Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കലോത്സവം: സമകാലികതയുടെ തീക്ഷ്ണചിത്രങ്ങളായി മൂകാഭിനയ വേദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2026, 05:46 am IST
in Kerala
1. അദ്രിനാഥ്.പി, നാടോടി നൃത്തം എച്ച്എസ് ആണ്‍കുട്ടികള്‍
(മെഡിക്കല്‍ കോളേജ് കാമ്പസ്, കോഴിക്കോട്)
2. ഇംഗ്ലീഷ് സ്‌കിറ്റ് മത്സരത്തില്‍ എ ഗ്രേഡ് നേടിയ കൊല്ലം പുത്തൂര്‍ ജിഎച്ച്എസ്എസ് ടീം

1. അദ്രിനാഥ്.പി, നാടോടി നൃത്തം എച്ച്എസ് ആണ്‍കുട്ടികള്‍ (മെഡിക്കല്‍ കോളേജ് കാമ്പസ്, കോഴിക്കോട്) 2. ഇംഗ്ലീഷ് സ്‌കിറ്റ് മത്സരത്തില്‍ എ ഗ്രേഡ് നേടിയ കൊല്ലം പുത്തൂര്‍ ജിഎച്ച്എസ്എസ് ടീം

വാക്കുകളേക്കാള്‍ കരുത്തോടെ ആശയങ്ങള്‍ സംവദിക്കുന്ന വേദിയായി കലോത്സവത്തിലെ . ശംഖുപുഷ്പം’ വേദിയില്‍ അരങ്ങേറിയ സമകാലിക വിഷയങ്ങളുടെ തീവ്രമായ അവതരണങ്ങളാണ് കാണികളെ ആകര്‍ഷിച്ചത്. സമൂഹത്തെ വേട്ടയാടുന്ന പല പ്രധാന വിഷയങ്ങളും വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ചടുലമായ ചലനങ്ങളിലൂടെ അരങ്ങിലെത്തിച്ചു.

ഡോക്ടര്‍ വന്ദന കൊലക്കേസ്, ചാന്ദിനി കൊലക്കേസ്, വിദ്യാര്‍ത്ഥിയായ ഷഹബാസിന്റെ കൊലപാതകം തുടങ്ങിയ സമീപകാല സംഭവങ്ങള്‍ പ്രമേയമായപ്പോള്‍, ഭഗത് സിംഗിന്റെ പോരാട്ടം, കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ തുടങ്ങിയ ചരിത്ര സംഭവങ്ങളും വേദിയില്‍മൂകാഭിനയ മത്സരം പുനരാവിഷ്‌കരിക്കപ്പെട്ടു. പുലിറ്റ്സര്‍ സമ്മാനര്‍ഹമായ കെവിന്‍ കാര്‍ട്ടറുടെ പ്രസിദ്ധമായ ചിത്രം ആധാരമാക്കി ആവിഷ്‌കരിച്ച പ്രകടനം വേറിട്ടുനിന്നു. 18-ഓളം വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ച മത്സരത്തില്‍, അഭ്യാസപ്രകടനങ്ങളും ചടുലമായ നൃത്തച്ചുവടുകളും കാണികളെ ഹരംകൊള്ളിച്ചു.

അവതരണ മികവിനൊപ്പം തന്നെ ചില പ്രകടനങ്ങള്‍ ഉയര്‍ത്തുന്ന ആശയപരമായ വൈരുദ്ധ്യങ്ങളും ഇത്തവണ ചര്‍ച്ചയായിട്ടുണ്ട്. ‘കണ്ണിന് കണ്ണ്, പല്ലിന് പല്ല്’ എന്ന രീതിയില്‍ നിയമം കയ്യിലെടുക്കുന്ന പ്രവണതകളെയും അച്ഛന്റെ പ്രതികാരം പോലുള്ള വൈകാരിക വിഷയങ്ങളെയും മുന്‍നിര്‍ത്തിയുള്ള അവതരണങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. ഇത്തരം ‘സ്വയം നീതി’ കണ്ടെത്തുന്ന ആശയങ്ങള്‍ വിദ്യാര്‍ത്ഥികളിലും പൊതുസമൂഹത്തിലും തെറ്റായ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ടെന്ന നിരീക്ഷണവും ഇതിനിടെ ഉയര്‍ന്നു .

വേദിയുടെ പരിമിതികളെക്കുറിച്ച് ചില മത്സരാര്‍ത്ഥികള്‍ പരാതിപ്പെട്ടുവെങ്കിലും മത്സരങ്ങള്‍ വലിയ പ്രശ്‌നങ്ങളില്ലാതെ പൂര്‍ത്തിയായി. പ്രതികാര ബുദ്ധി പ്രമേയമാക്കുന്ന ചില അവതരണങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, സാമൂഹിക ബോധമുള്ള ഒരു തലമുറയുടെ കരുത്തുറ്റ ശബ്ദമായി ഈ വര്‍ഷത്തെ മൂകാഭിനയ വേദി ശ്രദ്ധേയമായി.

ഇങ്ങനെയും അധ്യാപകര്‍ ഉണ്ടിവിടെ

കൊമേഴ്‌സ് അധ്യാപികയ്‌ക്കു മലയപുലയാട്ടത്തില്‍ എന്തുകാര്യം എന്നുചോദിക്കരുത്. തനത് കലയില്‍ കൊട്ടാരക്കര ദേവിവിലാസം ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ എ ഗ്രേഡ് തിളക്കം യഥാര്‍ഥത്തില്‍ മായ ചന്ദ്രന് അവകാശപ്പെട്ടതാണ്. യു ട്യൂബ് നോക്കിയും, പലയിടങ്ങളില്‍ നിന്ന് കണ്ടുപഠിച്ചും, കുട്ടികളെ പഠിപ്പിച്ചതിന്റെ നിറവാണ് ആ വിജയത്തില്‍ ഉണ്ടായിരുന്നത്.

കുഴല്‍ വിളിയോടെ ആട്ടം തുടങ്ങി.കൈകൊട്ടി കളിച്ചും ശരീരം പ്രത്യേക രീതിയില്‍ ചലിപ്പിച്ചും അവര്‍ നൃത്തം ചെയ്തു. താളത്തിന്റെ മുറുക്കത്തിനനുസരിച്ച് നൃത്തത്തിന്റെ വേഗത കൂടിവന്നു. അതോടെ മുന്നിലെ സദസ്സിനും ആവേശമായി.
ഇടക്ക് കോലുകള്‍ ഉപയോഗിച്ചുള്ള കളിയും ഉണ്ട്.

മലയപുലയാട്ടത്തെ പറ്റി പറഞ്ഞ് പഠിപ്പിച്ചു കൊടുത്തത് സ്‌കൂളിലെ കൊമേഴ്‌സ് അധ്യാപിക മായാചന്ദ്രന്‍ ആണ്. കുട്ടികള്‍ക്ക് ഒപ്പം രാപകല്‍ വ്യത്യാസമില്ലാതെ അവര്‍ അദ്ധ്വാനിച്ചു. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ വിജയിക്കാന്‍ സാധിക്കാത്തതിനാലാണ് ഉറച്ച മനസ്സോടെ മായതന്നെ പഠിപ്പിച്ചു തുടങ്ങിയത്. 40-ആം വയസ്സില്‍ മായ ഭരതനാട്യം അരങ്ങേറ്റം നടത്തി. കുട്ടിക്കാലത്തു കലോത്സവത്തില്‍ പങ്കെടുക്കണമെന്ന് ഉണ്ടായിരുന്നെങ്കിലും സാധിച്ചില്ല. ആ അവസ്ഥ വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാവരുതെന്ന് ഉറപ്പിച്ചാണ് പഠിപ്പിച്ചു തുടങ്ങാന്‍ തീരുമാനിച്ചത്.

തൃശൂരിലേക്ക് വണ്ടി കയറുമ്പോള്‍ തികഞ്ഞ ആത്മവിശ്വാത്തിലായിരുന്നു അധ്യാപിക. വേദിയില്‍ തടിച്ചു കൂടിയ കാണികള്‍ക്ക് മുന്നില്‍ ആ ആത്മവിശ്വാസം മികച്ച പ്രകടനമായി.

തിരിച്ചു കൊല്ലത്തേക്ക് മടങ്ങുമ്പോള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്ന ഈ 12 അംഗ സംഘത്തിന് നിറയെ കയ്യടികള്‍ ബാക്കി. എല്ലാ പ്രതിസന്ധികളെയും തല്ലി തോല്‍പ്പിച്ചതിന്റെ അഭിമാനവും…

Tags: 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവംPantomime competitionKottarakkara Devi Vilasam Higher Secondary School
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കലോത്സവം നല്‍കുന്ന നന്മയുടെ പാഠങ്ങള്‍

Kerala

സ്‌കൂള്‍ കലോത്സവം: ഇത് പാര്‍വതിയുടെ കലാകാലം

Kerala

ഉന്നതികളില്‍ നിന്നിവര്‍ കലോത്സവവേദിയിലെത്തി…

റിദ ഫാത്തിമ ഡോ.പി.പത്മനാഭനൊപ്പം
Kerala

സംസ്‌കൃതപദ്യത്തിലും കഥകളി സംഗീതത്തിലും മാറ്റുരച്ച് റിദ ഫാത്തിമ

വഞ്ചിപ്പാട്ട് മത്സരത്തില്‍ നിന്ന് (വെള്ളാര്‍മല ജിവിഎച്ച്എസ്എസ്)
Kerala

കലോത്സവം: വഞ്ചിപ്പാട്ടിന്റെ ഓളപ്പരപ്പില്‍ പെണ്‍ശബ്ദം

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.