Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ആഷസ്: ഇംഗ്ലണ്ടിന് 384; തുടക്കം ഗംഭീരമാക്കി ഓസീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2026, 09:43 am IST
inCricket
സെഞ്ചുറി നേടിയ ഇംഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ടിനെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് അടുത്തെത്തി അഭിനന്ദിക്കുന്നു

സെഞ്ചുറി നേടിയ ഇംഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ടിനെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് അടുത്തെത്തി അഭിനന്ദിക്കുന്നു

സിഡ്‌നി: ആഷസ് ടെസ്റ്റ് പരമ്പരയുടെ അവസാന മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനുള്ള ഓസീസ് മറുപടി ഉജ്ജ്വല തുടക്കത്തോടെ. ഒന്നര ദിവസത്തിലേറെ സമയംകൊണ്ട് വിരുന്നുകാരായ ഇംഗ്ലണ്ട് 384 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. ഇതിനെതിരെ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആതിഥേയരായ ഓസ്‌ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 166 എന്ന ശക്തമായ നിലയിലാണ്. 34.1 ഓവറിലാണ് ഓസീസ് ഇത്രയും റണ്‍സെടുത്തിരിക്കുന്നത്.

ഓസീസ് സ്‌കോറിങ്ങിന് ബലം പകര്‍ന്ന് ഓപ്പണര്‍ ട്രാവിസ് ഹെഡ്(91) സെഞ്ചുറിയോടടുത്തുകൊണ്ട് ക്രീസിലുണ്ട്. കൂടെയുള്ളത് നൈറ്റ് വാച്ച്മാനായി ഇറങ്ങിയ പേസ് ബൗളര്‍ മൈക്കല്‍ നെസര്‍(ഒന്ന്). ഓപ്പണര്‍ ജെയ്‌ക്ക് വെതറാള്‍ഡും(21) മാര്‍നസ് ലഭൂഷെയ്‌നും(48) പുറത്തായ ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാര്‍. ലഭൂഷെയ്‌നും ഹെഡും ചേര്‍ന്ന് മികച്ച അടിത്തറയാണ് ഓസീസിനിട്ടുകൊടുത്തിരിക്കുന്നത്. രണ്ടാം വിക്കറ്റില്‍ ഇവര്‍ ഒരുമിച്ച് 105 റണ്‍സ് നേടിയെടുത്തു.

മുന്‍നിര ബൗളര്‍മാരെല്ലാം പരിക്ക് കാരണം പുറത്താകേണ്ടിവന്നത് അഞ്ചാം മത്സരത്തില്‍ ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയായി. ബെന്‍ സ്റ്റോക്‌സിന് മാത്രമാണ് ഇതുവരെ രണ്ട് വിക്കറ്റ് നേടാന്‍ സാധിച്ചത്.

നേരത്തെ തലേന്നത്തെ സ്‌കോറിനോട് 173 റണ്‍സ് കൂടി ചേര്‍ത്തുകൊണ്ട് ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിച്ചു. മൂന്നിന് 211 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനായി ക്രീസിലുണ്ടായിരുന്ന ഹാരി ബ്രൂക്ക്(84) കൂടുതല്‍ സമയം പിടിച്ചു നിന്നില്ല. സെഞ്ചുറി പ്രകടനത്തോടെ മുന്നേറിയ ജോ റൂട്ടിന്റെ ഇന്നിങ്‌സ് ആണ് ഇംഗ്ലണ്ടിന്റെ ഭേദപ്പെട്ട ടോട്ടലിന്റെ അടിത്തറയായത്. 242 പന്തുകള്‍ നേരിട്ട റൂട്ട് 15 ബൗണ്ടറികള്‍ സഹിതം 160 റണ്‍സ് നേടി ഒമ്പതാമനായാണ് പുറത്തായത്. റൂട്ടിന് ശേഷം ഒരു റണ്‍ പോലും കൂട്ടിചേര്‍ക്കാതെ രണ്ടാം പന്തില്‍ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് അവസാനിച്ചു. ഹാരി ബ്രൂക്കിന് ശേഷം വിക്കറ്റ് കീപ്പര്‍ ജാമീ സ്മിത്തും(46) വില്‍ ജാക്‌സും(27) മികച്ച പോരാട്ടവീര്യം കാട്ടി. ഓസ്‌ട്രേലിയക്കായി നെസര്‍ നാല് വിക്കറ്റ് നേടി. മറ്റ് ബൗളര്‍മാരില്‍ മിച്ചല്‍ സ്റ്റാര്‍ക്കും സ്‌കോട്ട് ബോളണ്ടും രണ്ട് വീതം വിക്കറ്റുകള്‍ നേടി.

Tags: Ashes seriesengland vs Australia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

ആഷസ് പരമ്പരയിലെ സിഡ്‌നി ടെസ്റ്റിന്റെ ആദ്യ ദിന മത്സരത്തിന് ശേഷം മൈതാനം വിടുന്ന ഇംഗ്ലണ്ട് ബാറ്റര്‍മാരായ ജോ റൂട്ടും ഹാരി ബ്രൂക്കും. ഓസീസ് താരം ട്രാവിസ് ഹെഡ് സമീപം
Cricket

ആഷസ്: സിഡ്‌നിയില്‍ ആദ്യദിനം ഇംഗ്ലണ്ടിന് മഴ ആശ്വാസം

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് പ്രധാന ക്യൂറേറ്റര്‍ മാറ്റ് പേജ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍
Cricket

മെല്‍ബണിലെ പിച്ചില്‍ ഐസിസിക്ക് അസംതൃപ്തി

Cricket

ആഷസ് പരമ്പര: സിഡ്‌നിയില്‍ അറ്റ്കിന്‍സണും കളിക്കില്ല

ആഷസ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന്റെ ജേക്കബ് ബെതല്‍ റിവേഴ്‌സ് സ്‌കൂപ്പ് ഷോട്ടിന് ശ്രമിക്കുന്നു
Cricket

ആഷസില്‍ ഇംഗ്ലീഷ് ഗാഥ

പുതിയ വാര്‍ത്തകള്‍

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.