Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കലോത്സവം: കവിത, ഉപന്യാസ രചനകളില്‍ തിളങ്ങി മെസ്‌ന, ചവിട്ടുനാടകത്തില്‍ പെണ്‍കരുത്തിന്റെ പോരാട്ടവീര്യം

പൗരുഷത്തിന്റെ തട്ടില്‍ പെണ്‍കരുത്തിന്റെ പോരാട്ടവീര്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2026, 06:07 am IST
inKerala
1. കെ.വി. മസ്‌ന, 2.ചവിട്ടുനാടകം മത്സരത്തില്‍ മേക്കപ്പിട്ട്
നില്‍ക്കുന്ന പെണ്‍കുട്ടികള്‍

1. കെ.വി. മസ്‌ന, 2.ചവിട്ടുനാടകം മത്സരത്തില്‍ മേക്കപ്പിട്ട് നില്‍ക്കുന്ന പെണ്‍കുട്ടികള്‍

മലയാളം കവിതാ രചനയില്‍ മൂന്നാം തവണയും എ ഗ്രേഡ് നേടിയ കെ.വി. മസ്‌നയ്‌ക്ക് ഇക്കുറി ഉപന്യാസ രചനയിലും എ ഗ്രേഡ്. കണ്ണൂര്‍ സ്വദേശിയായ മെസ്ന ഈ വര്‍ഷം പാലക്കാട്ട് നടന്ന സാമൂഹ്യ ശാസ്ത്രമേളയിലും എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരം, മുല്ലനേഴി കാവ്യപ്രതിഭാ പുരസ്‌കാരം, ഗാന്ധി പുരസ്‌കാരം, മലയാള കാവ്യസാഹിതിയുടെ സംസ്ഥാന കവിതാപുരസ്‌കാരം എന്നിവയുള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ മെസ്‌ന ഇതിനോടകം കരസ്ഥമാക്കിയിട്ടുണ്ട്. സിബിഎസ്ഇ ഏഴാം ക്ലാസ്സ് മലയാളം പാഠപുസ്തകത്തില്‍ മെസ്‌ന എഴുതിയ ‘കാലം തെറ്റിയ മഴ’ എന്ന കവിത കുട്ടികള്‍ക്ക് പഠിക്കാനുണ്ട്. അധ്യാപകരായ കെ.വി. മെസ്മറിന്റെയും കെ.കെ. ബീനയുടെയും മകളാണ്.

പൗരുഷത്തിന്റെ തട്ടില്‍ പെണ്‍കരുത്തിന്റെ പോരാട്ടവീര്യം

പരമ്പരാഗതമായി പുരുഷന്മാരുടെ കുത്തകയായിരുന്ന ചവിട്ടുനാടക വേദികള്‍ ഇത്തവണയും പെണ്‍കരുത്തിന്റെ സാന്നിധ്യത്താല്‍ ചരിത്രം കുറിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ചവിട്ടുനാടകത്തില്‍ പെണ്‍കുട്ടികളുടെ പങ്കാളിത്തം ക്രമാതീതമായി വര്‍ധിച്ചുവരുന്നത് കേവലം ഒരു താല്‍ക്കാലിക മാറ്റമല്ല, മറിച്ച് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഈ പ്രകടനം തെളിയിക്കുന്നു. ആണ്‍കുട്ടികളുടെ പങ്കാളിത്തം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ഈ കലാരൂപത്തെ തനിമ ചോരാതെ സംരക്ഷിക്കുന്നത് ഇന്ന് പെണ്‍പടയാണ്.

ക്രിസ്തീയ വീരഗാഥകള്‍ക്കപ്പുറം ഷേക്‌സ്പിയറുടെ ‘മാക്ബത്ത്’ പോലുള്ള പതിഞ്ഞ താളത്തിലുള്ള ട്രാജഡികള്‍ക്ക് അവര്‍ നല്‍കുന്ന ഭാവതീവ്രതയും, ചുവടുകളിലെ ചടുലതയും പൗരുഷത്തിന്റെ പോരാട്ടവീര്യത്തിന് ഒട്ടും കുറവല്ലെന്ന് അടിവരയിടുന്നു. ശൈലിയിലും ഗാനാവരണത്തിലും കാലോചിതമായ മാറ്റങ്ങള്‍ വരുത്തുമ്പോഴും, തട്ടുപൊളിപ്പന്‍ താളത്തിനൊപ്പം ലയിച്ചുചേരുന്ന ഇവരുടെ അര്‍പ്പണബോധം ചവിട്ടുനാടകത്തിന്റെ ഭാവി സുരക്ഷിതമാണെന്ന പോസിറ്റീവായ സന്ദേശമാണ് കലോത്സവ വേദികളില്‍ നല്‍കുന്നത്.

Tags: 64-മത് സംസ്ഥാന സ്‌കൂള്‍ കലോത്സവംകെ.വി. മസ്‌നTaliparamba Tagore Vidyaniketan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാളൂര്‍ നായര്‍ സമാജം സ്‌കൂളിലെ ഇരുളനൃത്ത സംഘാംഗങ്ങള്‍ അധ്യാപകരോടൊപ്പം
Kerala

ഇരുളനൃത്തം ദൈവികാനുഭവമാക്കി വാളൂര്‍ എന്‍എസ് സ്‌കൂള്‍ സംഘം

ഹയര്‍ സെക്കന്ററി വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യത്തില്‍ എ ഗ്രേഡ് നേടിയ പല്ലവി സുരേഷ് എറണാകുളം സെന്റ് തേരസാസ് എച്ച്എസ്എസ്‌
Kerala

സ്‌കൂള്‍ കലോത്സവം: കലാവിഷ്‌കാരങ്ങളോട് ആണ്‍കുട്ടികള്‍ മുഖംതിരിക്കുന്നു

ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ പരിചമുട്ടില്‍ എ ഗ്രേഡ് നേടിയ ഇടുക്കി സെന്റ് ജോര്‍ജ് എച്ച്എസ്‌
Kerala

ആയോധനവീര്യവും വിശ്വാസവും സമന്വയിച്ച് പരിചമുട്ടുകളി

1. ഗൗരി കൃഷ്ണയും അനിയത്തി ഗയയും 2. എച്ച്എസ്എസ് വിഭാഗം മോഹിനിയാട്ടത്തില്‍ എ ഗ്രേഡ് നേടിയ ദേവനന്ദ ബി. നായര്‍ (നായര്‍ സമാജം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മാന്നാര്‍, ആലപ്പുഴ)
Kerala

കലോത്സവം: മത്സരമല്ല, ഗൗരിക്കിത് കലാസമര്‍പ്പണമാണ്

ബാന്റ് മേളം എച്ച്എസ് വിഭാഗത്തില്‍ എ ഗ്രേഡ് നേടിയ ഒലവക്കോട് സെന്റ് തോമസ് കോണ്‍വെന്റ് എച്ച്എസ്എസ് ടീം
Kerala

കലോത്സവം: അടിച്ചു കയറാന്‍ സെന്റ് തോമസും

പുതിയ വാര്‍ത്തകള്‍

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.