Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം: ആവേശമായി നാടന്‍പാട്ട് മത്സരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2026, 05:51 am IST
inKerala
നാടന്‍പാട്ട് മത്സരത്തില്‍ നിന്ന്‌

നാടന്‍പാട്ട് മത്സരത്തില്‍ നിന്ന്‌

തൃശൂര്‍: 64 മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്നലെ കേരള ബാങ്ക് ഓഡിറ്റോറിയത്തെ ഇളക്കിമറിച്ച് നാടന്‍പാട്ട് സംഘങ്ങള്‍. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലെ നാടന്‍പാട്ടുകളുമായി കുട്ടികള്‍ എത്തിയപ്പോള്‍ കാണികളുടെ ആവേശം വാനോളമുയര്‍ന്നു. നാടന്‍പാട്ടില്‍ പെണ്‍കരുത്ത് മുന്നിട്ടു നിന്നു. ശബ്ദഗാംഭീര്യത്തോടെ പെണ്‍കുട്ടികള്‍ പാടുമ്പോള്‍ കാണികള്‍ എല്ലാവരും കൂടെ പാടി. എടനാട് പാട്ട്, ഗദ്ദികപ്പാട്ട്, വിഷ്ണുമൂര്‍ത്തി തോറ്റം, മാരിത്തോറ്റം, വടക്കുപുറത്ത് വിളക്കുവച്ച് പാട്ട് എന്നിങ്ങനെ ഓരോ നാടിന്റെയും പൈതൃകം വിളിച്ചോതുന്ന പാട്ടുകള്‍ കുട്ടികള്‍ അവതരിപ്പിച്ചു.

തുടി, ഒറ്റ ചെണ്ട, പറ തുടങ്ങിയ വാദ്യങ്ങളാണ് കൂടുതലായും ഉപയോഗിച്ചത്. ആതകചക്ക എന്ന പാട്ടുകൂടിയായപ്പോള്‍ കാണികളെല്ലാവരും ആര്‍ത്തുല്ലസിച്ചു. വിഷ്ണുമായയെ സ്തുതിച്ചു കൊണ്ടുള്ള നാടന്‍പാട്ട് സംഘം വേദിയില്‍ എത്തിയപ്പോള്‍ കരഘോഷം തകര്‍ത്തു. ഏറ്റവും കൂടുതല്‍ പെണ്‍ കുട്ടികളുടെ സംഘം നാടന്‍പാട്ട് അവതരിപ്പിക്കുന്നത് ഈ വര്‍ഷമാണ്. 21 ടീമുകളാണ് മത്സരിച്ചത്. ഇരിക്കാന്‍ സ്ഥലമില്ലാതെ കാണികള്‍ നിലത്തിരുന്നു പോലും കുട്ടികളെ പ്രോത്സാഹിപ്പിച്ചു എന്നത് എടുത്തു പറയേണ്ടതാണ്.

മോണോആക്ടിലും സംഘനൃത്തത്തിലും ഓപറേഷന്‍ സിന്ദൂര്‍

മോണോആക്ടിലും സംഘനൃത്തത്തിലും രാജ്യസ്‌നേഹത്തിന്റെ ദൃശ്യസാക്ഷാത്കാരമായി ഓപറേഷന്‍ സിന്ദൂര്‍. ജിബി എച്ച്എസ്എസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി നകുല്‍ എന്‍. ആണ് എച്ച്എസ് വിഭാഗം ആണ്‍കുട്ടികളുടെ മോണോആക്ടില്‍ പഹല്‍ഗാമിലെ ഭീകരാക്രമണവും അതിനു ഭാരതം നല്‍കിയ മറുപടിയായ ഓപ്പറേഷന്‍ സിന്ദൂറും അവതരിപ്പിച്ചത്. മധുവിധു ആഘോഷിക്കാന്‍ പഹല്‍ഗാം താഴ്വരയിലെത്തിയ ദമ്പതിമാരെയും വിനോദ സഞ്ചാരികളായി എത്തിയവരെയും ഭീകരര്‍ ക്രൂരമായി കൊല്ലുന്നത് നകുല്‍ അഭിനയിച്ച് കാണിച്ചപ്പോള്‍ കാണികള്‍ക്കും ആ സംഭവം നേരിട്ടു കണ്ട പ്രതീതി ആയിരുന്നു. ഭാരതത്തിന്റെ യശസ്സ് ഉയര്‍ത്തിക്കാട്ടിയ സൈന്യത്തിന് ആദരം അര്‍പ്പിച്ചുകൊണ്ടാണ് നകുല്‍ തന്റെ ഏകാംഗാഭിനയം അവസാനിപ്പിച്ചത്.

ഓപ്പറേഷന്‍ സിന്ദൂറിനെ അനുസ്മരിച്ച് പാലക്കാട് ബിഎസ്എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പാലക്കാട് അവതരിപ്പിച്ച സംഘനൃത്തവും ശ്രദ്ധേയമായി.

 

Tags: 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കലോത്സവം നല്‍കുന്ന നന്മയുടെ പാഠങ്ങള്‍

Kerala

സ്‌കൂള്‍ കലോത്സവം: ഇത് പാര്‍വതിയുടെ കലാകാലം

Kerala

ഉന്നതികളില്‍ നിന്നിവര്‍ കലോത്സവവേദിയിലെത്തി…

റിദ ഫാത്തിമ ഡോ.പി.പത്മനാഭനൊപ്പം
Kerala

സംസ്‌കൃതപദ്യത്തിലും കഥകളി സംഗീതത്തിലും മാറ്റുരച്ച് റിദ ഫാത്തിമ

വഞ്ചിപ്പാട്ട് മത്സരത്തില്‍ നിന്ന് (വെള്ളാര്‍മല ജിവിഎച്ച്എസ്എസ്)
Kerala

കലോത്സവം: വഞ്ചിപ്പാട്ടിന്റെ ഓളപ്പരപ്പില്‍ പെണ്‍ശബ്ദം

പുതിയ വാര്‍ത്തകള്‍

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.