Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

1979ലെ ഇസ്ലാമിക വിപ്ലവത്തില്‍ പുറത്താക്കപ്പെട്ട അവസാനത്തെ ഷായുടെ മകന്‍ റിസ പഹ്ലവി ഇറാനിലേക്ക് മടങ്ങുന്നു, വീഴാറായി ആയത്തൊള്ള അലി ഖമേനി

ഇറാനില്‍ ഇസ്ലാമിക മതമൗലികവാദിയായ ആയത്തൊള്ള അലി ഖമേനി ഭരണത്തില്‍ നിന്നും നിലംപൊത്താറായി എന്ന സൂചന നല്‍കി അമേരിക്കയ്‌ക്ക് പ്രിയങ്കരനായ റിസ പഹ്ലവി ഇറാനിലേക്ക് മടങ്ങിവരുന്നതായുള്ള പ്രഖ്യാപനം പുറത്തുവന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2026, 11:25 pm IST
inWorld
റിസ പഹ്ലവി (ഇടത്ത്) അലി ഖമേനി (വലത്ത്)

റിസ പഹ്ലവി (ഇടത്ത്) അലി ഖമേനി (വലത്ത്)

ടെഹ്റാന്‍: ഇറാനില്‍ ഇസ്ലാമിക മതമൗലികവാദിയായ ആയത്തൊള്ള അലി ഖമേനിയുടെ ഭരണം നിലംപൊത്താറായി എന്ന സൂചന നല്‍കി അമേരിക്കയ്‌ക്ക് പ്രിയങ്കരനായ റിസ പഹ്ലവി ഇറാനിലേക്ക് മടങ്ങിവരുന്നതായുള്ള പ്രഖ്യാപനം പുറത്തുവന്നു. അലി ഖമേനി ഒളിച്ചിരിക്കുന്ന ഇടം കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. മിക്കവാറും അലി ഖമേനിയെ ജീവനോടെ പിടിക്കാനും സാധ്യതയുണ്ടെന്നും പറയപ്പെടുന്നു.

ഇറാനില്‍ രാജഭരണം നടത്തിയിരുന്ന പിതാവ് ഷാ 1979ല്‍ നടന്ന ഇസ്ലാമിക വിപ്ലവത്തെതുടര്‍ന്ന് അധികാരമൊഴിഞ്ഞ് ഇറാനില്‍ നിന്നും ഓടിപ്പോരേണ്ടി വന്നു. അന്ന് പിതാവിനൊപ്പം അമേരിക്കയില്‍ എത്തിയ മകന്‍ റിസ പഹ്ലവി 50 വര്‍ഷത്തിന് ശേഷമാണ് മാതൃരാജ്യമായ ഇറാനിലേക്ക് മടങ്ങിയെത്താന്‍ പോകുന്നത്. ഉടനെ വരും എന്ന് പ്രഖ്യാപിച്ചെങ്കിലും കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല.

സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്‌ക്കപ്പെടുന്ന വീഡിയോകള്‍ അനുസരിച്ച് ഖമേനിയുടെ പട്ടാളവും ജനങ്ങളും തമ്മില്‍ കടുത്ത സംഘര്‍ഷം നടക്കുകയാണ്. 36 പേര്‍ കൊല്ലപ്പെട്ടുവെന്ന് ഖമേനി സര്‍ക്കാര്‍ അവകാശപ്പെടുന്നുവെങ്കിലും 62 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് കരുതപ്പെടുന്നു. രണ്ട് ദിവസമായി ഇവിടെ ഇന്‍റര്‍നെറ്റ് നിരോധിച്ചിരിക്കുകയാണ്. ഏകദേശം 2300 പേരെ കലാപകാരികള്‍ എന്ന് മുദ്രുകുത്തി അലി ഖമേനിയുടെ പട്ടാളം പിടികൂടി തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ട്.

ഇസ്ലാമിക വിപ്ലവം എന്ന് വിളിക്കപ്പെടുന്ന 1979ലെ കലാപം ഇറാനെ ഇസ്ലാമിക മതമൗലികവാദത്തിന്റെ ഇരുട്ടിലേക്ക് തള്ളിയിട്ടു. അന്ന് രാജഭരണം നടത്തിയിരുന്ന ഷായെ അധികാരത്തില്‍ നിന്നും പുറത്താക്കി. പകരം ഇസ്ലാമിക മതമൗലികവാദിയായ ആയത്തൊള്ള ഖമേനി ഇറാന്റെ ഭരണം കയ്യാളി. 1979ല്‍ രാജഭരണം അവസാനിച്ചതായി പ്രഖ്യാപിച്ച ആയത്തൊള്ള ഖമേനി ഇറാനെ ഒരു ഇസ്ലാമിക രാജ്യമായി പ്രഖ്യാപിച്ചു. പര്‍ദ്ദധരിക്കല്‍, സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കല്‍, ഇഷ്ടംപോലെ വിവാഹം കഴിച്ച് മൊഴിചൊല്ലല്‍ തുടങ്ങി സ്ത്രീവിരുദ്ധമായ ഇസ്ലാമിക നിയമങ്ങള്‍ ഇറാനില്‍ സ്ഥാപിക്കപ്പെട്ടു. ഇപ്പോഴിതാ ആയത്തൊള്ള ഖമേനിയുടെ മകനായ ആയത്തൊള്ള അലി ഖമേനിയുടെ ഇസ്ലാമിക ഭരണത്തിന് തിരശ്ശീല വീഴാറായി.

ഭരണത്തില്‍ തിരിച്ചെത്തിയാന്‍ താന്‍ രാജഭരണം മടക്കിക്കൊണ്ട് വരില്ലെന്ന് റിസ പഹ്ലവി അറിയിച്ചു. ഇറാനില്‍ സാമ്പത്തിക പ്രതിസന്ധിയെതുടര്‍ന്നുണ്ടായ കലാപം രണ്ടാഴ്ച പിന്നിടുമ്പോള്‍ ഗ്രാമങ്ങളില്‍ നിന്നും നഗരപ്രദേശങ്ങളിലേക്കും ആളിപ്പടരുകയാണ്.

അലി ഖമേനിയുടെ ഭരണത്തിനെതിരെ പ്രതിഷേധിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ യുഎസ് ഇടപെടുമെന്ന് ട്രംപ് പ്രഖ്യാപിച്ചെങ്കിലും ഇതുവരെയും അമേരിക്കയുടെ യുദ്ധവിമാനങ്ങള്‍ എത്തിയിട്ടില്ല. അതേ സമയം ഖത്തറില്‍ യുദ്ധവിമാനങ്ങളില്‍ ഇന്ധനം നിറയ്‌ക്കാനുള്ള വിമാനം എത്തിച്ചേര്‍ന്നത് ഇറാന‍ില്‍ ഉടനെ അമേരിക്ക ഇടപെടുമെന്നതിന്റെ സൂചനയായി പറയപ്പെടുന്നു. ഇസ്രയേലും അമേരിക്കയും സംയുക്തമായിട്ടായിരിക്കും ഇറാനില്‍ ഇടപെടല്‍ നടത്തുക. ഇറാനിലെ ജനങ്ങളോട് കലാപത്തില്‍ അണി ചേരാന്‍ റിസ പഹ്ലവി ആഹ്വാനം ചെയ്തിട്ടുണ്ട്. എണ്ണ, ഊര്‍ജ്ജം, വാതകം, ഗതാഗതം എന്നീ മേഖലകളിലെ മുഴുവന്‍ തൊഴിലാളികളോടും ജോലി വിട്ട് വിപ്ലവത്തില്‍ അണിചേരാന്‍ റിസ പഹ്ലവി ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇതോടെ പുതിയൊരു സ്വതന്ത്രലോകം തുറന്നുകിട്ടുമെന്ന ആവേശത്താല്‍ ജനങ്ങള്‍ കലാപത്തില്‍ അണിചേരുകയാണ്..

അതേ സമയം കലാപകാരികളെ അമര്‍ച്ച ചെയ്യുമെന്നും ഇവരെ കലാപത്തിന് പ്രേരിപ്പിക്കുന്നത് അമേരിക്കയാണെന്നും അലി ഖമേനി ആരോപിക്കുന്നു.

 

 

Tags: Islamic ruleAli KhameneiAyatollah Ali KhameneiIran protestRiza PehlaviTrump interventioniran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്‌സ് ഉച്ചകോടിയിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ച സഹ്‌റ പെഷേഷ്കിയൻ ആരാണ് ? 

India

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

World

സൗദി അറേബ്യയ്‌ക്കെതിരായ ഹൂത്തി ആക്രമണത്തിൽ ഞെട്ടി പാകിസ്ഥാൻ : ഇറാന് കർശന മുന്നറിയിപ്പ് , മക്ക കരാർ പ്രകാരം തിരിച്ചടിക്കുമെന്നും ഖ്വാജ ആസിഫ്

World

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

News

ഇറാന്റെ ഗൾഫിലെ എണ്ണത്താവളത്തിൽ അമേരിക്ക ബോംബാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.