Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഖാദിപ്പെരുമയില്‍ റിപ്പബ്ലിക് ദിനപരേഡില്‍ വിശിഷ്ടാതിഥികളായി പയ്യന്നൂരില്‍ നിന്ന് ഇവരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2026, 04:48 pm IST
in Kerala

കണ്ണൂര്‍: നൂലുകള്‍ക്കൊണ്ട് നെയ്‌തെടുത്ത സ്വപ്‌നങ്ങള്‍ തുന്നിചേര്‍ത്ത് അവര്‍ പറക്കുകയാണ്. പയ്യന്നൂര്‍ ഫര്‍ക്ക ഗ്രാമോദയ സംഘത്തിലെ ഖാദി നെയ്‌ത്ത് തൊഴിലാളികളായ ബിന്ദുവും എലിസബത്തും… ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍ വിശിഷ്ടാഥിതികളായി ക്ഷണം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇവര്‍.

റിപ്പബ്ലിക് പരേഡ് നേരിട്ട് കാണാന്‍ ഡല്‍ഹിയില്‍ നിന്ന് ക്ഷണം ലഭിച്ചതില്‍, കേരളത്തില്‍ നിന്ന് ഖാദി കമ്മീഷന്‍ തിരഞ്ഞെടുത്ത നാല് പേരില്‍ രണ്ടുപേരും കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ ഫര്‍ക്ക ഗ്രാമോദയ സംഘത്തിലെ ചെറുപുഴ കുണ്ടംതടം യൂണിറ്റിലെ ജീവനക്കാരാണ്.
ഖാദി മേഖലയില്‍ 16 വര്‍ഷമായി ജോലി ചെയ്യുകയാണ് ബിന്ദു.

കഴിഞ്ഞ 13 വര്‍ഷമായി എലിസബത്തും ഈ മേഖലയില്‍ ജോലി ചെയ്യുന്നു. കഠിനാധ്വാനത്തിന് ലഭിച്ച ഒരു പുതുവത്സര സമ്മാനം പോലെയാണ് ഈ ക്ഷണത്തെ ഇവര്‍ കാണുന്നത്. ജനുവരി 22 ന് ഇരുവരും ഡല്‍ഹിയിലേക്ക് പുറപ്പെടും. ബിന്ദുവും ഐടിഐ പഠനം കഴിഞ്ഞ മകന്‍ ജിഷ്ണുവും, എലിസബത്തും ഭര്‍ത്താവ് ജോര്‍ജും ഈ യാത്രയുടെ ആവേശത്തിലാണ്.

Tags: Republic Day paradePayyannur Farka Gramodaya Sangham
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റിപ്പബ്ലിക് ദിനപ്പരേഡില്‍ ഇന്ത്യയുടെ അഭിമാനമായ ഹൈപ്പര്‍സോണിക് ഗ്ലൈഡ് മിസൈലും; യുദ്ധക്കപ്പലുകളെ തകര്‍ക്കുന്ന ഇന്ത്യയുടെ ബ്രഹ്മാസ്ത്രം

കമല ഷിംജിത്ത്, ശ്യാമള ബാലകൃഷ്ണന്‍
Kerala

പ്രധാനമന്ത്രി ക്ഷണിച്ചു; കുപ്പടത്തിന്റെ ചാരുതയുമായി കമലയും ശ്യാമളയും ദല്‍ഹിയിലേക്ക്

India

റിപ്പബ്ളിക് ദിന പരേഡിൽകൂടുതൽ സാംസ്കാരിക പരിപാടികളുണ്ടാകുമെന്ന് പ്രതിരോധ മന്ത്രാലയം

Kerala

റിപ്പബ്ലിക് ദിന പരേഡില്‍ പ്രത്യേക അതിഥികളായി 22 മലയാളികളും

India

റിപ്പബ്ലിക് ദിന പരേഡ് ടിക്കറ്റ് വില്പന 2 മുതൽ

പുതിയ വാര്‍ത്തകള്‍

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.