Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹോംകോയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു; ഹോംകോ എംഡിക്കെതിരെ ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2025, 10:45 am IST
inKerala

ആലപ്പുഴ: ഹോമിയോ ഔഷധ നിര്‍മാണ മേഖലയിലെ പൊതുമേഖലാ സ്ഥാപനമായ പാതിരപ്പള്ളിയിലെ ഹോംകോയുടെ പ്രവര്‍ത്തനം താളംതെറ്റുന്നു. ഗുണനിലവാരം ഇല്ലാത്ത ലാക്ടോസ് ഉള്‍പ്പടെയുള്ള അസംസ്‌കൃത വസ്തുക്കള്‍ വാങ്ങി ഉത്പാദിപ്പിച്ച് വിതരണം ചെയ്ത മരുന്നുകള്‍ കേടായതിനെ തുടര്‍ന്ന് ഫാര്‍മസിയിലെ ടാബ്ലറ്റ് സെക്ഷനിലെ ഉത്പാദനം കഴിഞ്ഞ ഒരു മാസമായി നിര്‍ത്തിവെച്ചു. ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഹോംകോ എംഡി നടപടി സ്വീകരിക്കാത്തത് ദുരൂഹമാണെന്ന് ആക്ഷേപമുയരുന്നു.

നൂറില്‍പരം ഹോമിയോ ഡിസ്പന്‍സറികളിലേക്ക് അയച്ച ടാബ്ലറ്റുകള്‍ പൂപ്പല്‍ പിടിച്ച് കേടായതിനാല്‍ തിരിച്ചയക്കുകയും ഡിസ്പന്‍സറികളുടെ ദൈനംദിന പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്തു. ഇവ മാറി നല്‍കേണ്ട അവസ്ഥയാണ്. ഇത് സ്ഥാപനത്തിന് കോടികളുടെ നഷ്ടം ഉണ്ടാക്കും. ഹോംകോയുടെ ഗുണനിലവാര പരിശോധനാ വിഭാഗം പൂര്‍ണ പരാജയമാണെന്ന് ഇത് വ്യക്തമാക്കുന്നു.

സ്ഥാപനത്തിനുണ്ടായ സാമ്പത്തിക നഷ്ടം ഹോംകോ എംഡിയില്‍ നിന്ന് ഈടാക്കണമെന്നും ഹോംകോ എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് എ.എ. ഷുക്കൂര്‍ ആവശ്യപ്പെട്ടു. സ്ഥാപനത്തിന്റെ നിലനില്‍പ്പിനേയും സത്കീര്‍ത്തിയേയും സാധാരണ ജനങ്ങളുടെ ആരോഗ്യത്തേയും ബാധിക്കുന്നതിനാല്‍ സര്‍ക്കാരും ഹോമിയോ വകുപ്പും അടിയന്തരമായി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണം. ആയുഷ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൂടിയ ത്രികക്ഷി യോഗത്തിലെ തീരുമാനം ഒന്നും തന്നെ നടപ്പാക്കാത്തതിനാല്‍ ജീവനക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഭരണകക്ഷി യൂണിയന്‍ വീണ്ടും പണിമുടക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്.

Tags: Homeopathic medicine manufacturing sectorKerala State Homoeopathic Co-operative Pharmacy Ltd.(HOMCO)
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.