Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ കെ.എം. ഷാജിയെ വര്‍ഗ്ഗീയവാദിയെന്ന് ആരെങ്കിലും വിളിച്ചോ? സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ച

മതമാണ് മതമാണ് മതമാണ്, മതം മാത്രമാണ് പ്രശ്നം എന്ന പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞ മുസ്ലിം ലീഗ് നേതാവ് ഷാജിയുടെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാകുന്നു. അന്ന് ഇത്രയ്‌ക്ക് പച്ചയായ വര്‍ഗ്ഗീയത പറഞ്ഞിട്ടും ഷാജിയെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളോ സിപിഐ, സിപിഎം നേതാക്കളോ തയ്യാറായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2026, 12:50 am IST
in Kerala

തിരുവനന്തപുരം: മതമാണ് മതമാണ് മതമാണ്, മതം മാത്രമാണ് പ്രശ്നം എന്ന പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞ മുസ്ലിം ലീഗ് നേതാവ് ഷാജിയുടെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാകുന്നു. അന്ന് ഇത്രയ്‌ക്ക് പച്ചയായ വര്‍ഗ്ഗീയത പറഞ്ഞിട്ടും ഷാജിയെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളോ സിപിഐ, സിപിഎം നേതാക്കളോ തയ്യാറായില്ല.

പക്ഷെ ചില നഗ്നസത്യങ്ങള്‍ വിളിച്ചുപറഞ്ഞ വെള്ളാപ്പള്ളി നടേശനെ ഹിന്ദുവര്‍ഗ്ഗീയവാദി എന്ന ചാപ്പ കുത്തി ഒറ്റപ്പെടുത്താന്‍ മലപ്പുറം ജില്ലയിലെ നേതാക്കള്‍ മുന്‍പന്തിയില്‍ നില്‍ക്കുകയാണ്. മുസ്ലിംലീഗിന്റെ നേതാക്കള്‍ മാത്രമല്ല, മറ്റ് പാര്‍ട്ടികളില്‍ കയറിക്കൂടിയ ജിഹാദികളാണ് വെള്ളാപ്പള്ളിയ്‌ക്കെതിരെ വാളെടുക്കുന്നത്.

കരി ഓയില്‍ ഒഴിക്കേണ്ടത് വെള്ളാപ്പള്ളിയുടെ മുഖത്തല്ല, മതമാണ് മതമാണ്, മതമാണ് പ്രശ്നം എന്ന് പറയുന്ന കെ.എം. ഷാജിയുടെ മുഖത്താണെന്ന് എസ് എന്‍ഡിപി യോഗം നേതാക്കള്‍ വാദിക്കുന്നു. മലപ്പുറത്ത് മുസ്ലിങ്ങള്‍ക്ക് 4020 സ്കൂളുകള്‍ അനുവദിച്ചപ്പോള്‍ എസ് എന്‍ഡിപിക്ക് ലഭിച്ചത് വെറും 320 സ്കൂളുകളാണെന്ന പ്രശ്നം ഉന്നയിച്ചാണ് വെള്ളാപ്പള്ളി ആദ്യം രംഗത്ത് വന്നത്. സ്കൂളുകള്‍ അനുവദിക്കുന്നതിലെ അസമത്വം തുറന്നുകാണിച്ചതോടെ ചിലര്‍ക്ക് അസ്വസ്ഥതയായി എന്നാണ് എസ് എന്‍ഡിപി നേതാക്കള്‍ പറയുന്നത്. വെള്ളാപ്പള്ളി ഉയര്‍ത്തിയ ചോദ്യങ്ങള്‍ കേരളത്തിന് എളുപ്പം മറക്കാനാവുന്ന ചോദ്യങ്ങളല്ല. നഗ്നമായ സത്യങ്ങളാണ് വെള്ളാപ്പള്ളി പറയുന്നത്. – സമൂഹമാധ്യമങ്ങളില്‍ സാധാരണക്കാര്‍ ഉയര്‍ത്തുന്ന വാദങ്ങളാണിവ.

മലപ്പുറം ജില്ലയില്‍ 2011ലെ സെന്‍സസില്‍ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം 12ല്‍ നിന്നും 16 ആയി ഉയര്‍ന്നപ്പോള്‍ കോട്ടയം പോലുള്ള ക്രിസ്ത്യാനികളും ഹിന്ദുക്കളും ഉള്ള ജില്ലകളില്‍ മണ്ഡങ്ങളുടെ എണ്ണം 10ല്‍ നിന്നും 9 ആയി കുറഞ്ഞു. മലപ്പുറത്തെ ഈ ജനസംഖ്യാപെരുപ്പത്തെയും വെള്ളാപ്പള്ളി വിമര്‍ശിച്ചിരുന്നു. ഇത് സത്യമല്ലേ?- സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ ചിലര്‍ ചോദിക്കുന്നു.

ഇരട്ടത്താപ്പ് കാട്ടുന്ന സിപിഐ നിലപാടിനെയും ശക്തമായി സമൂഹമാധ്യമങ്ങള്‍ വിമര്‍ശിക്കുന്നു. വെള്ളാപ്പളളിയെ വര്‍ഗ്ഗീയവാദിയാക്കുകയും മുസ്ലിംലീഗ് നേതാക്കളെ മതേതരവാദികളാക്കുകയും ചെയ്യുന്നതാണ് ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ള ഇടത് നേതാക്കളുടെ ലൈന്‍. കോണ്‍ഗ്രസുകാരെ പറയുകയേ വേണ്ട. മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പച്ചയ്‌ക്ക് വിഷം ചീറ്റിയ കെ.എം. ഷാജി എന്ന മുസ്ലിംലീഗ് നേതാവിനെ വര്‍ഗ്ഗീയ വാദി എന്ന് വിളിക്കാന്‍ സിപിഐയുടെ ബിനോയ് വിശ്വം മുന്നോട്ട് വന്നിരുന്നില്ല. ഒരു മുസ്ലിം യൂത്ത് ലീഗുകാരോ ഒന്നും മുന്നോട്ട് വന്നിട്ടില്ല. ഒരു കോണ്‍ഗ്രസുകാരനും മുന്നോട്ട് വന്നില്ല. ടിവി ചാനലുകള്‍ ഒന്നും മുന്നോട്ട് വന്നില്ല. ഷാജിയ്‌ക്കെതിരെ പ്രതികരിക്കാത്ത ജേണലിസ്റ്റ് യൂണിയന്‍ വരെ വെള്ളാപ്പള്ളിക്കെതിരെ വാളെടുക്കുന്നു.

Tags: Malappuram populationmalappuramSocial MediaVellappally Natesankm shajiCommunalreligious fundamentalistCommunal leader
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യല്‍മീഡിയയില്‍ സുരേന്ദ്രന്റെ തീംസോങ് ട്രെന്‍ഡിങ്

Local News

പെരിന്തൽമണ്ണയിൽ ലേഡി ഡോക്ടറെ ക്ലിനിക്കിൽ അതിക്രമിച്ചു കയറി മർദ്ദിച്ച സംഭവം: ജുമൈല അടക്കം നാല് സ്ത്രീകൾ അറസ്‌റ്റിൽ

Kerala

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

Kerala

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

Kerala

മുസ്ലിം ലീഗിന് 27 എംഎല്‍എ മാരുണ്ടാകും, ബിജെപിക്ക് ഹിന്ദുകൾ പോലും വോട്ട് ചെയ്യില്ല. ഹിന്ദുക്കൾ വർഗ്ഗീയവാദികൾ അല്ല: കുഞ്ഞാലിക്കുട്ടി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.