Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോ കോളജ് കാമ്പസില്‍ അനധികൃത രക്തസാക്ഷിമണ്ഡപ നിര്‍മാണമെന്ന് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2026, 07:32 am IST
in Kerala

തിരുവനന്തപുരം: ഗവ. ലോ കോളജ് കാമ്പസില്‍ എസ്എഫ്‌ഐ നിര്‍മിക്കുന്ന രക്തസാക്ഷിമണ്ഡപത്തെച്ചൊല്ലി തര്‍ക്കം. കോളജിന്റെ അനുമതിയില്ലാതെ എസ്എഫ്‌ഐ അനധികൃത നിര്‍മാണം നടത്തിയെന്ന് ആരോപിച്ച് കോളജ് അധികൃതരും രംഗത്തെത്തി.

പിഎഫ്‌ഐക്കാര്‍, കാമ്പസില്‍ കയറി വെട്ടിക്കൊന്ന എസ്എഫ്‌ഐയിലെ സക്കീറിന്റെ രക്തസാക്ഷിമണ്ഡപമാണ് കോളജ് കാമ്പസിനുള്ളില്‍ നിര്‍മിച്ചത്. കോളജ് കാമ്പസിനകത്ത് ഒരിടത്തും ഇതുവരെ രക്തസാക്ഷിമണ്ഡപം നിര്‍മിക്കാന്‍ അനുവാദം നല്‍കിയിട്ടില്ല. അപ്പോഴാണ് കോളജ് അധികൃതരുടെ അനുമതി ഇല്ലാതെ കാമ്പസിനുള്ളില്‍ രക്തസാക്ഷിമണ്ഡപം നിര്‍മിക്കാന്‍ എസ്എഫ്‌ഐ ശ്രമിച്ചത്.

എസ്എഫ്‌ഐ കോളജ് യൂണിയന്‍ ഭാരവാഹികളടക്കം നിര്‍മാണ സാമഗ്രികളുമായി കോളജ് കാമ്പസിനുള്ളില്‍ എത്തിയതാണ് വിവാദമായത്. ഞായറാഴ്ച ഉച്ചയോടെയാണ് യൂണിയന്‍ ഭാരവാഹികളടക്കമുള്ള നേതാക്കള്‍ കാമ്പസിനുള്ളില്‍ എത്തിയത്. ഇതിനെതിരെ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. കോളജ് അധികൃതര്‍ നിര്‍മാണം തടഞ്ഞെങ്കിലും എസ്എഫ്‌ഐ നിര്‍മാണവുമായി മുന്നോട്ടുപോവുകയായിരുന്നു. ഇതേത്തുടര്‍ന്ന് പ്രിന്‍സിപ്പല്‍ മ്യൂസിയം പോലീസിനെ വിവരമറിയിച്ചു.

അതേസമയം, കോളജില്‍ അത്തരത്തിലൊരു നിര്‍മാണം നടത്തിയിട്ടില്ലെന്ന് എസ്എഫ്‌ഐ യൂണിയന്‍ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് മ്യൂസിയം പോലീസില്‍ പ്രിന്‍സിപ്പല്‍ പരാതി നല്‍കി. വര്‍ഷങ്ങള്‍ക്കുമുമ്പ് കോളജില്‍ താത്കാലിക ഷെഡ്ഡ് നിര്‍മിച്ചതും വിവാദമായിരുന്നു.

 

Tags: Illegal constructionmartyr's pavilionTrivandrum Law College campus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരളത്തിലെ പുതുതായി തുടങ്ങിയ ടിവി ചാനല്‍ അഞ്ചരക്കണ്ടികോളെജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലെ വിഷയം. മാധ്യമപ്രവര്‍ത്തകന്‍ വേണുവും അഞ്ചരക്കണ്ടി കോളെജിലെ പ്രൊഫസര്‍ റാമും (വലത്ത്) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി നിതിന്‍ രാജ് (ഇടത്ത്)
Kerala

അഞ്ചരക്കണ്ടി കോളെജിലെ വിവാദത്തിലേക്ക് മൂന്നാമത്തെ വില്ലന്‍ കടന്നുവന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം

India

ജുമാ മസ്ജിദിന് സമീപം ബുൾഡോസർ നടപടിക്ക് പദ്ധതിയുണ്ടോ ? അനധികൃത  കൈയേറ്റങ്ങൾ നീക്കം ചെയ്യുന്നതിനായി സർവേ നടത്താൻ ഉത്തരവിട്ട് ദൽഹി ഹൈക്കോടതി

Kerala

ഉദ്ഘാടനം കഴിഞ്ഞു… അനധികൃത നിര്‍മ്മാണം; ഇടുക്കി ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം തടഞ്ഞു

Kannur

കണ്ണൂർ പഴയ ബസ്സ്റ്റാൻഡിന് സമീപത്തെ സി.പി.എം അനധികൃത നിർമ്മാണം തടയണമെന്ന് കെ.കെ. വിനോദ് കുമാർ

Kerala

വനഭൂമികളിൽ വ്യാപകമായ അനധികൃത കൈയ്യേറ്റം: ബിഷപ്പുമാരുടെ നേതൃത്വത്തിൽ  കുരിശുമല നിർമാണങ്ങൾ

പുതിയ വാര്‍ത്തകള്‍

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.