Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡി. മണിക്ക് വിഗ്രഹ കടത്തിനൊപ്പം ഇറിഡിയം തട്ടിപ്പും; തിരുവനന്തപുരത്ത് പല തവണ എത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2025, 09:49 am IST
inKerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സംശയത്തിന്റെ നിഴലിലുള്ള ഡി. മണി തിരുവനന്തപുരത്ത് നിരവധി തവണ എത്തിയതായും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. ഓട്ടോ ഡ്രൈവറായി ജീവിതം തുടങ്ങി വിഗ്രഹ കടത്തുകാരനായി മാറിയ ഡി. മണി കേരളത്തില്‍ ഇറിഡിയം തട്ടിപ്പും നടത്തിയെന്ന് സൂചന.

മണിയുടെ ദിണ്ടിഗലിലെ ചില സുഹൃത്തുക്കളില്‍ നിന്നാണ് ഇതു സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ എസ്‌ഐടിക്ക് ലഭിച്ചത്. കേരളത്തില്‍ ശബരിമലയില്‍ മാത്രമേ ദര്‍ശനം നടത്തിയിട്ടുള്ളു എന്നാണ് ഇയാള്‍ മാധ്യമങ്ങളോടു പറഞ്ഞതെങ്കിലും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്.

ഇറിഡിയം തട്ടിപ്പിലൂടെ മാത്രം 25 കോടിയിലധികം രൂപ നേടിയെന്നാണ് അറിവ്. ഇതിനു റിസര്‍വ് ബാങ്കിന്റെ പേരില്‍ വ്യാജ രേഖ സൃഷ്ടിച്ചതിനു കേസുണ്ടെന്നാണ് വിവരം. മനുഷ്യക്കടത്തിലും ആരോപണ വിധേയനാണ് മണി.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ഇറിഡിയം തട്ടിപ്പുകള്‍ക്കു പിന്നില്‍ തമിഴ്‌നാട് സംഘത്തിന് ബന്ധമുണ്ടെന്ന് പോലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. കോടികള്‍ വിലമതിക്കുന്ന ഇറിഡിയം വാഗ്ദാനം ചെയ്ത് ഹരിപ്പാട് സ്വദേശിയില്‍ നിന്നും 75.6 ലക്ഷം രൂപാ തട്ടിയതിന് കഴിഞ്ഞ 20 ന് തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലു പേര്‍ അറസ്റ്റിലായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘമാണ് 10 കോടി വിലമതിക്കുന്ന ഇറിഡിയം നല്‍കാമെന്ന് തങ്ങളെ അറിയിച്ചതെന്ന് അറസ്റ്റിലായവര്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിനായി പലരില്‍ നിന്നും ഇവര്‍ പത്തു കോടിയോളം രൂപാ വാങ്ങിയതായാണ് അറിവ്. ഇതിന് പിന്നില്‍ ഡി. മണിയുടെ സംഘത്തിന് ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷണ വിധേയമാക്കാനാണ് തീരുമാനം.

തിരുവനന്തപുരത്ത് മണി പലകുറി വന്നുവെന്ന് ഉറപ്പിക്കാന്‍ മൊബൈല്‍ ഫോണ്‍ ലൊക്കേഷനുകള്‍ പരിശോധിക്കുകയാണ് എസ്‌ഐടി. ബാലമുരുകന്റേത് അടക്കം മൂന്നു പേരുടെ സിം കാര്‍ഡുകളാണ് മണി ഉപയോഗിക്കുന്നത്. നേരായ മാര്‍ഗത്തിലുള്ള ബിസിനസ് അല്ല ഇയാളുടേത് എന്നതിനാലാണ് വ്യാജ നമ്പരുകള്‍ ഉപയോഗിക്കുന്നതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. 2020 ഒക്ടോബര്‍ 26ന് ഉണ്ണികൃഷ്ണന്‍ പോറ്റിയും ദേവസ്വം ബോര്‍ഡുമായി ബന്ധമുള്ള ഉന്നതനും ഡി. മണിയും വിഗ്രഹ കൈമാറ്റത്തിന് ഒത്തുകൂടിയ തിരുവനന്തപുരത്തെ ഹോട്ടല്‍ കണ്ടെത്താനും എസ്‌ഐടി ശ്രമം ആരംഭിച്ചുണ്ട്. ഇതിനായി എസ്‌ഐടിക്ക് രഹസ്യ വിവരം കൈമാറിയ പന്തളത്തെ പ്രവാസി വ്യവസായിയെ വീണ്ടും ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.

ദിണ്ടിഗലിലെ ഓഫീസില്‍ തിരുപ്പതി വെങ്കിടേശ്വരന്റേത് ഉള്‍പ്പെടെ നിരവധി ഹൈന്ദവ ദേവീദേവന്മാരുടെ ചിത്രം ഉണ്ടെങ്കിലും ഇയാള്‍ പെന്തകോസ്തുകാരനാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരായ അമ്പതോളം പേര്‍ ഇയാള്‍ക്കു സഹായത്തിനുണ്ട്. ഇവരില്‍ പലര്‍ക്കും ചില അധോലേക, ക്വട്ടേഷന്‍ ബന്ധങ്ങളും ഉണ്ടെന്നാണ് സൂചന.

 

Tags: Thiruvananthapuramശബരിമല സ്വര്‍ണക്കൊള്ളഡി. ​മ​ണിD. Mani's idol smugglingiridium fraud
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടുംബസമേതം എംഡിഎംഎ കടത്ത്; അമ്മയും മകനും ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

Kerala

‘സക്ഷം ഉത്സവ് ദേശീയ മേള’; ജനുവരി 20 മുതല്‍ തിരുവനന്തപുരത്ത്

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം
Thiruvananthapuram

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര
Kerala

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

Kerala

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്റിംഗുമായി അല്ലുമോളുണ്ടിവിടെ

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.