ സ്മരിക്കുന്ന, അമ്മമാരുടെ കണ്ണീരൊപ്പാന്‍ നീലി വരുന്നുണ്ടേയെന്ന് പറഞ്ഞുള്ളതായിരുന്നു നാടോടിനൃത്ത ഗാനത്തിന്റെ വരികള്‍. ജ്യോതിഷ് തെക്കേടത്താണ് ഗാനമെഴുതിയത്.

സാധാരണ നാടോടി നൃത്തത്തിന്റെ രീതികള്‍ മാറ്റിയെഴുതുകയായിരുന്നു നീലി. എല്ലാ പെണ്‍കുട്ടികളിലും ഓരോ നീലിയുണ്ട്, സ്വയം അഗ്‌നിയായി മാറാന്‍ കഴിവുള്ള പെണ്‍കുട്ടികള്‍. അത്തരത്തിലൊരു സന്ദേശമാണ് നീലിയെന്ന യക്ഷി നല്കുന്നത്, ജ്യോതിഷ് തെക്കേടത്ത് പറഞ്ഞു.

റാം കെയര്‍ ഓഫ് ആനന്ദിയിലെ പ്രധാന കഥാപാത്രമായ മല്ലിയായിരുന്നു മറ്റൊന്ന്. കാലം മാറുമ്പോഴും സമൂഹത്തിന്റെ കാഴ്ചപ്പാടുകളില്‍ അവഗണന നേരിടുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ കഥയാണ് മല്ലി പറഞ്ഞത്. മൈലോട് ടിഇഎംവി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മോക്ഷ എസ്. നായരാണ് മല്ലിയായി ചുവടുവച്ചത്. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹവും മനുഷ്യരാണ്, അവര്‍ക്കും ഈ സമൂഹത്തില്‍ ജീവിക്കാനുള്ള അവകാശമുണ്ടെന്നാണ് മല്ലിയെന്ന കഥാപാത്രത്തിലൂടെ പറയുന്നത്.

Tags: 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവംRishika Rakesh64th State School Kalolsavam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കലോത്സവം നല്‍കുന്ന നന്മയുടെ പാഠങ്ങള്‍

Kerala

സ്‌കൂള്‍ കലോത്സവം: ഇത് പാര്‍വതിയുടെ കലാകാലം

Kerala

ഉന്നതികളില്‍ നിന്നിവര്‍ കലോത്സവവേദിയിലെത്തി…

റിദ ഫാത്തിമ ഡോ.പി.പത്മനാഭനൊപ്പം
Kerala

സംസ്‌കൃതപദ്യത്തിലും കഥകളി സംഗീതത്തിലും മാറ്റുരച്ച് റിദ ഫാത്തിമ

വഞ്ചിപ്പാട്ട് മത്സരത്തില്‍ നിന്ന് (വെള്ളാര്‍മല ജിവിഎച്ച്എസ്എസ്)
Kerala

കലോത്സവം: വഞ്ചിപ്പാട്ടിന്റെ ഓളപ്പരപ്പില്‍ പെണ്‍ശബ്ദം

പുതിയ വാര്‍ത്തകള്‍

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.