Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

വിജയ് ഹസാരെയില്‍ രാജസ്ഥാന്റെ 343 റണ്‍സ് മറികടന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2026, 08:46 am IST
inCricket
ഏദന്‍ ആപ്പിള്‍ ടോം

ഏദന്‍ ആപ്പിള്‍ ടോം

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ രാജസ്ഥാനെതിരെ ഉജ്ജ്വല വിജയവുമായി കേരളം. അവസാന പന്ത് വരെ നീണ്ട ആവേശപ്പോരാട്ടത്തില്‍ 344 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്നാണ് കേരളം തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 343 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം എട്ട് വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തില്‍ ലക്ഷ്യത്തിലെത്തി. സെഞ്ച്വറി നേടുകയും ഒരു വിക്കറ്റ് വീഴ്‌ത്തുകയും ചെയ്ത ബാബ അപരാജിത്താണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാന് വേണ്ടി മൂന്നാം വിക്കറ്റില്‍ ഒന്നിച്ച കരണ്‍ ലംബയും(116) ദീപക് ഹൂഡയും(86) ചേര്‍ന്നാണ് ടീമിനെ വമ്പന്‍ സ്‌കോറിലേക്കെത്തിച്ചത്. ഇരുവരും ചേര്‍ന്ന് 171 റണ്‍സ് കൂട്ടിച്ചേര്‍ത്തു.ദീപക് ഹൂഡയെ ബാബ അപരാജിത്ത് റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കിയ ശേഷം എത്തിയവര്‍ അതിവേഗം സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ച് പുറത്തായിക്കൊണ്ടിരുന്നു. മറുവശത്ത് കരണ്‍ ലംബ ഉറച്ച് നിന്നു പൊരുതി. ഇന്നിങ്‌സ് അവസാനിക്കുവോളം താരം പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി ഷറഫുദ്ദീന്‍ മൂന്ന് വിക്കറ്റുകള്‍ നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിന്റെ വിക്കറ്റ് നഷ്ടമായി. രണ്ടാം വിക്കറ്റില്‍ ബാബ അപരാജിതും(126) കൃഷ്ണപ്രസാദും(53) 116 പന്തുകളില്‍ 12 ബൗണ്ടറികളും നാല് സിക്‌സും അടങ്ങുന്നതായിരുന്നു അപരാജിത്തിന്റെ ഉജ്ജ്വല ഇന്നിങ്‌സ്. ഇവരും പുറത്തായതോടെ കേരളം വീണ്ടും പ്രതിസന്ധിയിലായി.

44.5 ഓറില്‍ ഏഴ് വിക്കറ്റിന് 287 റണ്‍സെന്ന നിലയില്‍ കളി കൈവിട്ടെന്ന് തോന്നിച്ച ഘട്ടത്തിലാണ് അങ്കിത് ശര്‍മയ്‌ക്കൊപ്പം ഏദന്‍ ആപ്പിള്‍ ടോം ക്രീസിലേക്ക് വരുന്നത്.വിജയത്തിന്
11 റണ്‍സ് അകലെ 27 റണ്‍സ് നേടിയ അങ്കിത് ശര്‍മ്മ പുറത്തായി. എന്നാല്‍ മനസാന്നിധ്യത്തോടെ ബാറ്റ് വീശിയ ഏദന്‍ ആപ്പിള്‍ ടോം കേരളത്തിന് ആവേശകരമായ വിജയം സമ്മാനിച്ചു. വെറും 18 പന്തുകളില്‍ ഒരു ഫോറും അഞ്ച് സിക്‌സും അടക്കം 40 റണ്‍സുമായി ഏദന്‍ പുറത്താകാതെ നിന്നു. രാജസ്ഥാന് വേണ്ടി അനികേത് ചൗധരി നാലും മാനവ് സുതാര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി.

Tags: Vijay Hazare TrophyKerala vs Rajastan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വിജയ് ഹസാരെ ട്രോഫി: കേരളം പുറത്തായി

Cricket

വിജയ് ഹസാരെ: കേരളത്തിന് വീണ്ടും തോല്‍വി

Cricket

വിജയ് ഹസാരെ ട്രോഫി: ഗംഭീര ജയത്തോടെ കേരളം തുടങ്ങി; ത്രിപുരയെ തോല്‍പ്പിച്ചത് 145 റണ്‍സിന്

Cricket

വിജയ് ഹസാരെ ട്രോഫി; ബീഹാറിനെ കേരളം തകര്‍ത്തു

Cricket

വിജയ് ഹസാരെ ട്രോഫി: ദല്‍ഹിക്കു ജയം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.