Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിമർശനങ്ങളുടെ കേന്ദ്രവും പ്രതീക്ഷയുടെ തെളിനാളവുമായിരുന്നു പ്രൊഫ. മാധവ് ഗാഡ്ഗിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2026, 11:22 am IST
in Kerala, News, Environment

പരിസ്ഥിതി മേഖലയിൽ ഒരേ സമയം വിമർശനങ്ങളുടെ കേന്ദ്രവും പരിസ്ഥിതികാര്യങ്ങളിൽ പ്രതീക്ഷയുടെ തെളിനാളവുമായിരുന്നുവെന്ന അന്തരിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ വി.എൻ. ഗാഡ്ഗിലിനെ എഴുത്തുകാരനും നിരീക്ഷകനുമായ എ. വിനോദ് അനുസ്മരിക്കുന്നു. പശ്ചിമ ഘട്ടസംരക്ഷണത്തെക്കുറിച്ച് ഗാഡ്ഗിലും കസ്തൂരിരംഗനും പശ്ചിമഘട്ടസംരക്ഷണവും എന്ന പുസ്തകത്തിന്റെ രചയിതാവുകൂടിയാണ് എ. വിനോദ്:
പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ശാസ്ത്രജ്ഞനുമായ മാധവ ഗാഡ്ഗിൽ അന്തരിച്ച വിവരം വളരെ വ്യസനത്തോടെയാണ് ശ്രവിക്കുന്നത്. പശ്ചിമഘട്ട സംരക്ഷണ പ്രവർത്തനങ്ങളിൽ ലോക ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുകയും പ്രാദേശിക സമൂഹത്തിന്റെ ആവശ്യത്തിന് അനുസരിച്ചുള്ള വികസനമാണ് വികസനം എന്ന കാഴ്ചപ്പാട് ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയും ചെയ്ത ഭാരതീയ മനീഷിയാണ് മാധവ ഗാർഗിൽ.
പരിസ്ഥിതി പ്രവർത്തനത്തിന് യുഎൻ നൽകുന്ന ഏറ്റവും പരമോന്നത ബഹുമതിയായ ‘ഭൂമി അവാർഡ്’ ജേതാവു കൂടിയാണ് ഗാഡ്ഗിൽ. ഏറ്റവും ആധുനികമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ പഠിച്ച്, പരിസ്ഥിതി ശാസ്ത്രത്തിലെ അത്യുന്നതമായ മേഖലകളെ കുറിച്ച് ചർച്ച ചെയ്യുമ്പോഴും പരമ്പരാഗത ഭാരതീയ വിജ്ഞാനത്തെയും പൈതൃകത്തെയും പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിൽ ചേർത്തുവെച്ച അതുല്യ പ്രതിഭയാണ് അദ്ദേഹം.
ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക പ്രതിസന്ധികൾക്ക് മാത്രമല്ല വ്യത്യസ്ത മേഖലകളിലെ പരിഹാരങ്ങൾക്കുള്ള സമാധാനത്തിന്റെ മാർഗ്ഗം ഭാരതിയ ചിന്തയും രീതികളുമാണെന്ന് ലോകം ചർച്ച ചെയ്യാൻ ഇത് കാരണമായി.
പശ്ചിമഘട്ട ജൈവവൈവിധ്യ സംരക്ഷണത്തിൽ, പ്രത്യേകിച്ചും കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രക്ഷേഭണ കാലഘട്ടത്തിൽ മാധവ ഗാഡ്ഗിൽ ഒരേസമയം വിമർശനങ്ങളുടെ കേന്ദ്രവും പ്രതീക്ഷയുടെ തെളിനാളവുമായി വർത്തിച്ചിരുന്നു.
പരിസ്ഥിതി സംരക്ഷണ രംഗത്ത് ഭാരതീയമായ ദർശനത്തിന് ആധുനിക കാലഘട്ടത്തിൽ പുതുജീവൻ നൽകിയ അങ്ങയുടെ പാത വരുംകാലഘട്ട പ്രവർത്തകർക്ക് മാർഗ്ഗദീപവും ലോകം നേരിടുന്ന പ്രതിസന്ധികൾക്ക് വഴികാട്ടുന്ന ദർശനവും ആയിരിക്കും.

Tags: environmentMadhavGadgil#WesternGhat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍
Varadyam

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

World

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

News

ഹരിത സമ്മേളനം നടത്തി പരിസ്ഥിതി ദിനാഘോഷം

Environment

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

Environment

തലച്ചോറില്ല, കണ്ണുകളോ കൈകാലുകളോ ഇല്ല ; മണിക്കൂറില്‍ ഒരു സെന്റീമീറ്റര്‍ വ്യാപിക്കും ; നശിപ്പിക്കാനാകാത്ത അജ്ഞാതജീവി

പുതിയ വാര്‍ത്തകള്‍

ഗവിയിലേക്ക് അധിക ബസ് സര്‍വീസ് അനുവദിക്കണം; സ്ത്രീ സൗജന്യ സര്‍വീസ് തുടങ്ങിയതോടെ യാത്രക്കാര്‍ ഏറി,അപകടസാധ്യതയും കൂടി

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടം, ഇന്നയാള്‍ വരേണ്ട, ഇന്നയാള്‍ വരണം എന്ന് താന്‍ തീരുമാനിക്കും എന്ന ചിന്ത പാടില്ല- ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

ഒമാൻ തീരത്ത് വാണിജ്യ കപ്പലിനുനേരെ ആക്രമണം: അപലപിച്ച് ഭാരതം; 10 പേരെ രക്ഷപ്പെടുത്തി, ഒരു ഭാരതീയനെ കാണാനില്ല

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

വസന്തകുമാരി, ചെല്ലപ്പന്‍പിള്ള, ശാന്തിസാര്‍

വസന്തകുമാരി. ജെ: കഥാപ്രസംഗത്തിലെ പെണ്‍താരകം

കഥ: ഇളയവന്‍

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.