Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി ഇന്ത്യയിലെ മുഴുവന്‍ ചീഫ് സെക്രട്ടറിമാര്‍ക്കൊപ്പം ചെലവഴിച്ചത് എത്ര മണിക്കൂറെന്നോ? 14 മണിക്കൂര്‍.. നടന്നത് ഇന്ത്യയെ മാറ്റാനുള്ള ചര്‍ച്ചകള്‍

പ്രധാമന്ത്രി മോദി വീണ്ടും അതിശയിപ്പിക്കുകയാണ്. ഇക്കുറി അഞ്ചാമത് ചീഫ് സെക്രട്ടറിമാരുടെ സമ്മേളനത്തില്‍ മോദി ഇന്ത്യയിലെ മുഴുവന്‍ ചീഫ് സെക്രട്ടറിമാര്‍ക്കുമൊപ്പം ചെലവഴിച്ചത് എത്ര മണിക്കൂറാണെന്നോ? 14മണിക്കൂര്‍ നേരം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2026, 10:05 pm IST
in India

ന്യൂദല്‍ഹി: പ്രധാമന്ത്രി മോദി വീണ്ടും അതിശയിപ്പിക്കുകയാണ്. ഇക്കുറി അഞ്ചാമത് ചീഫ് സെക്രട്ടറിമാരുടെ സമ്മേളനത്തില്‍ മോദി ഇന്ത്യയിലെ മുഴുവന്‍ ചീഫ് സെക്രട്ടറിമാര്‍ക്കുമൊപ്പം ചെലവഴിച്ചത് എത്ര മണിക്കൂറാണെന്നോ? 14മണിക്കൂര്‍ നേരം. വികസിതഭാരതം, മെയ്‌ക്ക് ഇന്‍ ഇന്ത്യ, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് തുടങ്ങി ഭാരതത്തിന്റെ മുഖം മാറ്റാനുള്ള ഒട്ടേറെ വിഷയങ്ങള്‍ ഈ യോഗത്തില്‍ ചര്‍ച്ചയായി. ചര്‍ച്ച മാത്രമല്ല, സമയബന്ധിതമായി നടപ്പാക്കേണ്ട കാര്യങ്ങളുടെ പട്ടികയും തയ്യാറാക്കിയതായി അറിയുന്നു.

ഡിസംബര്‍ 26,27,28 തീയതികളില്‍ നടന്ന ഈ യോഗത്തില്‍ ഉദ്ഘാടനപ്രസംഗം തട്ടിവിട്ട് പ്രധാനമന്ത്രിക്ക് അടുത്ത വേദിയിലേക്ക് കുതിക്കാമായിരുന്നു. പക്ഷെ രാജ്യത്തിന്റെ വളര്‍ച്ച വാക്കുകളിലല്ല, പ്രവൃത്തിയിലാണ് എന്ന് വിശ്വസിക്കുന്ന പ്രധാനമന്ത്രിയാണ് ഇത്. അദ്ദേഹം ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ പങ്കെടുത്ത യോഗത്തില്‍ 14 മണിക്കൂര്‍ നേരത്തില്‍ കൂടുതല്‍ നേരവും അവരെ കേട്ടിരിക്കുകയായിരുന്നു. സര്‍ക്കാരിന്റെ ഭാവി വികസന അജണ്ടകള്‍ ഒന്നൊന്നായി ആ യോഗത്തില്‍ ഇതളിതളായി എടുത്ത് വിശദമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കി.

രാജ്യത്ത് ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ സാധിക്കും എന്ന് പ്രധാനമന്ത്രി ചീഫ് സെക്രട്ടരിമാരോട് ചോദിച്ചിരുന്നു. അവരുടെ പോയിന്‍റുകള്‍ മോദി കുറിച്ചെടുത്തു. 140 കോടി ജനസംഖ്യയുള്ള ഇന്ത്യയുടെ തൊഴിലില്ലായ്‌മ പരിഹരിക്കാനും വികസനം എല്ലാവരിലേക്കും എത്തിക്കാനും ഉല്‍പാദന രംഗം മെച്ചപ്പെട്ടാലേ സാധിക്കൂ എന്ന ലോകരാഷ്‌ട്രങ്ങളിലെ സന്ദര്‍ശനങ്ങളിലൂടെ തിരിച്ചറിയാളാണ് മോദി. അതുകൊണ്ടാണ് സേവനരംഗത്തേക്കാളും ഉല്‍പാദനമേഖലയില്‍ ശ്രദ്ധചെലുത്താന്‍ മോദി ഉല്‍പാദനബന്ധിത സാമ്പത്തിക സൗജനങ്ങള്‍ പ്രഖ്യാപിച്ചത്. ഇതില്‍ ആകൃഷ്ടരായി നിരവധി ആഗോള കമ്പനികള്‍ ഇന്ത്യയെ അവരുടെ ഉല്‍പാദന മേഖലയായി. അതിന്റെ ഭാഗമായി മൊബൈല്‍ ഫോണ്‍ ഉല്‍പാദനം, വൈദ്യുതകാര്‍ ഉല്‍പാദനം, ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങളുടെ ഉല്‍പാദനം എന്നീ രംഗങ്ങളില്‍ ഇന്ത്യ കുതിച്ചത്.

ബിസിനസ് സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എങ്ങിനെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള കാര്യങ്ങള്‍ ലളിതമാക്കാം എന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു. ഗോവിന്ദന്‍മാഷുടെ ഭാര്യ ഭരിച്ചിരുന്ന മുനിസിപ്പാലിറ്റിയില്‍ വരെ ബിസിനസ് തുടങ്ങാനുള്ള പേപ്പര്‍ ശരിയാക്കിക്കിട്ടാന്‍ വൈകിയതിനാല്‍ ഒരു യുവവ്യവസായസംരംഭകന്‍ ആത്മഹത്യ ചെയ്ത സംഭവം നമുക്ക് മുന്‍പിലുണ്ട്. വന്‍തോതില്‍ കേരളത്തില്‍ ബിസിനസ് സംരംഭത്തിന് പണം മുടക്കാന്‍ തയ്യാറായി മുന്നോട്ട് വന്ന കിറ്റെക്സിന് രാഷ്‌ട്രീയനിറത്തിന്റെ പേരില്‍ കേരളത്തിലെ സര്‍ക്കാര്‍ തടസ്സം നിന്നപ്പോല്‍ കിറ്റെക്സ് സാബുവിന് തെലുങ്കാനയിലേക്ക് പോകേണ്ടിവന്നു. ഇത്തരം അനിഷ്ടസംഭവങ്ങള്‍ പാടില്ല. ബിസിനസ് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എല്ലാ പിന്തുണയും പെട്ടെന്ന് നല്‍കണം. ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തു.

ഭരണനിര്‍വ്വഹണം ജനങ്ങളിലേക്ക് എളുപ്പം എത്താന്‍ എഐ, പുതിയ സാങ്കേതിക വിദ്യകള്‍ എന്നിവ എങ്ങിനെ പ്രയോജനപ്പെടുത്താം എന്ന കാര്യവും വിശദമായി മോദി ചോദിച്ചറിഞ്ഞു. നിര്‍ദേശങ്ങള്‍ കേട്ടു. ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന മെയ് ഡ് ഇന്‍ ഇന്ത്യ ഉല്‍പന്നങ്ങള്‍ ഗുണനിലവാരത്തില്‍ മികവ് പുലര്‍ത്തുന്നവയാണെന്ന് ഉറപ്പുവരുത്താന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചീഫ് സെക്രട്ടറിമാരുടെ നിര്‍ദേശങ്ങള്‍ മോദി കേട്ടിരുന്നു.

ഏകപക്ഷീയമായി ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം കൊടുക്കുന്നതായിരുന്നില്ല മോദിയുടെ രീതി. പകരം ചീഫ് സെക്രട്ടറിമാരെ കേട്ടിരിക്കുകയായിരുന്നു മോദി. വികസനഭാരതത്തിന് ആവശ്യമായ മനുഷ്യവിഭവശേഷിയെ (വിദഗ്ധ തൊഴിലാളികളെ) എങ്ങിനെ വാര്‍ത്തെടുക്കാം എന്നതും ചര്‍ച്ചയായി.

നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതിന് ഒടുവില്‍ ഓരോ ചീഫ് സെക്രട്ടറിമാരില്‍ നിന്നും അവര്‍ ഭാവിയില്‍ നടപ്പാക്കാന്‍ പോകുന്ന പത്ത് കാര്യങ്ങള്‍ മോദി എഴുതി വാങ്ങുകയും ചെയ്തു. അതായത് വാചകമല്ല, പ്രവൃത്തിപഥത്തില്‍ അവ എത്തിക്കുന്നതിനുള്ളള കര്‍മ്മമാര്‍ഗ്ഗങ്ങള്‍ എഴുതി വാങ്ങിയിരിക്കുകയാണ്. ഇനി ഇവ അതത് ചീഫ് സെക്രട്ടറിമാര്‍ സമയബന്ധിതമായി നടപ്പിലാക്കുന്നുണ്ടോ എന്ന് മോദി പരിശോധിക്കും.

Tags: 50 pragati meetingNational conference of Chief SecretariesindiaPM Modiatmanirbhar bharatManufacturingEase of doing businessViksit Bharat: Chief Secretaries
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

Sport

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

India

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.