Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വെനസ്വേലയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിയുടെ കൊളംബിയ സന്ദര്‍ശനം വിവാദമാകുന്നു; മയക്കമരുന്നിന്റെ ഈ നാട്ടിലേക്ക് എന്തിന് പോയി?

ന്യൂദല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ കൊളംബിയ സന്ദര്‍ശനം വെനസ്വേലയ്‌ക്കെതിരായ ട്രംപിന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ചര്‍ച്ചയാകുന്നു. ട്രംപ് അമേരിക്കയിലേക്കുള്ള മയക്കമരുന്ന് കടത്തിന്റെ പേരില്‍ വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെ വിമര്‍ശിക്കുമ്പോള്‍, വാസ്തവത്തില്‍ അതിനേക്കാള്‍ അപകടകരമായ രാജ്യമാണ് കൊളംബിയ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2026, 06:08 pm IST
inIndia
രാഹുല്‍ ഗാന്ധി കൊളംബിയക്കാരിയായ കാമുകി വെറോനിക്ക കാര്‍ട്ടെലിയ്ക്കൊപ്പം (വലത്ത്) കൊളംബിയയില്‍ ഒരു സംഗീതട്രൂപ്പിനൊപ്പം ഡ്രം കൊട്ടുന്ന രാഹുല്‍ ഗാന്ധി (ഇടത്ത് മുകളില്‍) കൊളംബിയയിലെ ഇഐഎ യൂണിവേഴ്സിറ്റിയില്‍ ഇന്ത്യയെ വിമര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി (ഇടത്ത് താഴെ)

രാഹുല്‍ ഗാന്ധി കൊളംബിയക്കാരിയായ കാമുകി വെറോനിക്ക കാര്‍ട്ടെലിയ്ക്കൊപ്പം (വലത്ത്) കൊളംബിയയില്‍ ഒരു സംഗീതട്രൂപ്പിനൊപ്പം ഡ്രം കൊട്ടുന്ന രാഹുല്‍ ഗാന്ധി (ഇടത്ത് മുകളില്‍) കൊളംബിയയിലെ ഇഐഎ യൂണിവേഴ്സിറ്റിയില്‍ ഇന്ത്യയെ വിമര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി (ഇടത്ത് താഴെ)

ന്യൂദല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ കൊളംബിയ സന്ദര്‍ശനം വെനസ്വേലയ്‌ക്കെതിരായ ട്രംപിന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ചര്‍ച്ചയാകുന്നു. ട്രംപ് അമേരിക്കയിലേക്കുള്ള മയക്കമരുന്ന് കടത്തിന്റെ പേരില്‍ വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെ വിമര്‍ശിക്കുമ്പോള്‍, വാസ്തവത്തില്‍ അതിനേക്കാള്‍ അപകടകരമായ രാജ്യമാണ് കൊളംബിയ.

അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ മയക്കമരുന്ന് കയറ്റി അയയ്‌ക്കുന്ന കൊളംബിയയിലേക്ക് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി എന്തിനാണ് പോയത്? അമേരിക്കയിലേക്ക് അനധികൃതമായി നുഴഞ്ഞുകയറുന്നവരില്‍ നല്ലൊരു പങ്ക് കൊളംബിയയില്‍ നിന്നുള്ളവരാണ്. ഒരു പക്ഷെ വെനിസ്വേലയില്‍ നിന്നുള്ളവരേക്കാള്‍ അധികം. 2025 സെപ്തംബര്‍-ഒക്ടോബര്‍ കാലത്താണ് രാഹുല്‍ ഗാന്ധി കൊളംബിയയിലേക്ക് പോയത്. തെക്കേ അമേരിക്കന്‍ രാജ്യങ്ങളായ ചിലി, പെറു, ബ്രസീല്‍ എന്നിവ സന്ദര്‍ശിക്കുന്ന കൂട്ടത്തിലാണ് കൊളംബിയയും സന്ദര്‍ശിച്ചത്. .

ഇന്ത്യയില്‍ ജനാധിപത്യം ഊട്ടിയുറപ്പിക്കാനാണ് രാഹുല്‍ കൊളംബിയയില്‍ പോയത് എന്നാണ് പറയപ്പെടുന്നത്. ജനാധിപത്യം കുടികൊള്ളുന്നത് മയക്കമരുന്ന് മാഫിയകളുടെ തലസ്ഥാനമായ കൊളംബിയയിലാണോ? മയക്കമരുന്ന്, ക്രൈം, തൊഴിലില്ലായ്‌മ, സാമ്പത്തിക പ്രതിസന്ധി എന്നിവയാല്‍ നട്ടം തിരിയുന്ന രാജ്യത്തെ യൂണിവേഴ്സിറ്റിയില്‍ ചെന്നിരുന്ന് ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിക്കാന്‍ എങ്ങിനെയാണ് ഒരു നേതാവിന് കഴിയുക?കൊളംബിയയില്‍ പോയി രാഹുല്‍ ഗാന്ധി ഒരു സംഗീതഗ്രൂപ്പിനൊപ്പം ഡ്രം കൊട്ടുന്ന വീഡിയോ വരെ സമൂഹമാധ്യമങ്ങളില്‍ ഉണ്ട്.

What is this congress 🤣🤣.
Explain to our engineers please 🤣🤣 pic.twitter.com/iKsPKgq8zI

— manjunath v (ಮಂಜುನಾಥ) (@manjunath_61) October 4, 2025

എന്തായാലും ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും ഇന്ത്യയ്‌ക്കെതിരെ ആഗോളശക്തികളെ കൂട്ടാനുമാണ് രാഹുല്‍ ഗാന്ധി വിദേശരാജ്യങ്ങളില്‍ പോകുന്നത്. അതിന്റെ ഭാഗം തന്നെയായിരുന്നു കൊളംബിയയിലെ സന്ദര്‍ശനവും. അതിനപ്പുറം മയക്കമരുന്ന് ലോബിയുമായി ഇടപാടുകള്‍ ഉണ്ടോ എന്നും ആരോപണവും ഉയരുന്നുണ്ട്. എല്ലാ വിദേശയാത്രയിലും രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പമുള്ള സാം പിത്രോദ എന്ന ഗാന്ധി കുടുംബത്തിലെ വിശ്വസ്തനെ ഇവിടെയും കാണാം.

കൊളംബിയയിലെ ഒരു ശക്തനായ ഡ്രഗ് മാഫിയ തലവന്റെ മകളുമായി രാഹുല്‍ ഗാന്ധിക്ക് പ്രണയമുണ്ടായിരുന്നുവെന്ന് ബംഗ്ലാദേശ് കേന്ദ്രമായ ന്യൂസ് പേപ്പര്‍ ബ്ലിറ്റ്സ് പുറത്തുവിട്ട ചില റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. വെറോനിക്ക കാര്‍ട്ടെലി എന്നാണ് ഈ യുവതിയുടെ പേരെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പക്ഷെ ഈ കൊളംബിയ യാത്രയില്‍ ഇവരെ കണ്ടുവോ എന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടകളില്ല. അതേ സമയം കൊളംബിയയിലെ ഇഐഎ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളോട് സംവദിക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ കാണാം. അതില്‍ ഇന്ത്യയില്‍ മതസ്വാതന്ത്ര്യമില്ലെന്നും ജനാധിപത്യത്തിനെതിരെ ഹോള്‍സെയില്‍ ആക്രമണം നടക്കുന്ന സ്ഥലമാണ് ഇന്ത്യയെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തുന്നതും കാണാം. വിവിധ രാജ്യങ്ങളിലെ ഇഷ്ടമില്ലാത്ത ഭരണാധികാരികളെ അട്ടിമറിച്ച് റബ്ബര്‍ സ്റ്റാമ്പുകാരായവരെ ഭരണാധികാരികളാക്കുന്ന അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് ശക്തികളുടെ ഏജന്‍റാണ് രാഹുല്‍ഗാന്ധിയെന്നും അവരുടെ അജണ്ട അനുസരിച്ചാണ് വിദേശയാത്രകള്‍ പോകുന്നതും ഇന്ത്യയ്‌ക്കെതിരെ പ്രസംഗിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടര്‍. വിദേശത്ത് ചെന്ന് ഇന്ത്യയെ ഇങ്ങിനെ ആക്രമിക്കാന്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് എവിടെ നിന്നാണ് ഇത്രയും ധൈര്യം കിട്ടുന്നത്? അപ്പനപ്പൂപ്പന്മാര്‍ ഭരിച്ച ഇന്ത്യ സ്വന്തം രാജ്യമാണെന്ന കൂടുംബവാഴ്ചയുടെ ധിക്കാരമാണോ ഇതിന് പിന്നില്‍? രാജ്യദ്രോഹപരമായ പ്രസ്താവനകള്‍ ഇറക്കുന്ന രാഹുല്‍ ഗാന്ധി രാജ്യദ്രോഹിയല്ലേ എന്ന ചോദ്യവും ഉയരുന്നു.

രാഹുല്‍ ഗാന്ധി കൊളംബിയയിലെ ഡ്രഗ് മാഫിയ തലവന്റെ മകളുമായുള്ള ബന്ധം വിക്കിലീക്ക്സ് പ്രസിദ്ധീകരിച്ച രേഖകളില്‍ ഉണ്ടെന്നും പറയപ്പെടുന്നു. കൊളംബിയയില്‍ നിന്നാണ് അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ കൊക്കെയ്ന്‍ എന്ന അപകടകാരിയായ മയക്കമരുന്ന് ഒഴുകുന്നത്. ഒരു കിലോ കൊക്കെയ്ന് 27000 ഡോളര്‍ ആണ് വില. കൊളംബിയ കൊക്കെയ്ന്‍ വഴി അമേരിക്കയില്‍ നിന്നും വര്‍ഷം തോറും 3700 കോടി ഡോളര്‍ സമ്പാദിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അങ്ങിനെയുള്ള കൊളംബിയയിലേക്ക് ഇന്ത്യയിലെ ജനാധിപത്യമില്ലായ്‌മയെക്കുറിച്ച് പ്രസംഗിക്കാനാണ് രാഹുല്‍ ഗാന്ധി പോയതെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം.

 

Tags: Deep State agendaRahul GandhiDemocracywikileaksColombia visitcocaine capitalEIA UniversityVeronica Cartelli
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാഹുൽ ഗാന്ധി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു : രണ്ടായിരം രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ചുമത്താൻ പദ്ധതിയില്ലെന്ന് രാംദാസ് അത്താവാലെ

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

World

ഞാൻ എപിജെ അബ്ദുൾ കലാമിന് സസ്യാഹാരം മാത്രമേ നൽകിയിട്ടുള്ളൂ : 80% ഇന്ത്യക്കാരും മാംസാഹാരികളാണെന്ന് പറഞ്ഞ രാഹുലിന് മറുപടിയുമായി ഐസ്‌ലാൻഡ് മുൻ പ്രസിഡന്റ്

India

ബ്രിക്സ് ഉച്ചകോടിയില്‍ ലോകം ഇന്ത്യയെ ശ്രദ്ധിക്കുമ്പോള്‍ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ അസൂയയോടെ നോക്കുന്ന അനിമേഷന്‍ വീഡിയോ വൈറല്‍

പുതിയ വാര്‍ത്തകള്‍

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി സിപിഎം പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.