Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യൂട്യൂബ് വീഡിയോ നോക്കി സിസേറിയൻ ചെയ്തു ; ഗർഭിണിയ്‌ക്ക് ദാരുണാന്ത്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2026, 03:22 pm IST
in India

പട്ന : യൂട്യൂബ് വീഡിയോ നോക്കി വ്യാജ ഡോക്ടർ സിസേറിയൻ നടത്തിയതിന് പിന്നാലെ ഗർഭിണിയ്‌ക്ക് ദാരുണാന്ത്യം . ബീഹാറിലെ ഭഗൽപൂർ ജില്ലയിലാണ് സംഭവം . കഹൽഗാവ് ബ്ലോക്കിലെ ഏകാരി പ്രദേശത്ത്, ശ്രീമത് സ്ഥാനിൽ താമസിക്കുന്ന സ്വാതി ദേവിയാണ് മരിച്ചത് .

വ്യാഴാഴ്ച രാത്രി, സ്വാതി ദേവിക്ക് പ്രസവവേദന അനുഭവപ്പെട്ടപ്പോൾ, ഗ്രാമത്തിലെ ഒരു ആശാ പ്രവർത്തകയുടെ ഉപദേശപ്രകാരം ഭർത്താവ് സ്വാതിയെ അമർ കുമാർ മണ്ഡൽ എന്ന ഡോക്ടറുടെ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. 30,000 രൂപയ്‌ക്ക് സിസേറിയൻ നടത്താമെന്നായിരുന്നു ഡോക്ടർ ഉറപ്പ് നൽകിയത് .സമ്മതപത്രം ഒപ്പിട്ട് വാങ്ങിയ ശേഷം, മൊബൈൽ ഫോണിൽ യൂട്യൂബ് വീഡിയോ നോക്കി ശസ്ത്രക്രിയ ആരംഭിച്ചതായും കുടുംബം ആരോപിക്കുന്നു.

യൂട്യൂബ് നോക്കിയാണ് ഡോക്ടർ സിസേറിയൻ നടത്തിയതെന്നും ശിശുവിനെ സുരക്ഷിതമായി പുറത്തെടുത്തെങ്കിലും ഇതിനിടെ സ്വാതിയ്‌ക്ക് അമിതമായി രക്തസ്രാവം ഉണ്ടാകുകയും മരിക്കുകയുമായിരുന്നു . രോഗിയുടെ നില ഗുരുതരമാണെന്ന് ഭർത്താവിനോട് പറഞ്ഞ ഡോക്ടർ ഉടൻ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിക്കുകയും ക്ലിനിക്കിൽ നിന്ന് ഓടി രക്ഷപ്പെടുകയുമായിരുന്നു.

പിന്നീടേ നേഴ്സുമാരാണ് സ്വാതി മരിച്ച വിവരം കുടുംബത്തെ അറിയിച്ചത് . സംഭവത്തിനുശേഷം, രോഷാകുലരായ കുടുംബാംഗങ്ങളും ഗ്രാമവാസികളും മൃതദേഹം ക്ലിനിക്കിന് പുറത്ത് വച്ച് പ്രതിഷേധിച്ചു.

ഇത് ആദ്യത്തെ സംഭവമല്ലെന്ന് നാട്ടുകാർ പറയുന്നു. മുൻപും ഇവിടെ ചികിത്സകളും ശസ്ത്രക്രിയകളും യൂട്യൂബിനെ അടിസ്ഥാനമാക്കിയാണ് നടത്തിയിരുന്നത്, എന്നാൽ ഓരോ തവണയും കേസ് മൂടിവയ്‌ക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

Tags: deathBihar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

World

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

India

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

Entertainment

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

h1n1
Kerala

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പുതിയ വാര്‍ത്തകള്‍

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

ബൈ ബൈ ഫ്രം മാനുവല്‍ നോയര്‍

എര്‍ലിങ് ഹാലന്‍റ് മാജിക് വീണ്ടും…86ാം മീനിറ്റില്‍ നോര്‍വ്വെയെ വിജയത്തിലേക്ക് കൈപിടിച്ച് അവരുടെ മാജിക് താരം ഏര്‍ലിങ്ങ് ഹാലന്‍റ്

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.