Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വട്ടിയൂർക്കാവ് എംഎൽഎ പ്രശാന്തിന്റെ പുതിയ ഓഫീസിന്റെ വാടക 15000 രൂപ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2026, 10:42 am IST
in Kerala

തിരുവനന്തപുരം: ശാസ്തമം​ഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിൽ നിന്നും ഓഫീസ് ഒഴിഞ്ഞ വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത് പുതിയ ഓഫീസിലേക്ക് നാളെ മാറുന്നു. വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് ഒൻട്രപ്രനേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രവർത്തിക്കുന്ന മരുതംകുഴി ജംക്ഷനിലെ സ്വകാര്യ കെട്ടിടത്തിലെ താഴത്തെ നിലയിലാണ് എംഎൽഎയുടെ പുതിയ ഓഫീസ് പ്രവർത്തിക്കുക. ഇതുവരെ ശാസ്തമംഗലം കൗൺസിലറിന്റെയും എംഎൽഎയുടെയും ഓഫിസ് ഒരേ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്.

പഴയ ഓഫിസിന് 850 രൂപ വാടകയായിരുന്നു, പുതിയ ഓഫിസിന്റെ വാടക 15,000 രൂപ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മൂന്നു മുറിയുള്ള പുതിയ ഓഫിസിലേക്ക് നാളെ പ്രശാന്ത് പ്രവർത്തനം മാറ്റും. കോർപ്പറേഷൻ കെട്ടിടത്തിലെ ഓഫീസ് സംബന്ധിച്ച് കൗൺസിലർ ആർ ശ്രീലേഖ ആരോപണങ്ങളുയർത്തിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ഓഫീസ് ഒഴിയുകയാണെന്ന് പ്രശാന്ത് വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് പുതിയ ഓഫീസ് വാടകക്ക് എടുത്തത്.

കൗൺസിലർക്ക് നൽകിയ ഒറ്റ മുറിയിൽ സൗകര്യം കുറവാണെന്നും തന്റെ ഓഫിസ് വിപുലീകരിക്കാൻ എംഎൽഎ ഓഫിസ് മാറ്റണമെന്നും ശ്രീലേഖ ആവശ്യപ്പെട്ടതാണ് വിവാദങ്ങളുടെ തുടക്കം. മാർച്ച് വരെ കോർപറേഷനുമായി വാടക കരാറുണ്ടെന്നും അതു വരെ ഓഫിസ് ഒഴിയില്ലെന്നും എംഎൽഎ വ്യക്തമാക്കി. എംഎൽഎയ്‌ക്ക് പിന്തുണയുമായി സിപിഎം നേതാക്കൾ രംഗത്തെത്തി.

എംഎൽഎ ക്വാർട്ടേഴ്‌സിൽ വി.കെ.പ്രശാന്തിന് അനുവദിച്ച മുറികൾ ഉപയോഗിക്കണമെന്ന് കെ.എസ്.ശബരീനാഥൻ അടക്കമുള്ള കോൺഗ്രസ് നേതാക്കളും ആവശ്യപ്പെട്ടതോടെ വിവാദം കൊഴുത്തു. ഇതിനിടെ എംഎൽഎയുടെ പേര് എഴുതിയ ബോർഡിന് മുകളിലായി കൗൺസിലറുടെ പേര് എഴുതിയ ബോർഡ് സ്ഥാപിക്കുകയും ചെയ്തു. ഇതിനിടെയാണ് അപ്രതീക്ഷിതമായി വി.കെ.പ്രശാന്ത് ഓഫിസ് മാറ്റുന്നത്.

Tags: VK Prashanth MLAVattiyoorkavu MLA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാര്‍ച്ച് 31വരെ കരാറുണ്ട്, അത് കഴിഞ്ഞാലേ കെട്ടിടം ഒഴിയൂ; യുപി മോഡല്‍ ബുള്‍ഡോസര്‍ ഭരണം കൊണ്ടുവന്നാല്‍ എതിര്‍ക്കുമെന്നും വി.കെ. പ്രശാന്ത് എംഎല്‍എ

പുതിയ വാര്‍ത്തകള്‍

ശിവഗിരിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന സച്ചിദാനന്ദ സ്വാമിയെ ശ്രീനാരായണ ഗുരുരത്‌നം അവാര്‍ഡ് നല്‍കി ആദരിച്ച ചടങ്ങില്‍ വി. മുരളീധരന്‍ എംഎല്‍എ സംസാരിക്കുന്നു

സ്വാമി സച്ചിദാനന്ദ ഗുരുദേവ ദര്‍ശനങ്ങള്‍ കാലികപ്രസക്തിയോടെ അവതരിപ്പിച്ചു: വി. മുരളീധരന്‍

6 വർഷം ഒറ്റയ്‌ക്ക് വളർത്തിയ മകനെ അമ്മയ്‌ക്കൊപ്പം വിട്ട് കോടതി; ഇടുക്കിയിൽ ബസ് കണ്ടക്ടറുടെ ആത്മഹത്യയിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

10,000 കോടി കപ്പല്‍ നിര്‍മാണ പ്രഖ്യാപനം വെറും കടലാസ് പദ്ധതി മാത്രം; കൊച്ചിയിലേത് ബോട്ട് നിര്‍മാണം മാത്രം, പദ്ധതി ഇന്നും കടലാസില്‍

ക്രീഡാഭാരതി അഖിലഭാരതീയ കാര്യകര്‍ത്താക്കളുടെ യോഗം (നിയമക് മണ്ഡല്‍) പൊതുമരാമത്ത് വകുപ്പ് റിട്ട. ചീഫ് എന്‍ജിനീയര്‍ പെണ്ണമ്മ എം. ഉദ്ഘാടനം ചെയ്യുന്നു

ക്രീഡാഭാരതി അഖില ഭാരതീയ കാര്യകര്‍തൃ യോഗം തുടങ്ങി

കണ്ടത് സിനിമ മാത്രം; രാഷ്‌ട്രീയം നോക്കിയല്ല പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത് : ജയരാജ്

വ്യാഴത്തിന്റെ സംക്രമണം 4 രാശിക്കാർക്ക് ഇന്ന് മുതൽ ഭാഗ്യം കൊടുമുടി കേറും

ഇടുക്കിയില്‍ ജലനിരപ്പ് താഴുന്നു; വൈദ്യുതിയുത്പാദനം കുറയും

കിടപ്പുമുറിയിൽ വെട്ടേറ്റ് ചോര വാർന്ന് മരിച്ച നിലയിൽ യുവാവ്; മുറി പുറത്തുനിന്നും പൂട്ടിയ നിലയിൽ, പിന്നിൽ ലഹരി സംഘങ്ങളാവാമെന്ന് കുടുംബം

ഇന്നും കുടയെടുത്തോളൂ…. മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

റദ്ദ് ചെയ്ത അനുകൂല്യങ്ങള്‍ വിതരണം ചെയ്യണം: കെഎസ്ടി എംപ്ലോയീസ് സംഘ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.