Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ എംബിഎ; എംബിഎ (ഇന്റര്‍നാഷണല്‍ ബിസിനസ്) പ്രവേശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2025, 11:54 am IST
inEducation
  • സീറ്റുകള്‍ 118
  • ഓണ്‍ലൈനില്‍ ജനുവരി 4 വരെ രജിസ്റ്റര്‍ ചെയ്യാം
  • വിശദവിവരങ്ങള്‍ www.bhu.ac.in/admission
  • അപേക്ഷാഫീസ് 2000 രൂപ, എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക്
    1000 രൂപ
  • സെലക്ഷന്‍ ഐഐഎം-കാറ്റ് സ്‌കോര്‍, ഗ്രൂപ്പ് ചര്‍ച്ച, ഇന്റര്‍വ്യു അടിസ്ഥാനത്തില്‍

‘ബിഎച്ച്‌യു’ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ (വാരണാസി) ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് നടത്തുന്ന 2026-28 ബാച്ചിലേക്കുള്ള ഫുള്‍ടൈം മാസ്റ്റര്‍ ഓഫ് ബിസിനസ് സഡ്മിനിസ്‌ട്രേഷന്‍ (എംബിഎ), എംബിഎ (ഇന്റര്‍നാഷണല്‍ ബിസിനസ്-1ബി) പ്രോഗ്രാം പ്രവേശനത്തിന് ഓണ്‍ലൈനില്‍ ജനുവരി 4 നകം രജിസ്റ്റര്‍ ചെയ്യാം. https://bhumbaadm.samarth.edu.in ല്‍ ഇതിനുള്ള സൗകര്യം ലഭിക്കും.

എംബിഎ പ്രോഗ്രാമില്‍ 59 സീറ്റുകളുണ്ട്. മാര്‍ക്കറ്റിങ്, ഹ്യൂമെന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, ഫിനാന്‍സ്, ഓപ്പറേഷന്‍സ് മാനേജ്‌മെന്റ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവ സ്‌പെഷ്യലൈസേഷനുകളാണ്.

എംബിഎ (ഐബി) (സീറ്റുകള്‍ 59) പ്രോഗ്രാമില്‍ മേല്‍പ്പറഞ്ഞ സ്‌പെഷ്യലൈസേഷനുകള്‍ക്ക് പുറമെഗ്ലോബല്‍ ബിസിനസ് ഓപ്പറേഷന്‍സ്‌കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിദ്യാഭ്യാസ യോഗ്യത: എന്‍ജിനീയറിങ് ടെക്‌നോളജി, അഗ്രികള്‍ച്ചര്‍, മെഡിസിന്‍ നിയമം അടക്കം ഏതെങ്കിലും ഡിസിപ്ലിനില്‍ മൊത്തം 50% മാര്‍ക്കില്‍ (എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് 45% മതി) കുറയാതെ ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും ഡിസിപ്ലിനില്‍ പോസ്റ്റ് ഗ്രാഡുവേറ്റ് ബിരുദം (50% മാര്‍ക്കില്‍ കുറയരുത്). 2025-26 അധ്യയനവര്‍ഷത്തില്‍ അവസാനവര്‍ഷ യോഗ്യതാപരീക്ഷയെഴുതുന്നവരെയും വ്യവസ്ഥകള്‍ക്ക് വിധേയമായി പരിഗണിക്കും.

പ്രവേശന വിജ്ഞാപനവും വിവരണപത്രികയും www.bhu.ac.in/admission ല്‍ ലഭിക്കും. അപേക്ഷാഫീസ് 2000 രൂപ. പട്ടികജാതി/വര്‍ഗ്ഗ വിഭാഗത്തിലുള്ളവര്‍ക്ക് 1000 രൂപ മതി. രജിസ്‌ട്രേഷനുള്ള നിര്‍ദേശങ്ങള്‍ വിവരണപത്രികയിലുണ്ട്.

സെലക്ഷന്‍: ഐഐഎം-കാറ്റ് 2025 സ്‌കോര്‍ (50%), അക്കാഡമിക് മികവ് (20%), ഗ്രൂപ്പ്ചര്‍ച്ച (15%), വ്യക്തിഗത അഭിമുഖം (15%) എന്നിങ്ങനെ വെയിറ്റേജ്‌നല്‍കി മെരിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് പ്രവേശനം.

ഫീസ് ഘടന: നാല് സെമസ്റ്ററുകളായുള്ള പ്രോഗ്രാമില്‍ ഓരോ സെമസ്റ്ററിനും 30,000 രൂപയാണ് ഫീസ്. ഹോസ്റ്റല്‍ ഫീസ് സെമസ്റ്റര്‍ ഓരോന്നിനും 6000 രൂപ വീതം. മെസ് ചാര്‍ജ് ഇതിന് പുറമെ നല്‍കേണ്ടതുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുംവെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

 

Tags: Banaras Hindu UniversityMBA (International Business)
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.