Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കോപിഷ്ഠനായി ട്രംപ്; ദക്ഷിണാഫ്രിക്കന്‍ കടലില്‍ നാവികാഭ്യാസപ്രകടനവുമായി ചൈനയുടെയും ഇറാന്റെയും റഷ്യയുടെയും യുദ്ധക്കപ്പലുകള്‍

യുഎസിനും യൂറോപ്യന്‍ രാഷ്‌ട്രങ്ങള്‍ക്കും താക്കീതായി ചൈന, റഷ്യ, ഇറാന്‍ യുദ്ധക്കപ്പലുകള്‍ ദക്ഷിണാഫ്രിക്കന്‍ കടലില്‍ നാവികാഭ്യാസം. വെനസ്വേല പ്രസിഡന്‍റിനെ യുഎസ് സൈനികനീക്കത്തിലൂടെ പിടിച്ചുകൊണ്ടുപോവുകയും ഇറാനില്‍ ആഭ്യന്തരകലാപം രൂക്ഷമാവുകയും ചെയ്യുന്ന സമയത്താണ് യുഎസിന്റെ ശത്രുരാജ്യങ്ങളായി അറിയപ്പെടുന്ന ചൈനയും റഷ്യയും ഇറാനും സംയുക്ത നാവികാഭ്യാസം നടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2026, 06:04 pm IST
in World
ട്രംപ് (ഇടത്ത്) ചൈന, റഷ്യ, ഇറാന്‍ യുദ്ധക്കപ്പലുകള്‍ ദക്ഷിണാഫ്രിക്ക കടല്‍ത്തീരത്ത് സംയുക്തമായി നടത്തുന്ന നാവികാഭ്യാസപ്രകടനം(വലത്ത്)

ട്രംപ് (ഇടത്ത്) ചൈന, റഷ്യ, ഇറാന്‍ യുദ്ധക്കപ്പലുകള്‍ ദക്ഷിണാഫ്രിക്ക കടല്‍ത്തീരത്ത് സംയുക്തമായി നടത്തുന്ന നാവികാഭ്യാസപ്രകടനം(വലത്ത്)

കേപ് ടൗണ്‍: യുഎസിനും യൂറോപ്യന്‍ രാഷ്‌ട്രങ്ങള്‍ക്കും താക്കീതായി ചൈന, റഷ്യ, ഇറാന്‍ യുദ്ധക്കപ്പലുകള്‍ ദക്ഷിണാഫ്രിക്കന്‍ കടലില്‍ നാവികാഭ്യാസപ്രകടനം. വെനസ്വേല പ്രസിഡന്‍റിനെ യുഎസ് സൈനികനീക്കത്തിലൂടെ പിടിച്ചുകൊണ്ടുപോവുകയും ഇറാനില്‍ ആഭ്യന്തരകലാപം രൂക്ഷമാവുകയും ചെയ്യുന്ന സമയത്താണ് യുഎസിന്റെ ശത്രുരാജ്യങ്ങളായി അറിയപ്പെടുന്ന ചൈനയും റഷ്യയും ഇറാനും സംയുക്ത നാവികാഭ്യാസം നടത്തുന്നത്. അതും യുഎസിന് അനിഷ്ടമുള്ള ദക്ഷിണാഫ്രിക്കയുടെ കടല്‍ത്തീരത്ത്. ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്‌മ എന്ന നിലയിലാണ് ഈ നാവികാഭ്യാസം എന്ന് പറയപ്പെടുന്നുണ്ടെങ്കില്‍ ബ്രിക്സില്‍ അംഗങ്ങളായ ഇന്ത്യ, ബ്രസീല്‍ എന്നിവ ഇതില്‍ പങ്കെടുക്കുന്നില്ല.

യുഎസിന് കടുത്ത നീരസമുണ്ടാക്കുന്ന ചൈന-റഷ്യ-ഇറാന്‍ യുദ്ധക്കപ്പലുകളുടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഈ നാവിക അഭ്യാസപ്രകടനങ്ങള്‍ ശനിയാഴ്ചയാണ് ആരംഭിച്ചത്. ഇന്ത്യന്‍ മഹാസമുദ്രവും അറ്റ്ലാന്‍റിക് സമുദ്രവും തമ്മില്‍ ബന്ധിക്കുന്ന ഭാഗമായ സൈമണ്‍സ് ടൗണില്‍ ദക്ഷിണാഫ്രിക്കയുടെ ഉന്നത നാവികത്താവള തുറമുഖത്താണ് യുദ്ധക്കപ്പലുകള്‍ ഉള്ളത്.

അമേരിക്ക പല രാജ്യങ്ങള്‍ക്കുമെതിരെ സൈനികനീക്കം നടത്തുകമെന്ന് ഭീഷണിപ്പെടുത്തുകയും ആഭ്യന്തരക്കുഴപ്പങ്ങളാല്‍ ഇറാന്‍ വലയുകയും യുക്രെയ്ന്‍-റഷ്യ സംഘര്‍ഷം മൂര്‍ച്ഛിക്കുകയും ചെയ്യുന്ന സമയത്ത് നടത്തുന്ന ഈ സൈനികാഭ്യാസം നടക്കുന്നത്. ബ്രിക്സ് എന്ന കൂട്ടായ്‌മയുടെ ഭാഗമായുള്റഷ്യ, ചൈന, ഇറാന്‍ എന്നീ രാജ്യങ്ങളാണ് സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നത്. സൈനികാഭ്യാസത്തിന് വേദിയാകുന്ന ദക്ഷിണാഫ്രിക്കയും ബ്രിക്സില്‍ അംഗമാണ്. യുഎസുമായി ശത്രുതയുള്ളവയാണ് സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്ന ചൈനയും റഷ്യയും ഇറാനും. ബ്രസീലും ഇന്ത്യയും ബ്രിക്സില്‍ അംഗമാണെങ്കിലും സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നില്ല.

അറ്റ്ലാന്‍റിക് ഉള്‍പ്പെടെയുള്ള സുപ്രധാന സമുദ്രപാതകള്‍ സംരക്ഷിക്കുന്നതിനും സ്വതന്ത്രമായ വ്യാപാരം സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ സൈനികാഭ്യാസങ്ങളെന്ന് ചൈന പറഞ്ഞു. കഴിഞ്ഞ ദിവസം വടക്കന്‍ അറ്റ്ലാന്‍റിക് സമുദ്രത്തില്‍ നിന്നാണ് റഷ്യയുടെ കൊടിവെച്ച ഒരു എണ്ണ ടാങ്കര്‍ യുഎസ് പിടിച്ചെടുത്തത്. ഒരു സ്വതന്ത്രമായ സഞ്ചായപാതയാണ് യഥാര്‍ത്ഥത്തില്‍ അറ്റ്ലാന്‍റിക് സമുദ്രം. റഷ്യ ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. ഷിപ്പിംഗ് റൂട്ടുകളുടെ സുരക്ഷ, പ്രാദേശിക സമുദ്രപാതകളുടെ സ്ഥിരത എന്നിവ ഉറപ്പുവരുത്താന്‍ കൂടിയാണ് ഈ സംയുക്ത നാവികാഭ്യാസമെന്ന് ദക്ഷിണാഫ്രിക്കയുടെ പ്രതിരോധസേന പറയുന്നു.

Tags: Atlantic seaCarribean seachinairanSouth AfricaRussiaBRICSnaval exerciseBRICS Plus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

India

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

ഇസ്മയില്‍ ഖാത്തിബ്, ഗുലാം റെസ് സുലൈമാനി, അലി ലാരിജാനി എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
World

അലി ലാരിജാനി, ഗുലാം റെസ സുലൈമാനി, ഇസ്മായില്‍ ഖാത്തിബ്….ഇറാന്റെ വിക്കറ്റുകള്‍ വീഴുകയാണ്; അടുത്ത ലക്ഷ്യം അബ്ബാസ് അരാഗ്ചി; ഇറാന്‍ വിയര്‍ക്കുന്നു

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.