Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കലോത്സവം: ദേവനാരായണനെ കഥകളി നടനാക്കിയ കലാകൗതുകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2026, 12:09 pm IST
inKerala

കല കൈവിടാതെ അനുഗ്രഹിച്ച കലാകാരനാണ് ദേവനാരായണന്‍. കുഞ്ഞുമനസ്സിലെ കൗതുകം അവനെ നിരവധി വേദികളില്‍ ചുട്ടികുത്താന്‍ പ്രാപ്തമാക്കി. പത്താം വയസ്സിലാണ് ഉത്സവപ്പറമ്പില്‍ ദേവനാരായണന്‍ കഥകളി കണ്ടുതുടങ്ങിയത്. ‘കണ്ടാലെത്രയും കൗതുകം ഉണ്ടിതിനെ..’ എന്ന മട്ടില്‍ അവനില്‍ കഥകളി പതിഞ്ഞു. മീനടം ഉണ്ണികൃഷ്ണന്‍ സാറില്‍ നിന്ന് അക്ഷരശ്ലോകം പഠിക്കുന്നതിനൊപ്പം ആട്ടക്കഥകള്‍ കേട്ടു വളര്‍ന്നു. കഥകളിയുടെ മഹത്വം മനസ്സിലാക്കിയ കുഞ്ഞു ദേവന്‍ മാതാപിതാക്കളോട് കഥകളി പഠിക്കണം എന്നാവശ്യപ്പെട്ടു. എന്നാല്‍ ആദ്യം എതിര് നിന്ന അവരെ ഉണ്ണികൃഷ്ണന്‍ മാഷാണ് കഥകളിയുടെ ഗരിമ പറഞ്ഞു മനസ്സിലാക്കിയത്. അങ്ങനെ കഥകളി എന്ന വലിയ ആഗ്രഹം സഫലമാക്കാന്‍ കലാമണ്ഡലം ഭാഗ്യനാഥ് ആശാന്റെ അടുത്തെത്തി ദക്ഷിണ വച്ചു.

ദേവനാരായണന്‍ എന്ന അഞ്ചാം ക്ലാസ്സികാരനില്‍ നിന്ന് കഥകളി നടനിലേക്കുള്ള ദൂരം വളരെ കുറവായിരുന്നു. രണ്ടു വര്‍ഷത്തേ അഭ്യസനത്തിനു ശേഷം അവന്‍ അരങ്ങിലെത്തി. ആദ്യ വേഷം സന്താനഗോപാലത്തിലെ ശ്രീകൃഷ്ണന്‍. 64 മത് സംസ്ഥാന സ്‌കൂള്‍ കലോത്സവം അവന്റെ ആദ്യ സംസ്ഥാന കലോത്സവ വേദിയാണ്. സമകാലീന കഥകളി ആചാര്യന്മാരില്‍ ഗുരുസ്ഥാനീയനായ കേശവന്‍ കുണ്ടലായര്‍ക്കൊപ്പം വേദി പങ്കിടാനും വേഷം കെട്ടാനും സാധിച്ചതാണ് ഏറ്റവും വലിയ സന്തോഷം എന്ന് ദേവന്‍ പറയുന്നു.

64 മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ കഥകളി സിംഗിളില്‍ കാലകേയ വധം അര്‍ജുനനയാണ് ദേവന്‍ വേഷമിട്ടത്. കലോത്സവങ്ങളില്‍ പങ്കെടുക്കുന്നതിനോട് താല്പര്യം കുറവാണ്. സ്‌കൂളില്‍ നിന്ന് പറഞ്ഞതുകൊണ്ടാണ് മത്സരിച്ചത്, ദേവനാരായണന്‍ പറയുന്നു. കാഞ്ഞിരപ്പള്ളി എഎസ്‌ഐ അനില്‍കുമാറിന്റെയും നിഷയുടെയും മകനാണ് ദേവനാരായണന്‍. കാഞ്ഞിരപ്പള്ളി എകെഎംഎച്ച്എസ്എസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.

 

Tags: 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവംDevanarayananKathakali actorKanjirapally AKMHSS School
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കലോത്സവം നല്‍കുന്ന നന്മയുടെ പാഠങ്ങള്‍

Kerala

സ്‌കൂള്‍ കലോത്സവം: ഇത് പാര്‍വതിയുടെ കലാകാലം

Kerala

ഉന്നതികളില്‍ നിന്നിവര്‍ കലോത്സവവേദിയിലെത്തി…

റിദ ഫാത്തിമ ഡോ.പി.പത്മനാഭനൊപ്പം
Kerala

സംസ്‌കൃതപദ്യത്തിലും കഥകളി സംഗീതത്തിലും മാറ്റുരച്ച് റിദ ഫാത്തിമ

വഞ്ചിപ്പാട്ട് മത്സരത്തില്‍ നിന്ന് (വെള്ളാര്‍മല ജിവിഎച്ച്എസ്എസ്)
Kerala

കലോത്സവം: വഞ്ചിപ്പാട്ടിന്റെ ഓളപ്പരപ്പില്‍ പെണ്‍ശബ്ദം

പുതിയ വാര്‍ത്തകള്‍

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.