Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

കൊളസ്ട്രോള്‍ ഇല്ലാതാക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും വീട്ടുവളപ്പിലെ ഈ അത്ഭുത ഇല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2026, 04:43 pm IST
inHealth

കൊളസ്ട്രോള്‍ ഇന്നത്തെ കാലഘട്ടത്തില്‍ വലിയ വില്ലനായി മാറിക്കൊണ്ടിരിയ്‌ക്കുകയാണ്. ശരീരത്തിന്റെ ഓരോ മുക്കിലും മൂലയിലും കൊളസ്ട്രോള്‍ സ്ഥാനമുറപ്പിച്ചു കൊണ്ടിരിയ്‌ക്കുന്നു. എന്നാല്‍ പലപ്പോഴും കൊളസ്ട്രോള്‍ കുറയ്‌ക്കാനുള്ള വഴികള്‍ നോക്കി നോക്കി ഒരിക്കലും ഇതിനെ കുറയ്‌ക്കാനാവാത്ത അവസ്ഥയിലേക്ക് എത്തുകയാണ് ചെയ്യാറ്.

എന്നാല്‍ കൊളസ്ട്രോളിനെ കുറയ്‌ക്കാനും പ്രമേഹത്തെ വരുതിയ്‌ക്ക് നിര്‍ത്താനും കഴിയുന്ന ഒരു ഇലയുണ്ട്. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സാധാരണ കാണാറുള്ള ഈ ഇല പക്ഷേ ഇത്രയേറെ അത്ഭുത ഗുണങ്ങള്‍ ഉള്ളതാണെന്ന് പറയുകയില്ല. പേരയുടെ ഇലയാണ് കൊളസ്ട്രോള്‍ കുറയ്‌ക്കുന്നതിന് സഹായിക്കുന്ന ഇല.

പേരയുടെ ഇല എങ്ങനെ കൊളസ്ട്രോള്‍ കുറയ്‌ക്കുമെന്നും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൃത്യമാക്കുമെന്നും നോക്കാം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍.

പേരയ്‌ക്കയുടെ ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഒരു ഗുണവുമില്ലെന്നു കരുതി നമ്മള്‍ ഗൗനിക്കാത്ത പേരയിലയ്‌ക്കാണ് കൊളസ്ട്രോളിനെ വരച്ച വരയില്‍ നിര്‍ത്താന്‍ കഴിയുന്നത്.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പേരയില കാര്യമായ പങ്ക് വഹിയ്‌ക്കുന്നു. പേരയില അരച്ച്‌ നെറ്റിയിലിടുന്നത് പനി കുറയുന്നതിന് സഹായിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമാക്കി പ്രമേഹം നിയന്ത്രിക്കുന്നതിനും പേരയില സഹായിക്കുന്നു.

കൊളസ്ട്രോളിനെ പ്രതിരോധിയ്‌ക്കുന്നതിനും പേരയില സഹായിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറച്ച്‌ മറ്റ് ആരോഗ്യ പ്രശ്നങ്ങളെ തടയുന്നു.

പേരയിലയുടെ ജ്യൂസ് കഴിച്ചാല്‍ ഇത് പ്രമേഹത്തിന്റെ എല്ലാ ലക്ഷണങ്ങളേയും പ്രതിരോധിയ്‌ക്കുന്നു. മാത്രമല്ല ഇത് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവിനേയും പ്രതിരോധിയ്‌ക്കുന്നു.

യാതൊരു വിധ പാര്‍ശ്വഫലങ്ങളുമില്ലാത്തതാണ് പേരയില. പ്രമേഹത്തിന് മരുന്ന് കഴിയ്‌ക്കുന്നതിനേക്കാള്‍ എത്രയോ ഇരട്ടി സുരക്ഷിതവും ഗുണങ്ങളും അടങ്ങുന്നതാണ് പേരയില.

പേരയില കഴുകി വൃത്തിയാക്കുക. രണ്ട് കപ്പ് വെള്ളത്തില്‍ ചൂടാക്കുക. തണുത്തതിനു ശേഷം ഉപയോഗിക്കാം. ദിവസവും ഭക്ഷണത്തിനു മുന്‍പ് ഈ വെള്ളം കുടിയ്‌ക്കുന്നതാണ് എന്തുകൊണ്ടും ഉത്തമം.

Tags: diabetesCholestrol
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ശരീരത്തിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പ് കുറക്കാൻ എളുപ്പ വഴികൾ

Health

ഈ ഒരു ജ്യൂസിന് പ്രമേഹവും ഹൃദ്രോഗവും അകറ്റാന്‍ കഴിവുണ്ട്

Health

പ്രമേഹ രോഗികൾക്ക് ഭയപ്പെടാതെ കഴിക്കാൻ ഈ സ്പെഷ്യൽ പ്രഭാത ഭക്ഷണം

Health

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാത്ത ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണങ്ങൾ ഇവ, പ്രഭാതത്തിൽ കഴിക്കാം

Health

പ്രമേഹരോഗികൾ പഞ്ചസാരക്ക് പകരം ശര്‍ക്കരയും തേനും ഉപയോഗിക്കാമോ?

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.