Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സക്ഷമയുടെ ദിവ്യാംഗമിത്രം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2026, 05:23 am IST
inKerala
സക്ഷമയുടെ ദിവ്യാംഗമിത്രം അംഗത്വം കേന്ദ്രമന്ത്രി സുരേഷ് ഗോപി സംസ്ഥാന സമിതി അംഗം മിനി രാജേന്ദ്രത്തില്‍ നിന്നും സ്വീകരിക്കുന്നു

സക്ഷമയുടെ ദിവ്യാംഗമിത്രം അംഗത്വം കേന്ദ്രമന്ത്രി സുരേഷ് ഗോപി സംസ്ഥാന സമിതി അംഗം മിനി രാജേന്ദ്രത്തില്‍ നിന്നും സ്വീകരിക്കുന്നു

കൊച്ചി: സക്ഷമയുടെ ദിവ്യാംഗമിത്രം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിര്‍വഹിച്ചു. തൃപ്പൂണിത്തുറയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സമിതി അംഗം മിനി രാജേന്ദ്രത്തില്‍ നിന്നും ദിവ്യാംഗമിത്രം അംഗത്വം സുരേഷ്‌ഗോപി സ്വീകരിച്ചു. വിവിധ ജില്ലകളിലായി സമൂഹത്തിലെ പ്രമുഖ വ്യക്തികള്‍ ദിവ്യാംഗമിത്രം അംഗത്വം സ്വീകരിച്ചു.

ദിവ്യാംഗ സഹോദരങ്ങളുടെ പുനരധിവാസവും സ്വാശ്രയത്വവും ലക്ഷ്യംവച്ചുകൊണ്ട് വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ തുടങ്ങി നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ സക്ഷമ ഏറ്റെടുത്തു നടത്തിവരുന്നു.

നേത്രദാന പ്രവര്‍ത്തനങ്ങളിലൂടെ ഓരോ വര്‍ഷവും നിരവധിയാളുകളാണ് കാഴ്ചയുടെ ലോകത്തേക്ക് എത്തിച്ചേരുന്നത്. ഭിന്നശേഷിക്കാര്‍ക്ക് സഹായകമാകുന്ന വീല്‍ചെയര്‍, മുച്ചക്രവാഹനം, പ്രതിമാസ പെന്‍ഷന്‍, വിവിധയിനം തെറാപ്പികള്‍, ഭവനനിര്‍മാണം തുടങ്ങി നിരവധി ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ സക്ഷമ നിര്‍വഹിക്കുന്നു.

കണ്ണൂരിലെ സ്വാസ്ഥ്യ തെറാപ്പി സെന്റര്‍, തിരുവനന്തപുരത്തെ ധീമഹി ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍, തലശ്ശേരിയിലെ ഹരിതം ഹോര്‍ട്ടികള്‍ച്ചര്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, കോഴിക്കോട് പന്തീരാംകാവില്‍ പ്രവര്‍ത്തിക്കുന്ന സമദൃഷ്ടിഭവന്‍, പാലക്കാട്ട് കാഴ്ചപരിമിതര്‍ക്കായുള്ള ആജീവനാന്ത സംരക്ഷണ കേന്ദ്രമായ കൃഷ്ണജ്യോതി തുടങ്ങി സ്ഥിരസേവന സ്ഥാപനങ്ങളും സക്ഷമ നടത്തിവരുന്നു.

ഭിന്നശേഷിക്കാര്‍ക്കായി പൂര്‍ണമായും സൗജന്യമായി സേവനം നല്‍കുന്നതിലേക്ക് വലിയ തുകയാണ് സക്ഷമ ഓരോ വര്‍ഷവും ചെലവഴിച്ചുവരുന്നത്.

ഭിന്നശേഷിത്വവുമായി ബന്ധപ്പെട്ട ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ആലുവയില്‍ സക്ഷമ റിസര്‍ച്ച് സെന്റര്‍, കോട്ടയം കോത്തലയില്‍ ബൗദ്ധിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടികള്‍ക്കായി ആജീവനാന്ത സംരക്ഷണകേന്ദ്രം എന്നീ പ്രോജക്ടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുന്നു.

ഒന്നര മാസത്തെ സേവാനിധി സമാഹരണത്തിന്റെ ഭാഗമായി എല്ലാ താലൂക്കുകളിലും സമൂഹത്തിലെ പ്രമുഖ വ്യക്തികളെ ഉള്‍ക്കൊള്ളിച്ച് ദിവ്യാംഗമിത്രം സദസുകള്‍ സംഘടിപ്പിക്കുമെന്ന് സക്ഷമ സംസ്ഥാന പ്രസിഡന്റ് ഡോ. ബാലചന്ദ്രന്‍ മന്നത്ത് പറഞ്ഞു.

സാമൂഹികവും സാമ്പത്തികവുമായി പാര്‍ശ്വവത്കരിക്കപ്പെട്ട ദിവ്യാംഗര്‍ക്ക് ആത്മാഭിമാനത്തോടെ ജീവിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടത്തിവരുന്ന ഈ ഉദ്യമത്തില്‍ സേവാസമര്‍പ്പണം ചെയ്യുവാന്‍ മുഴുവന്‍ മനുഷ്യസ്‌നേഹികളും മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം  പറഞ്ഞു.

Tags: suresh gopiSakshma KeralaDivyangamitra
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

India

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

India

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

India

ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 പെട്രോൾ സുരക്ഷിതം; എഞ്ചിൻ കേടാകുന്നതിന് കാരണമാകില്ല: രാജ്യസഭയിൽ സുരേഷ് ഗോപി

Kerala

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.