Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രാവല്‍ മാര്‍ട്ടിന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2026, 10:11 am IST
inIndia, Business
കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രാവല്‍ മാര്‍ട്ടിന്റെ ഭാഗമായി ഒരുക്കിയ തെലങ്കാനയുടെ പവലിയന്‍

കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രാവല്‍ മാര്‍ട്ടിന്റെ ഭാഗമായി ഒരുക്കിയ തെലങ്കാനയുടെ പവലിയന്‍

കൊച്ചി: രാജ്യത്തേയും വിദേശത്തെയും യാത്രാ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ പ്രമുഖരെ ഒരുമിപ്പിച്ച് ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രാവല്‍ മാര്‍ട്ട് (ഐഐടിഎം) 2026 കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. 10 വരെയാണ് പ്രദര്‍ശനം. പതിനഞ്ചിലധികം സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമായി 100-ലധികം എക്‌സിബിറ്റര്‍മാര്‍ പങ്കെടുക്കുന്ന പ്രദര്‍ശനത്തില്‍ ടൂറിസം മലേഷ്യക്ക് പ്രധാന പങ്കാളിത്തമുണ്ട്.

ഉദ്ഘാടന ചടങ്ങില്‍ ജമ്മു കശ്മീര്‍ ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ശ്രേയ സിംഗാള്‍, മലേഷ്യ ടൂറിസം പ്രമോഷന്‍ ബോര്‍ഡ് ഡയറക്ടര്‍ ഹിഷാമുദ്ദീന്‍ ബിന്‍ മുസ്തഫ, രാജസ്ഥാന്‍ ടൂറിസം അഡീഷണല്‍ ഡയറക്ടര്‍മാരായ എക്ത കബ്ര, പവന്‍ കുമാര്‍ ജെയിന്‍; സ്ഫിയര്‍ ട്രാവല്‍മീഡിയ ആന്‍ഡ് എക്‌സിബിഷന്‍സ് ഡയറക്ടര്‍മാരായ സഞ്ജയ് ഹഖു, രോഹിത് ഹംഗല്‍ എന്നിവര്‍ ഉള്‍പ്പെടെ യാത്രാ വ്യവസായ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

ഐഎടിഒ കേരള ലക്ഷദ്വീപ് ചെയര്‍മാന്‍ മഞ്ജു ജോസഫ്, ടിഎഎഐ ചെയര്‍പേഴ്‌സണ്‍ മറിയമ്മ ജോസ്, ടിഎഎഫ്‌ഐ നാഷണല്‍ എംസി അംഗം പൗലോസ് മാത്യു, ടിഎഎഫ്‌ഐ ചെയര്‍മാന്‍ പി.പി. ഓഗസ്റ്റി, ടൂര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് അബ്ദുല്‍ നാസര്‍, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ്, സിഇഒ രാജ്കുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു. ട്രാവല്‍ ഏജന്‍സികള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹോട്ടലുകള്‍ എന്നിവര്‍ക്കായുള്ള ഏറ്റവും വലിയ ബി2ബി വേദിയാണ് ഐഐടിഎം. ദേശീയ അന്താരാഷ്‌ട്ര ടൂറിസം, ലക്ഷ്വറി യാത്ര, ട്രാവല്‍ സാങ്കേതികവിദ്യ, സുസ്ഥിര ടൂറിസം, പരിഹാരങ്ങള്‍ എന്നിവയ്‌ക്കായി പ്രത്യേക പവലിയനുകളും ഒരുങ്ങിയിട്ടുണ്ട്.

Tags: India International Travel Mart
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.