Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാരുണ്യത്തിന്റെ കരസ്പർശം: ശോഭാ സുരേന്ദ്രന്റെ ഇടപെടലിൽ സനിത നാട്ടിൽ തിരിച്ചെത്തി, നന്ദി അറിയിച്ച് കുടുംബവും പ്രദേശവാസികളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2026, 02:13 pm IST
inKerala

ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ പത്തൊമ്പതാം വാർഡിൽ താമസിക്കുന്ന സനിത എന്ന യുവതിയുടെ പ്രവാസ ജീവിതത്തിലെ പ്രതിസന്ധികൾക്ക് ശോഭ സുരേന്ദ്രന്റെ ഇടപെടലിൽ ശുഭകരമായ അന്ത്യം. യുവതിക്ക് ഗൾഫിൽ ഏർപ്പെട്ട പ്രതിസന്ധികളിൽ റിക്രൂട്ടിങ് ഏജൻസിയും കയ്യൊഴിഞ്ഞിരുന്നു. ഈ അവസരത്തിലാണ് സനിതയുടെ മാതാവ് ശ്രീമതി സുധർമ്മ ബിജെപി പാണാവള്ളി മണ്ഡലം ജനറൽ സെക്രട്ടറി ശ്രീ. വിജീഷ് വിജയനെ വിവരം അറിയിക്കുകയും, അദ്ദേഹം ഇത് യുവമോർച്ച സംസ്ഥാന സെക്രട്ടറി അഭിജിത്ത് അശോകന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.

പള്ളിപ്പുറം ഒറ്റപ്പുന്നയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി ശോഭ സുരേന്ദ്രനെ നേരിൽ കണ്ട് സനിതയുടെ മാതാവും മക്കളും സങ്കടം ബോധിപ്പിച്ചു. സനിതയുടെ അവസ്ഥ മനസ്സിലാക്കിയ ശോഭ സുരേന്ദ്രൻ ഉടനടി വിഷയത്തിൽ ഇടപെടുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
ശോഭ സുരേന്ദ്രന്റെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് സനിതയ്‌ക്ക് വളരെ വേഗം നാട്ടിലേക്ക് മടങ്ങാൻ സാധിച്ചു. ഇതിനു ശോഭ സുരേന്ദ്രന് നന്ദി അറിയിക്കുകയാണ് കുടുംബവും ബിജെപി വൃത്തങ്ങളും നാട്ടുകാരും.

ഈ വിഷയത്തിൽ ശ്രീ രാഹുൽ കടവിലിന്റെ കുറിപ്പ് കാണാം:

കാരുണ്യത്തിന്റെ കരസ്പർശം: സനിത നാട്ടിൽ തിരിച്ചെത്തി. ശ്രീമതി ശോഭ സുരേന്ദ്രന് ഹൃദയം നിറഞ്ഞ നന്ദി.
ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ പത്തൊമ്പതാം വാർഡിൽ താമസിക്കുന്ന സനിത എന്ന യുവതിയുടെ പ്രവാസ ജീവിതത്തിലെ പ്രതിസന്ധികൾക്ക് ഒടുവിൽ ശുഭകരമായ അന്ത്യം. ജോലി തേടി കുവൈറ്റിലെത്തിയ സനിത, അവിടെ നേരിടേണ്ടി വന്ന മോശം സാഹചര്യങ്ങളെത്തുടർന്ന് കടുത്ത ദുരിതത്തിലായിരുന്നു. റിക്രൂട്ട്‌മെന്റ് ഏജൻസിയുടെ ഭാഗത്തുനിന്നും നിഷേധാത്മകമായ സമീപനം ഉണ്ടായതോടെ സനിതയുടെ കുടുംബം വലിയ ആശങ്കയിലായി.

തുടർന്ന്, സനിതയുടെ മാതാവ് ശ്രീമതി സുധർമ്മ ബിജെപി പാണാവള്ളി മണ്ഡലം ജനറൽ സെക്രട്ടറി ശ്രീ. വിജീഷ് വിജയനെ വിവരം അറിയിക്കുകയും, അദ്ദേഹം ഇത് യുവമോർച്ച സംസ്ഥാന സെക്രട്ടറി അഭിജിത്ത് അശോകന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.
പള്ളിപ്പുറം ഒറ്റപ്പുന്നയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി ശോഭ സുരേന്ദ്രനെ നേരിൽ കണ്ട് സനിതയുടെ മാതാവും മക്കളും സങ്കടം ബോധിപ്പിച്ചു. സനിതയുടെ അവസ്ഥ മനസ്സിലാക്കിയ ശോഭ ചേച്ചി ഉടനടി വിഷയത്തിൽ ഇടപെടുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

ശോഭ ചേച്ചിയുടെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് സനിതയ്‌ക്ക് വളരെ വേഗം നാട്ടിലേക്ക് മടങ്ങാൻ സാധിച്ചു. ഒരു സാധാരണ കുടുംബത്തിന്റെ അത്താണിയായ സനിതയെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ മുൻകൈ എടുത്ത പ്രിയപ്പെട്ട ശോഭ ചേച്ചിക്ക് ഒരായിരം നന്ദി രേഖപ്പെടുത്തുന്നു.
നാട്ടിൽ തിരിച്ചെത്തിയ സനിതയെ വാർഡ് മെമ്പർ ശ്രീമതി ഗീത വിശ്വംഭരൻ, മണിക്കുട്ടൻ എന്നിവർ നേരിൽ കാണുകയും ആ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.
കഷ്ടത അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി കൂടെ നിൽക്കുന്ന പ്രിയപ്പെട്ട ശോഭ ചേച്ചിക്ക് ഒരിക്കൽ കൂടി സ്നേഹാദരങ്ങൾ.

Tags: Sobha Surendran
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

പാലക്കാട് ശോഭാസുരേന്ദ്രൻ മുന്നിൽ

Kerala

രാജീവ് ചന്ദ്രശേഖരനും കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും, എം.എൽ അശ്വിനിയും ലീഡ് ചെയ്യുന്നു

Kerala

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.