Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശീയ അംഗീകാരം; കുട്ടനാടന്‍ താറാവുകള്‍ക്ക് പ്രിയമേറും, പക്ഷിപ്പനി പ്രതിരോധിക്കാൻ പദ്ധതികൾ ആവശ്യപ്പെട്ട് കർഷകർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2026, 12:41 pm IST
in Kerala, Alappuzha

ആലപ്പുഴ: കുട്ടനാടന്‍ താറാവിന് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ നാഷഇല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക് റിസോഴ്‌സസിന്റെ (എന്‍ബിഎജിആര്‍ ) അംഗീകാരം. ഈ സാഹചര്യത്തില്‍ കുട്ടനാടന്‍ താറാവുകള്‍ക്ക് പ്രിയമേറും എന്ന പ്രതീക്ഷയില്‍ കര്‍ഷകര്‍. കേരളത്തില്‍ നിന്നുള്ള ചാര, ചെമ്പല്ലി എന്നീ ഇനങ്ങളില്‍പെട്ട താറാവുകള്‍ നേരത്തെ തന്നെ മികച്ചയിനം എന്ന അംഗീകാരം ലഭിച്ചിരുന്നതാണ്.

അംഗീകൃത ജനുസാകുന്നത്തോടെ സര്‍ക്കാര്‍ പദ്ധതികളിലെ അര്‍ഹത, ഗവേഷണ ധനസഹായം, ശാസ്ത്രീയമായ രീതിയില്‍ എണ്ണം രേഖപ്പെടുത്തല്‍ എന്നിവ സാധ്യമാകും. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി 18 ലക്ഷം കുട്ടനാടന്‍ താറാവുകളുള്ളതായാണു കണക്ക്. തവിട്ടു നിറത്തില്‍ കറുപ്പ് നിറം കൂടുതലുള്ളവയെ ചാരയെന്നും ഇളം തവിട്ടു നിറത്തിലുള്ളവയെ ചെമ്പല്ലിയെന്നും രണ്ട് ഇനങ്ങളായാണ് കുട്ടനാടന്‍ താറാവുകള്‍ അറിയപ്പെടുന്നത്. ശരാശരി ഒന്നരക്കിലോ മുതല്‍ രണ്ടു കിലോ വരെ തൂക്കം വരുന്ന ഈ ഇനം രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉത്പാദന ക്ഷമതയുള്ള നാടന്‍ താറാവിനമാണ്.

മറ്റു സംസ്ഥാനങ്ങളിലെ താറാവുകളെക്കാള്‍ പോഷക മൂല്യമുള്ള താറാവുകളാണ് ചാരയും ചെമ്പല്ലിയും എന്നു നേരത്തെതന്നെ കണ്ടെത്തിയിരുന്നു. ഇതു കണക്കിലെടുത്തു കുട്ടനാടന്‍ താറാവുകള്‍ മൂല്യാധിഷ്ഠിത ഉല്‍പന്നമായി ജനങ്ങളുടെ കൈകളില്‍ എത്തിക്കുന്ന പദ്ധതിക്ക് മുന്‍പ് മൃഗസംരക്ഷണ വകുപ്പ് രൂപം കൊടുത്തിരുന്നതാണ്.
എന്നാല്‍ പദ്ധതി മുന്നോട്ടു പോയില്ല. ദേശീയ അംഗീകാരം ലഭിച്ചതോടെ ഈ പദ്ധതി പുനരാരംഭിക്കണമെന്നാണു കര്‍ഷകരുടെ ആവശ്യം.

കൂടാതെ തുടര്‍ച്ചയായി ഉണ്ടാകുന്ന പക്ഷിപ്പനിയെ ചെറുക്കാന്‍ കാര്യക്ഷമമായ പദ്ധതികള്‍ വേണമെന്നാണ് ആവശ്യം ഉയരുന്നത്. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് രോഗം പകരുന്നത്. പതിനായിര കണക്കിന് താറാവുകള്‍ അടക്കമുള്ള പക്ഷികളെയാണ് കൊന്നൊടുക്കുന്നത്.

Tags: FarmersfoodKuttanad duckbird feverduck product
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴി കർഷകർ കടുത്ത പ്രതിസന്ധിയിൽ; കോഴി വളർത്തൽ കാർഷിക മേഖലയിൽ ഉൾപ്പെടുത്തണമെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻ

Main Article

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഭാരതത്തിനായി തുറക്കുന്നത് വിപുലമായ അവസരങ്ങള്‍

Kerala

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

Kerala

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

പുതിയ വാര്‍ത്തകള്‍

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

സ്പെയിൻ–അർജന്റീന ഫൈനൽ: പന്തിനപ്പുറമുള്ള രാഷ്‌ട്രീയം

സ്പെയിന്റെ വിജയഗാഥ: ലോകകപ്പിലെ കിരീടത്തിനപ്പുറം ഒരു രാജ്യത്തിന്റെ നയവിജയം

രാമസ്പര്‍ശം -4: അവതാരത്തിന്റെ ആനന്ദം

ലോകമാകെ 300ലധികം രാമായണങ്ങള്‍

മൈസൂരുവിൽ വീട് കുത്തിത്തുറന്ന് കവർച്ച; മലയാളി യുവാക്കള്‍ അറസ്സിൽ

രാമായണം: ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് !

പാകിസ്ഥാനിലെ പഞ്ചാബിൽനിന്ന് നാടുകടത്തിയത് 2.6 ലക്ഷം അഫ്ഘാനികളെ

ബംഗാളിന്റെ പ്രത്യാശാ കിരണം; സുവേന്ദു അധികാരിയുടെ ഭരണവും ജനമനസുകളുടെ പ്രതീക്ഷയും

മലയാളത്തിന്റെ മനസുനിറച്ച് ദേശീയ പുരസ്‌കാരങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.