Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അമിത ആത്മവിശ്വാസം അപ്രതീക്ഷിത പരാജയം; സിപിഎമ്മിന് ഇനി വീട് കയറലും കുടുംബസംഗമവും സമരവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2025, 09:37 am IST
inKerala

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ അമിത വിശ്വാസം അപ്രതീക്ഷിത പരാജയത്തിന് കാരണമായെന്ന് സിപിഎം സംസ്ഥാന സമിതിയോഗത്തിന്റെ വിലയിരുത്തല്‍. പ്രാദേശിക സംഘടനാ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായി. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചതെങ്കിലും വ്യാജപ്രചരണങ്ങള്‍ തിരിച്ചടിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ വീടുകള്‍ കയറി ഇറങ്ങും. കുടുംബസംഗമം നടത്തുന്നതിനൊപ്പം അണികളെ സമരത്തിലേക്ക് ഇറക്കി സംഘടന ശക്തിപ്പെടുത്താനും തീരുമാനം. പ്രദേശിക തലത്തില്‍ സംഘടനാവീഴ്ചയുണ്ടായെന്നും നഗരമേഖലയില്‍ സംഘടനാ ദൗര്‍ബല്യം ഉണ്ടായെന്നും യോഗം വിലയിരുത്തിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, വോട്ട് വര്‍ദ്ധനയുടെ കണക്ക് നിരത്തി പരാജയത്തെ ന്യായീകരിക്കുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ചവിജയം തിരിച്ചുപിടിക്കാന്‍ ജനുവരി 15 മുതല്‍ 22 വരെ നേതാക്കള്‍ ഉള്‍പ്പെടെ വീടുകളില്‍ കയറിയിറങ്ങി ജനസമ്പര്‍ക്ക പരിപാടിയും കുടുംബയോഗങ്ങളും സംഘടിപ്പിച്ച് ശബരിമല ഉള്‍പ്പെടെ വിഷയങ്ങളില്‍ സംസാരിക്കും. കൂടാതെ അണികളെ കേന്ദ്രസര്‍ക്കാരിനെതിരെ സമരത്തിനിറക്കി സംഘടന ശക്തിപ്പെടുത്താനും തീരുമാനമുണ്ട്.

തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കാനാണ് ആദ്യനീക്കം. അതിനായി എല്ലാ വാര്‍ഡുകളിലും തൊഴിലുറപ്പ് തൊഴിലാളികളുടെ അസംബ്ലി നടത്തും. എല്ലാ ലോക്കല്‍കമ്മറ്റികളിലും പൊതു സമ്മേളനം നടത്തും. 12 ന് മുഖ്യമന്ത്രിയും എംഎല്‍എമാരും എംപിമാരും രക്തസാക്ഷി മണ്ഡപത്തില്‍ സത്യഗ്രഹം നടത്തും.

ജനുവരി 15 ന് തൊഴിലുറപ്പ് തൊഴിലാളികളുമായി തിരുവനന്തപുരത്ത് രാജ് ഭവനിലേക്കും മറ്റിടങ്ങളില്‍ ജില്ലാ കേന്ദ്രങ്ങളിലേക്കും മാര്‍ച്ച് നടത്തും. കൂടാതെ ഫെബ്രുവരിയില്‍ മൂന്ന് മേഖലകളിലായി എല്‍ഡിഎഫ് ജാഥയും നടത്തുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള തിരിച്ചടിയായോ എന്നതില്‍ ഇത്തവണയും വ്യക്തതവരുത്താന്‍ ഗോവിന്ദന്‍ തയാറായില്ല. ശബരിമലയില്‍ വ്യാജ പ്രചാരണം നടത്തിയെന്നും എന്നാല്‍ അതുവേണ്ട വിധം ഏശിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags: CPM Keralakerala local body election 2025MV Govindan Master
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

Kerala

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

Kerala

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

Kerala

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

Kerala

“അത് മാധ്യമങ്ങളുടെ സ്വപ്നം മാത്രം”; പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുമെന്ന വാര്‍ത്തകള്‍ തള്ളി എം.വി. ഗോവിന്ദന്‍

പുതിയ വാര്‍ത്തകള്‍

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

സുഗ്രീവസഖ്യം എന്ന വഴികാട്ടി

നമാമി രാമം 25: അവിവേകത്തിനുമേല്‍ അഗ്‌നിജ്വാലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.