Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാകിസ്ഥാനില്‍ കൂട്ടപ്പലായനം പതിനായിരക്കണക്കിന് പ്രൊഫഷണല്‍സുകള്‍ രാജ്യം വിട്ടതായി റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2025, 06:44 am IST
in World

ഇസ്ലാമബാദ്: കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ പാകിസ്ഥാനിലെ പതിനായിരക്കണക്കിന് പ്രൊഫഷണല്‍സുകള്‍ കൂട്ടപ്പലായനം നടത്തിയതായി റിപ്പോര്‍ട്ട്. ബ്യൂറോ ഓഫ് എമിഗ്രേഷന്‍ ആന്‍ഡ് ഓവര്‍സീസ് എംപ്ലോയ്‌മെന്റിന്റെ കണക്കുകള്‍ പ്രകാരം പാകിസ്ഥാനില്‍ നിന്ന് 5000 ഡോക്ടര്‍മാരും 11000 എന്‍ജിനീയര്‍മാരും 13000 അക്കൗണ്ടന്റുമാരുമാണ് പലായനം ചെയ്തത്.

പാകിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധിയും രാഷ്‌ട്രീയ അസ്ഥിരതയുമാണ് കുടിയേറ്റത്തിന് പിന്നിലെ പ്രധാന കാരണമായി സൂചിപ്പിക്കുന്നത്.

പാക് കരസേനാ മേധാവി അസിം മുനീര്‍ ഈ സാഹചര്യത്തെ ‘ബ്രെയിന്‍ ഗെയിന്‍’ എന്നാണ് വിശേഷിപ്പിച്ചത്. പ്രഗത്ഭരായ വ്യക്തികളെ രാജ്യത്തിന് നഷ്ടപ്പെടുന്ന, ഇത്രയും ആശങ്കപ്പെടേണ്ട സാഹചര്യത്തെ നിസാരവല്‍കരിച്ചതില്‍ അസിം മുനീറിനെതിരെ വലിയ വിമര്‍ശനമാണ് പാകിസ്ഥാനില്‍ ഉയരുന്നത്.

പാകിസ്ഥാന്റെ എമിഗ്രേഷന്‍ ആന്‍ഡ് ഓവര്‍സീസ് എംപ്ലോയ്‌മെന്റ് ബ്യൂറോ അടുത്തിടെ പുറത്തിറക്കിയ ഡാറ്റ പ്രകാരം 2024ല്‍ 727,381 പാകിസ്ഥാനികള്‍ വിദേശ ജോലിക്കായി രജിസ്റ്റര്‍ ചെയ്തു. ഈ വര്‍ഷം നവംബര്‍ വരെ 687,246 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗള്‍ഫില്‍ വേതനം തേടുന്ന തൊഴിലാളികളിലോ വിദേശത്തേക്ക് കുടിയേറാന്‍ ശ്രമിക്കുന്നവരിലോ മാത്രമായി പലായനം പരിമിതപ്പെടുത്തിയിട്ടില്ല എന്നതാണ് ആശങ്കാജനകമായ വസ്തുത. കൂട്ടപ്പലായനം കാര്യമായി ബാധിച്ചിരിക്കുന്നത് പാകിസ്ഥാനിലെ ആരോഗ്യമേഖലയെ ആണ്. ഇത് 1.62 ബില്യണ്‍ ഡോളറിന്റെ നഷ്ടം പാകിസ്ഥാന് ഉണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

വൈറ്റ് കോളര്‍ പ്രൊഫഷണലുകളുടെ പെട്ടെന്നുള്ള പലായനം ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനേറ്റ വന്‍ തിരിച്ചടിയാണ്. ഈ സാഹചര്യത്തെ പ്രതിരോധിക്കാന്‍ പാക് സര്‍ക്കാര്‍ വിമാനത്താവളങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കി.

 

Tags: Mass exodus in PakistanBureau of Emigration and Overseas EmploymentEconomic crisis in Pakistan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

ദുബായ് ഗ്ലോബൽ വില്ലേജ് ഏപ്രിൽ 20-ന് തുറക്കും

അപകടത്തില്‍പ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന പരാതി; വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ഡി ജി പി

കാർത്തി ചിദംബരത്തിന്റെ ഓഫീസിൽ നിന്ന് 13.40 ലക്ഷം രൂപ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് ; തട്ടിയെടുത്തോടിയത് കോൺഗ്രസ് അനുയായികളെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.