Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വീനസ് വില്ല്യംസ് ഓസ്‌ട്രേലിയന്‍ ഓപ്പണിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2026, 09:10 am IST
inSports

മെല്‍ബണ്‍: സീസണിലെ ആദ്യ ടെന്നീസ് ഗ്രാന്‍ഡ് സ്‌ലാം ടൂര്‍ണമെന്റ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ അമേരിക്കന്‍ താരം വീനസ് വില്യംസ് കളിക്കും. 45കാരിയായ വീനസിന് ടൂര്‍ണമെന്റിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നല്‍കിയതായി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ അധികൃതര്‍ വ്യക്തമാക്കി. വരുന്ന 18ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന് വീനസ് ഇറങ്ങുന്നതോടെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റിക്കാര്‍ഡിന് അര്‍ഹയാകും. 2015ല്‍ 44-ാം വയസില്‍ കളിച്ച ജപ്പാന്റെ കിമികോ ഡേറ്റിനെയാണ് വീനസ് മറികടക്കുക.

കരിയറില്‍ ഏഴ് ഗ്രാന്‍ഡ് സ്‌ലാം ടൈറ്റിലുകള്‍ നേടിയിട്ടുള്ള താരമാണ് വീനസ് വില്ല്യംസ്. പക്ഷെ ഒരിക്കല്‍ പോലും ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടനേട്ടം കൊയ്തിട്ടില്ല. രണ്ട് തവണ ഫൈനലിലെത്തി. 2003ലും 2017ലും രണ്ട് വട്ടവും സഹോദരി സെറീന വില്ല്യംസിനോടാണ് പരാജയപ്പെട്ടത്. 1998ലാണ് ആദ്യമായി ഇവിടെ മത്സരിക്കാനിറങ്ങിയത്. അന്ന് രണ്ടാം റൗണ്ടില്‍ സഹോദരി സെറീന വില്ല്യംസിനെ തോല്‍പ്പിച്ച വീനസ് ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു.

മെല്‍ബണ്‍ പാര്‍ക്കില്‍ കളിച്ച മത്സരങ്ങളില്‍ 54 മത്സരങ്ങളില്‍ വീനസ് വിജയിച്ചു. 21 എണ്ണത്തില്‍ പരാജയപ്പെട്ടു. ഇത് 22-ാം തവണയാണ് വീനസ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കാനിറങ്ങുന്നത്.

ന്യൂസിലന്‍ഡിലെ ഓക്ക്‌ലന്‍ഡില്‍ താന്‍ മത്സരിക്കാനിറങ്ങും, തനിക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിച്ചുവെന്ന് വീനസ് കഴിഞ്ഞ നവംബറില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ അധികൃതരും ലോകം കണ്ട മികച്ച വനിതാ ടെന്നീസ് താരങ്ങളില്‍ ഒരാള്‍ക്ക് നേരിട്ട് അവസരം നല്‍കുന്ന വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നല്‍കി ആദരിക്കാന്‍ തീരുമാനിച്ചത്.

Tags: Australian OpenVenus Williams
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വില്ല്യംസ് സഹോദരിമാര്‍ ഒരുമിച്ച് സിന്‍സിനാറ്റി ഓപ്പണില്‍

Sports

ഫ്രഞ്ച് ഓപ്പണ്‍: വീനസ് വില്ല്യംസ് ഡബിള്‍സില്‍ കളിക്കും

Sports

കാര്‍ലോസ് അല്‍കാരസിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം, കരിയര്‍ ഗ്രാന്‍സ്ലാം നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

Sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ദ്യോക്കോവിച്ചിന് നൂറാം വിജയം

Badminton

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ആയുഷ്, ലക്ഷ്യ, സാത്വിക്-ചിരാഗ് ക്വാര്‍ട്ടറില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.