Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കെജിഎംയുവിലെ ഡോക്ടർ റമീസ് മാലിക് എങ്ങനെയാണ് ഒരു ഹിന്ദു വനിത ഡോക്ടറെ മതപരിവർത്തനത്തിന് നിർബന്ധിച്ചത്? വിശാഖ കമ്മിറ്റി റിപ്പോർട്ട് ഞെട്ടിക്കുന്നത്

ഈ കെജിഎംയു കേസ് വെറുമൊരു മതപരിവർത്തന ശ്രമമല്ല, മറിച്ച് വിശ്വാസത്തിന്റെയും നുണകളുടെയും അടിച്ചമർത്തലിന്റെയും പാളികൾ അനാവരണം ചെയ്യുന്ന ഒരു സെൻസേഷണൽ വെളിപ്പെടുത്തലാണ്. വിശാഖ കമ്മിറ്റി റിപ്പോർട്ട് എന്താണ് വെളിപ്പെടുത്തിയതെന്ന് നോക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2026, 12:09 pm IST
inIndia

ന്യൂദൽഹി : ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ സർവകലാശാലയിൽ നടന്ന മതപരിവർത്തന ശ്രമം വെറും ഒരു പരാതിയല്ല, മറിച്ച് വിശ്വാസത്തിന്റെ പേരിൽ കള്ളക്കഥകൾ മെനഞ്ഞ് ഹിന്ദു പെൺകുട്ടികളെ മതം മാറ്റം നടത്തുന്ന ലൗവ് ജിഹാദിന്റെ നേർ സാക്ഷ്യമാണ്. വിശാഖ കമ്മിറ്റിയുടെ അന്വേഷണത്തിൽ വെളിപ്പെടുന്നത് ഒരു വനിതാ ഡോക്ടറെ നുണകൾ പറഞ്ഞ് മുസ്ലീമായ സഹപ്രവർത്തകൻ വശീകരിച്ച് മതപരിവർത്തന ശ്രമം നടത്തിയത് സത്യമാണെന്നാണ്. അറസ്റ്റിലായ ഡോ. റമീസ് മാലിക് എങ്ങനെയാണ് ഒരു ഹിന്ദു ഡോക്ടറെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചതെന്ന് കേട്ടാൽ ആരും ഞെട്ടിപ്പോകും.

മതം മാറ്റശ്രമം നടന്നുവെന്ന് വെളിപ്പെടുത്തിയ പരാതി അന്വേഷിക്കാൻ എത്തിയ വിശാഖ കമ്മിറ്റിയുടെ അന്വേഷണം 2025 ഡിസംബർ 22നാണ് ആരംഭിച്ചത്. ഇരയായ വനിതാ റസിഡന്റ് ഡോക്ടറും പ്രതിയായ ഡോ. റമീസും കമ്മിറ്റിക്ക് മുമ്പാകെ ഹാജരായിരുന്നു. രണ്ട് റസിഡന്റ് ഡോക്ടർമാർക്കും കെജിഎംയു കാമ്പസിനുള്ളിലെ ഒരു ഹോസ്റ്റലിൽ മുറികൾ അനുവദിച്ചിരുന്നുവെങ്കിലും അവർ ഹോസ്റ്റലിൽ താമസിക്കുന്നതിനു പകരം ക്യാമ്പസിന് പുറത്ത് ഒരുമിച്ചാണ് താമസിച്ചിരുന്നതെന്ന് കമ്മിറ്റി ചോദ്യം ചെയ്യലിൽ കണ്ടെത്തി.

2025 ജൂലൈയിലാണ് ഡോ. റമീസുമായി സൗഹൃദത്തിലായതെന്ന് ഇര വിശാഖ കമ്മിറ്റിയോട് പറഞ്ഞു. എന്നാൽ 2025 ഫെബ്രുവരിയിൽ ആഗ്രയിൽ വെച്ച് ഡോ. റമീസ് മറ്റൊരു ഡോക്ടറെ വിവാഹം കഴിച്ചതായി സെപ്റ്റംബറിൽ ഇര മനസിലാക്കി. തുടർന്ന് അയാളുമായുള്ള സൗഹൃദം അവസാനിപ്പിക്കാൻ ശ്രമിച്ചപ്പോൾ അയാൾ ഇരയെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും മതപരിവർത്തനത്തിന് നിർബന്ധിക്കുകയും ചെയ്തു. തുടർന്ന് നിർബന്ധിത മതപരിവർത്തനത്തെക്കുറിച്ച് വനിതാ റസിഡന്റ് ഡോക്ടറായ ഇര പോലീസിൽ പരാതി നൽകി. പിന്നീട് സത്യം തെളിയിക്കാൻ മെഡിക്കൽ കോളെജിൽ വിശാഖ കമ്മിറ്റി രൂപീകരിച്ചു.

തുടർന്ന് വിശാഖ കമ്മിറ്റി മുമ്പാകെ ഡോ. റമീസ് ഒരു തവണ ഹാജരായി. താൻ വിവാഹിതനല്ലെന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ട് ഡോ. റമീസ് കമ്മിറ്റിയോട് കള്ളം പറഞ്ഞു. ഒരു തവണ മാത്രമാണ് ഡോ. റമീസ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായത് പിന്നീട് ഒളിവിൽ പോയി. തുടർന്ന് ഡോ. റമീസിന്റെ പിതാവും കമ്മിറ്റിക്ക് മുന്നിൽ ഹാജരായി. ഡോ. റമീസിന്റെ പിതാവും വിവാഹം നിഷേധിച്ചു.

എന്നാൽ ഫെബ്രുവരിയിൽ ഡോ. റമീസ് വിവാഹം കഴിച്ച വനിതാ ഡോക്ടറുമായും വിശാഖ കമ്മിറ്റി ഫോണിൽ സംസാരിച്ചു. പിന്നീടാണ് സത്യം വെളിപ്പെട്ടത്. തുടർന്ന് വനിതാ റസിഡന്റ് ഡോക്ടറെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനും മതം മാറാൻ നിർബന്ധിച്ചതിനും ഡോ. റമീസ് കുറ്റക്കാരനാണെന്ന് വിശാഖ കമ്മിറ്റിയുടെ അന്വേഷണത്തിൽ കണ്ടെത്തി. അതേ സമയം സർവകലാശാല ഇതിനകം ഡോ. ​​റമീസിനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഇപ്പോൾ, ഡോ. റമീസിനെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് പുറത്താക്കാൻ കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. ഇരയായ വനിതാ ഡോക്ടർക്ക് 20 ദിവസത്തെ അവധി അനുവദിച്ചു. ഹോസ്റ്റലിൽ ഒരു മുറിയും വനിതാ സുരക്ഷാ ജീവനക്കാരെയും അവർക്ക് നൽകിയിട്ടുണ്ട്.

Tags: doctorForced ConversionLove Jihadhindu girlKing George’s Medical University
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

പാകിസ്ഥാനില്‍ നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തെക്കുറിച്ച് യുഎന്‍ പ്രസിദ്ധീകരിച്ച പ്രതീമാത്മക ചിത്രം (ഇടത്ത്)
India

ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തി, മുസ്ലിമിന് വിവാഹവും കഴിച്ചുകൊടുത്തു

Kerala

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയോട് മോശമായി പെരുമാറിയ ഡോ രേഖ കൃഷ്ണന് നിര്‍ബന്ധിത അവധി

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

India

10 ലക്ഷം പറഞ്ഞുറപ്പിച്ചു ; ലൗ ജിഹാദിൽ കുടുക്കി ബംഗ്ലാദേശിൽ വിൽക്കാൻ നീക്കം ; ഹിന്ദു പെൺകുട്ടികളെ രക്ഷിച്ച് ബജ്‌റംഗ് ദൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.