ഇത് രണ്ടാം തവണയാണ് പൂജാദശമി സംസ്ഥാന കലോത്സവത്തില്‍ കേരള നടനം അവതരിപ്പിക്കാന്‍ എത്തുന്നത്. ഭരതനാട്യത്തിലും പൂജ വിദഗ്ധയാണ്.
പ്രശസ്ത മിമിക്രി കലാകാരന്‍ പ്രകാശ് പേട്ടയുടെ മകളാണ് പൂജാദശമി.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ കഥ പറഞ്ഞ അത്ഭുതദ്വീപ്
എന്ന മലയാള ചലച്ചിത്രത്തിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മിമിക്രി അവതരണത്തിലൂടെയും മലയാളികള്‍ക്ക് സുപരിചിതനാണ് പ്രകാശ് പേട്ട എന്ന കലാകാരന്‍.
















