Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കലോത്സവം: അടിച്ചു കയറാന്‍ സെന്റ് തോമസും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2026, 11:31 am IST
inKerala
ബാന്റ് മേളം എച്ച്എസ് വിഭാഗത്തില്‍ എ ഗ്രേഡ് നേടിയ ഒലവക്കോട് സെന്റ് തോമസ് കോണ്‍വെന്റ് എച്ച്എസ്എസ് ടീം

ബാന്റ് മേളം എച്ച്എസ് വിഭാഗത്തില്‍ എ ഗ്രേഡ് നേടിയ ഒലവക്കോട് സെന്റ് തോമസ് കോണ്‍വെന്റ് എച്ച്എസ്എസ് ടീം

തൃശൂര്‍: ആസ്വാദകരെ ആവേശ ഭരിതരാക്കി ഇക്കുറിയും ബാന്‍ഡ് മേള മത്സരം. നൃത്തച്ചുവടുകളാലും കായികക്ഷമതയാലും പതിമൂന്നാം തവണയും ഒരുങ്ങുകയാണ് ഒലവക്കോട് സെന്റ് തോമസ് കോണ്‍വെന്റ് മികച്ചപ്രകടനം കാഴ്ചവെച്ചു. എച്ച്എസ് വിഭാഗത്തിലാണ് മത്സരം. ദിയദാസാണ് ടീം ക്യാപ്റ്റന്‍.

മാതൃവിലാപങ്ങളുമായി നാടോടിനൃത്തം

പതിവ് തെറ്റിക്കാതെ ഇത്തവണയും നാടോടിനൃത്ത വേദി നിറഞ്ഞ് മാതൃവിലാപം. എച്ച്എസ്എസ് പെണ്‍കുട്ടികളുടെ നാടോടിനൃത്തത്തില്‍ ഈ വര്‍ഷം പുതിയതായി എത്തിയ ലഹരി വിഷയത്തിലും കഴിഞ്ഞ വര്‍ഷത്തെ പ്രമേയങ്ങളായ ചൂരല്‍മലയും സ്ഥിരം വിഷയങ്ങളായി ആവര്‍ത്തിച്ചു വരുന്ന അടിയാത്തിയും തമ്പ്രാനും എല്ലാം പറഞ്ഞത് കുഞ്ഞിനെ നഷ്ടപ്പെടുന്ന അമ്മമാരുടെ വിലാപങ്ങള്‍. ചൂരല്‍മല അവതരിപ്പിച്ച ബിഎം എച്ച്എസ്എസ് പാലക്കാടിന്റെ ഏയ്ഞ്ചല്‍ മേരി ബിജു ഉരുള്‍പൊട്ടലില്‍ കുഞ്ഞിനെ നഷ്ടപ്പെടുന്ന അമ്മയെ അവതരിപ്പിച്ചപ്പോള്‍ ലഹരിക്കെതിരെ പോരാടുന്ന വനവാസി അമ്മയായരുന്നു കോഴിക്കോട് സെന്റ് ജോസഫ് ആഗ്ലോ ഇന്ത്യന്‍ സ്‌കൂളിലെ മലൈക സാബു അവതരിപ്പിച്ചത് കുട്ടിയെ തമ്പ്രാന്റെ ബാലവേലയില്‍ നിന്നും രക്ഷിക്കുന്ന അമ്മയെയാണ്. കണ്ണൂര്‍ മട്ടന്നൂര്‍ എച്ച്എസ്എസിന്റെ വിനയ. മാതൃവിലാപമാണ് മിക്കവരും തെരഞ്ഞെടുക്കുന്നതെങ്കിലും ചീരു, ചിരുത തുടങ്ങിയ പതിവ് കഥാപാത്രങ്ങള്‍ തന്നെയാണ് ഇത്തവണയും നാടോടി നൃത്ത വേദിയായ പാരിജാതത്തില്‍ എത്തുന്നത്.

Tags: 64-മത് സംസ്ഥാന സ്‌കൂള്‍ കലോത്സവംSt. Thomas ConventOlavakodeനാടോടിനൃത്തംബാന്‍ഡ് മേള മത്സരം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാളൂര്‍ നായര്‍ സമാജം സ്‌കൂളിലെ ഇരുളനൃത്ത സംഘാംഗങ്ങള്‍ അധ്യാപകരോടൊപ്പം
Kerala

ഇരുളനൃത്തം ദൈവികാനുഭവമാക്കി വാളൂര്‍ എന്‍എസ് സ്‌കൂള്‍ സംഘം

ഹയര്‍ സെക്കന്ററി വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യത്തില്‍ എ ഗ്രേഡ് നേടിയ പല്ലവി സുരേഷ് എറണാകുളം സെന്റ് തേരസാസ് എച്ച്എസ്എസ്‌
Kerala

സ്‌കൂള്‍ കലോത്സവം: കലാവിഷ്‌കാരങ്ങളോട് ആണ്‍കുട്ടികള്‍ മുഖംതിരിക്കുന്നു

ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ പരിചമുട്ടില്‍ എ ഗ്രേഡ് നേടിയ ഇടുക്കി സെന്റ് ജോര്‍ജ് എച്ച്എസ്‌
Kerala

ആയോധനവീര്യവും വിശ്വാസവും സമന്വയിച്ച് പരിചമുട്ടുകളി

1. ഗൗരി കൃഷ്ണയും അനിയത്തി ഗയയും 2. എച്ച്എസ്എസ് വിഭാഗം മോഹിനിയാട്ടത്തില്‍ എ ഗ്രേഡ് നേടിയ ദേവനന്ദ ബി. നായര്‍ (നായര്‍ സമാജം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മാന്നാര്‍, ആലപ്പുഴ)
Kerala

കലോത്സവം: മത്സരമല്ല, ഗൗരിക്കിത് കലാസമര്‍പ്പണമാണ്

1. കെ.വി. മസ്‌ന, 2.ചവിട്ടുനാടകം മത്സരത്തില്‍ മേക്കപ്പിട്ട്
നില്‍ക്കുന്ന പെണ്‍കുട്ടികള്‍
Kerala

കലോത്സവം: കവിത, ഉപന്യാസ രചനകളില്‍ തിളങ്ങി മെസ്‌ന, ചവിട്ടുനാടകത്തില്‍ പെണ്‍കരുത്തിന്റെ പോരാട്ടവീര്യം

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.