Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയിലെ ട്രെയിനുകളിലെ യാത്ര ഫ്രാന്‍സിലേതിനേക്കാള്‍ സുഖകരമാണെന്ന് ഫ്ര‌ഞ്ചുകാരി

ഇന്ത്യയിലെ ട്രെയിനുകളിലെ യാത്ര ഫ്രാന്‍സിലേതിനേക്കാള്‍ സുഖകരമാണെന്ന് ഫ്രഞ്ച് വനിത. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2026, 11:05 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയിലെ ട്രെയിനുകളിലെ യാത്ര ഫ്രാന്‍സിലേതിനേക്കാള്‍ സുഖകരമാണെന്ന് ഫ്രഞ്ച് വനിത. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈയിടെ ട്രെയിനുകള്‍ ആധുനികവല്‍ക്കരിച്ചുകൊണ്ടുള്ള മോദി സര്‍ക്കാരിന്റെ നീക്കങ്ങള്‍ വിദേശികളും ഇന്ത്യന്‍ ട്രെയിനുകളെ ഇഷ്ടപ്പെടുന്നതിലേക്ക് എത്തിച്ചിരിക്കുന്നു എന്ന് വേണം കരുതാന്‍.

ഫ്രഞ്ചുകാരിയായ ഫ്രെല്‍ഡവേയാണ് ഇന്‍സ്റ്റഗ്രാമില്‍ ഇന്ത്യ ഫ്രാന്‍സിനേക്കാള്‍ നന്നായി കാര്യങ്ങള്‍ ചെയ്യുന്നു എന്ന തലക്കെട്ടില്‍ ഒരു കുറിപ്പ് പങ്കുവെച്ചത്. ഇന്ത്യയില്‍ രാത്രികാലത്ത് സര്‍വ്വീസ് നടത്തുന്ന ബസുകളും ട്രെയിനുകളും മികച്ചതാണെന്ന് ഫ്രെല്‍ഡവേ പറയുന്നു. ദീര്‍ഘദൂര യാത്ര ഓപ്ഷനുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ സ്പീപ്പര്‍ എസി ബസുകളും ട്രെയിനുകളും മികച്ചതാണെന്നും ഫ്രെല്‍ഡവേ പറയുന്നു.
ട്രെയിനിലും ബസിലും യാത്ര ചെയ്യുമ്പോള്‍ ലഭിക്കുന്ന മനോഹരമായ പ്രകൃതി ദൃശ്യങ്ങളും അവിസ്മരണീയമാണെന്നും ഫ്രെ‍ല്‍ഡവേ പറയുന്നു.

ഇന്ത്യന്‍ വനിതകള്‍ തലമുടി സംരക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങളും ഈ ഫ്രഞ്ചുകാരിക്ക് ഇഷ്ടമായി. കുളിക്കുമ്പോള്‍ തലയില്‍ എണ്ണതേയ്‌ക്കുന്ന രീതിയാണ് ഫ്രഞ്ചുകാരിയെ ആകര്‍ഷിച്ചത്. അതുപോലെ ഇന്ത്യയിലെ ചെലവു കുറഞ്ഞ വൈവിധ്യമാര്‍ന്ന തെരുവോര ഭക്ഷണങ്ങളും അവര്‍ ആസ്വദിക്കുന്നു. ഇന്ത്യയ്‌ക്കാരുടെ ആതിഥ്യ മര്യാദ അപാരമാണെന്നും അവര്‍ വീട്ടിലേക്ക് ക്ഷണിക്കുക മാത്രമല്ല, ഭക്ഷണം തരാനും മടികാണിക്കാറില്ലെന്ന് ഫ്രെല്‍ഡവേ പറയുന്നു.

 

 

Tags: franceLatest infoJEWELLERYfrench womanIndian trainIndian travelIndian street food
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

Kerala

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

India

വെറും 300 രൂപയ്‌ക്ക് തുടങ്ങിയ ബിസിനസ് ….രജനി എന്ന ലുധിയാനക്കാരിയുടെ കൈപ്പുണ്യം നാവില്‍ വെള്ളുമൂറിച്ചു….ഇന്ന് ആസ്തി 7400 കോടി

പുതിയ വാര്‍ത്തകള്‍

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.