Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘മണിയും സംഘവും’ ഇന്ന് എസ്‌ഐടിക്ക് മുന്നില്‍; ഡി. മണിക്കും മേലെ ആര്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2025, 09:53 am IST
in Kerala

പത്തനംതിട്ട: ഡി. മണി, ശ്രീകൃഷ്ണന്‍, ബാലമുരുകന്‍ അടക്കമുള്ള തമിഴ്‌നാട് സംഘം ഇന്ന് എസ്‌ഐടിക്കു മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകും. ഇവര്‍ക്കും മേലെ ഉള്ള ഉന്നതന്‍ ആരെന്ന ചോദ്യത്തിനാണ് കേരളം ഉത്തരം തേടുന്നത്. മണിക്ക് ഒപ്പം മണിയുടെ വ്യാജ ഫോണ്‍ നമ്പറുകളുടെ ഉടമകളോടുമാണ് ചോദ്യം ചെയ്യലിന് എത്താന്‍ എസ്‌ഐടി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇവര്‍ ഹാജരാകുമോ എന്നതിലും വ്യക്തതയില്ല. ഡി. മണിയെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി രഹസ്യ വിവരം കൈമാറിയ പ്രവാസി വ്യവസായിയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ഇന്നലെ എസ്‌ഐടി ശേഖരിച്ചിരുന്നു.

മണിയുമായി എന്തെങ്കിലും തരത്തില്‍ ബന്ധമുണ്ടോ എന്നറിയാന്‍ ബെല്ലാരി സ്വദേശി ഗോവര്‍ദ്ധനെയും ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി ഇന്നലെ കോടതിയില്‍ അപേക്ഷ നല്‍കി. മണിയുടെ ഇടപാടുകളില്‍ നിഗൂഢത ഏറെയാണ്. ഓട്ടോ ഡ്രൈവര്‍ മണി ഏഴു വര്‍ഷം കൊണ്ടാണ് കോടീശ്വരനായത്. സ്വന്തം പേരില്‍ ഒരു മൊബൈല്‍ നമ്പര്‍ ഇല്ലാത്തതു തന്നെ മണിയുടെ ഇടപാടുകളെ ദുരൂഹമാക്കുന്നു. ആഡംബര ഓഫീസ്, വീട്, വിലകൂടിയ മൂന്ന് എസ്‌യുവികള്‍, ഭൂമി ഇടപാടുകള്‍ എന്നിവ മണിക്കുണ്ട്. പക്ഷേ ഇയാളുടെ പേരിലല്ല ഭൂമി വാങ്ങിയതൊന്നും. മണിക്കും മുകളില്‍ ഒരു ഉന്നതന്‍ ഉണ്ടെന്ന സംശയം ഉയര്‍ത്തുന്നതും ഇതാണ്. മണിയേയും പന്തളത്തെ പ്രവാസിയേയും ബന്ധപ്പിച്ച രാഷ്‌ട്രീയ ഇടനിലക്കാരന്‍ ആരെന്നും അറിയേണ്ടതുണ്ട്. എന്നാല്‍ ഇക്കാര്യം പ്രവാസി വ്യവസായി ഇതേവരെ വെളിപ്പെടുത്തിയിട്ടില്ല. ഇ-മെയില്‍, പാസ്‌പോര്‍ട്ട്, യാത്രാരേഖകള്‍ എല്ലാം ഇന്ന് ഹാജരാക്കണമെന്നാണ് എസ്‌ഐടി ആവശ്യപ്പെട്ടിരിക്കുന്നത്.

മണിയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അറിയാനായില്ലെങ്കില്‍ അയാളുടെ ഓഫീസിലെ മുതിര്‍ന്നയാളെ കസ്റ്റഡിയില്‍ എടുക്കാനാണ് തീരുമാനം. കേസന്വേഷണത്തില്‍ ദിണ്ടിഗല്‍ പോലീസ് എസ്‌ഐടിയെ സഹായിക്കുന്നില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും കേരള സര്‍ക്കാര്‍ തമിഴ്‌നാട് സര്‍ക്കാരുമായി ബന്ധപ്പെടാത്തതും സംശയമുണര്‍ത്തുന്നു.

 

Tags: owner of Smart Creationsശബരിമല സ്വര്‍ണ്ണക്കൊള്ളPankaj BhandariD Mani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു, പങ്കജ് ഭണ്ഡാരിയുടെ മൊഴി പുറത്ത്

Kerala

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ; അതിരൂക്ഷ പരാമർശവുമായി വീണ്ടും സുപ്രീംകോടതി

Kerala

ശബരിമല സ്വര്‍ണക്കൊള്ള : പങ്കജ് ഭണ്ഡാരിയുടെ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

Kerala

അറസ്റ്റ് ചെയ്തതില്‍ വീഴ്ചയില്ല; ഹൈക്കോടതിയിൽ പങ്കജ് ഭണ്ഡാരിക്ക് തിരിച്ചടി, തന്നെ മോചിപ്പിക്കണമെന്ന ഹർജി തള്ളി

Kerala

ഡി. മണിക്ക് ക്‌ളീൻ ചിറ്റ്! സ്വർണക്കൊള്ളയിൽ പങ്കില്ലെന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണ സംഘം

പുതിയ വാര്‍ത്തകള്‍

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, കൊച്ചിന്‍ ,തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍ക്കും സര്‍ക്കാരിനും നോട്ടീസ്

എപ്പോഴും ജാമ്യം നൽകാനാവില്ല, കുടുംബാംഗങ്ങൾ നോക്കിക്കോളും ; രോഗിയായ അമ്മയെ പരിചരിക്കുന്നതിനായി ഉമർ ഖാലിദിന് കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു

മന്ത്രിമാർക്ക് ഇരിപ്പിടം ഇനിയുമായലില്ല, കിടപ്പാടമായി!! നവീകരിക്കാൻ നാലുകോടി മുടിക്കുന്നു

മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികളായി, ചെന്നിത്തലയ്‌ക്ക് പമ്പ,കെ മുരളീധരന് സാനഡു

വീട്ടിൽ നിന്ന് പാറ്റകളെ തുരത്താൻ ഏത് ചെടി നടണം?

അമേരിക്ക വീണ്ടും ഇറാനിൽ ബോംബിടുമോ ? ട്രംപിന്റെ പുതിയ മുന്നറിയിപ്പ് യുദ്ധസാധ്യത ഉയർത്തുന്നു

ബാന്ദ്ര ഈസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപമുള്ള 500 അനധികൃത നിർമ്മാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി

ഫിഷറീസ് വകുപ്പ് സിപി ജോണിനോ ഷിബു ബേബി ജോണിനോ നല്‍കണം-ലത്തീന്‍ സഭ

ഇന്ത്യയുമായി ഹെലികോപ്റ്ററുകളും പീരങ്കികളും ഉൾപ്പെടെ 428 മില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന് യുഎസ്

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.