Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗോത്രവിഭാഗത്തിന്റെ കാര്‍ഷിക പെരുമയുമായി പണിയനൃത്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2026, 01:10 pm IST
in Kerala
എച്ച്എസ്എസ് വിഭാഗം പണിയനൃത്തം മത്സരം (ബഥനി എച്ച്എസ്എസ്, കുന്ദംകുളം)

എച്ച്എസ്എസ് വിഭാഗം പണിയനൃത്തം മത്സരം (ബഥനി എച്ച്എസ്എസ്, കുന്ദംകുളം)

തുടി കൊട്ടിയും കുഴലൂതിയും പാരമ്പര്യത്തിന് പുതിയ മുഖവും പെരുമയും നല്‍കി അവര്‍ ആടി തിമിര്‍ത്തു. കലോത്സവ വേദി മൂന്നില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങള്‍ അവതരിപ്പിച്ച പണിയ നൃത്തം കാണികളെ ഹരം കൊള്ളിച്ചു. തുടിയും ചീനിത്തണ്ടില്‍ ഉണ്ടാക്കിയ കുഴലും ഉപയോഗിച്ച് മത്സരാര്‍ത്ഥികള്‍ ഗോത്രവര്‍ഗ്ഗത്തിന്റെ കാര്‍ഷിക കലാരൂപം ആടി തിമിര്‍ത്തു .

‘ കമ്പള ചോറുക്കു കുമ്പളക്കറി
കുത്തരി ചോറുക്കു താളുന്ന താടേ…’ എന്ന
പാട്ടും
‘ ആണ്ടിലേ ആര്‍ന്നായേ
കൊഞ്ചുതാലോ കൊയ്‌ക്കാലോ
മറഞ്ചിട്ടും തിരിഞ്ചിട്ടും
നോക്കിഞ്ചാ കക്കച്ചി ‘
എന്ന പാട്ടുകളും തമിഴും കന്നഡയും മലയാളവും കലര്‍ന്ന ഭാഷയിലുള്ള സാഹിത്യത്തില്‍ പാടി അവതരിപ്പിച്ചു.

കൂടാതെ മറ്റ് നിരവധി പാട്ടുകളും ഉപയോഗിച്ചു.

വട്ടക്കളിയെന്നും കുമ്പള നാട്ടിയെന്നും ഒരു പാട്ടില്‍ രണ്ടു ഭാഗങ്ങളാണ് പണിയ നൃത്തത്തിലുള്ളത്. വയലുകളില്‍ ഞാറ് നടുന്ന വേളയില്‍ പാടുന്ന പാട്ടുകളും വിവാഹവുമായി ബന്ധപ്പെട്ട പാട്ടുകളുമാണ് പണിയനൃത്തം അവതരിപ്പിക്കുന്നതിനുള്ളത്

കടുത്ത പോരാട്ടമാണ് മത്സരാര്‍ത്ഥികള്‍ കാഴ്ചവെച്ചത്. വിധികര്‍ത്താക്കളെ പോലും അമ്പരിപ്പിച്ചു കൊണ്ടുള്ള പ്രകടനമാണ് വേദിയില്‍ നടന്നത് .

മത്സരിച്ച എല്ലാം ടീമുകള്‍ക്കും എ ഗ്രേഡ് ലഭിച്ചതു തന്നെ മത്സരത്തിന്റെ കാഠിന്യം മനസിലാക്കാം .നിശ്ചയിച്ച സമയം കഴിഞ്ഞ് ഒരു മണിക്കൂര്‍ വൈകിയാണ് മത്സരം നടന്നതെങ്കിലും വിദ്യാര്‍ത്ഥികളുടെ പ്രകടനം അതിനെ മറികടന്നുവെന്ന് വേണം പറയാന്‍.

 

Tags: 64-മത് സംസ്ഥാന സ്‌കൂള്‍ കലോത്സവം64th kerala school kalolsavamപണിയനൃത്തം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാളൂര്‍ നായര്‍ സമാജം സ്‌കൂളിലെ ഇരുളനൃത്ത സംഘാംഗങ്ങള്‍ അധ്യാപകരോടൊപ്പം
Kerala

ഇരുളനൃത്തം ദൈവികാനുഭവമാക്കി വാളൂര്‍ എന്‍എസ് സ്‌കൂള്‍ സംഘം

ഹയര്‍ സെക്കന്ററി വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യത്തില്‍ എ ഗ്രേഡ് നേടിയ പല്ലവി സുരേഷ് എറണാകുളം സെന്റ് തേരസാസ് എച്ച്എസ്എസ്‌
Kerala

സ്‌കൂള്‍ കലോത്സവം: കലാവിഷ്‌കാരങ്ങളോട് ആണ്‍കുട്ടികള്‍ മുഖംതിരിക്കുന്നു

Kerala

ദുര്‍ഗയ്‌ക്ക് പറയാനുള്ളത് വേദന കടിച്ചമര്‍ത്തി ആടിയ കഥ

ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ പരിചമുട്ടില്‍ എ ഗ്രേഡ് നേടിയ ഇടുക്കി സെന്റ് ജോര്‍ജ് എച്ച്എസ്‌
Kerala

ആയോധനവീര്യവും വിശ്വാസവും സമന്വയിച്ച് പരിചമുട്ടുകളി

Kerala

വേദന ശരീരം കാര്‍ന്നുതിന്നുമ്പോഴും സ്വപ്‌നം കൈവിടാതെ സിയ ഫാത്തിമ

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.