Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

മെസി ബാഴ്‌സിലോണയ്‌ക്കെതിരെ കളിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2025, 05:34 am IST
inFootball

ഫ്‌ളോറിഡ: ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്‌സിലോണയ്‌ക്കെതിരെ ബൂട്ടുകെട്ടും. പക്ഷെ ചെറിയൊരു വ്യത്യാസം സ്‌പെയിനിലെ വമ്പന്‍മാരായ എഫ്‌സി ബാഴ്‌സിലോണ അല്ല. ഇക്വഡോറിലെ ബാഴ്‌സിലോണ ഡി ഗ്വയാക്വില്‍ എന്ന ക്ലബ്ബിനെയാകും നേരിടുക. അമേരിക്കയിലെ മേജര്‍ ലീഗ് സോക്കര്‍(എംഎല്‍എസ്) സീസണ്‍ തുടങ്ങുന്നതിന് മുന്നോടിയായി പ്രീസീസണ്‍ പോരാട്ടങ്ങളിലാണ് ലാറ്റിനമേരിക്കയിലെ ടീമുകളുമായി കളി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

അടുത്ത മാസം അവസാനവും ഫെബ്രുവരി ആദ്യവുമായി മൂന്ന് പ്രീ സീസണ്‍ മത്സരങ്ങളാണ് ഇന്റര്‍ മയാമിക്ക് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ആദ്യ മത്സരം ജനുവരി 24ന് പെറുവിലെ അലയന്‍സ് ലിമയ്‌ക്കെതിരെ. രണ്ടാം മത്സരം 31ന് കൊളംബിയയിലെ അത്‌ലറ്റിക്കോ നാഷണല്‍സിനെതിരെ. ഫെബ്രുവരി ഏഴിന് നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും പോരാട്ടത്തിലാണ് ബാഴ്‌സിലോണ ഡി ക്വിയാക്വലുമായി ഏറ്റുമുട്ടുക. ഇക്വഡോര്‍ ഫുട്‌ബോള്‍ ലീഗില്‍ 16 കിരീടങ്ങള്‍ നേരിട ചരിത്രമുള്ള ടീം ആണ് ബാഴ്‌സിലോണ ഡി ക്വിയാക്വില്‍.

അതേസമയം മെസിയുടെ കരിയര്‍ കെട്ടിപ്പടുത്ത് ജീവിതത്തിന്റെ ഭാഗമായി മാറിയ ക്ലബ്ബ് ആണ് സ്‌പെയിനിലെ എഫ്‌സി ബാഴ്‌സിലോണ. കുട്ടിക്കാലത്ത് ബാഴ്‌സയിലെത്തിയ മെസി രണ്ട് പതിറ്റാണ്ടിന്റെ ഇടവേളയ്‌ക്ക് ശേഷം 2021ല്‍ ബാഴ്‌സയില്‍ നിന്നും പിഎസ്ജിയിലേക്ക് വിട്ടുപരിഞ്ഞുപോയപ്പോള്‍ വലിയ വൈകാരിക രംഗങ്ങളാണ് അരങ്ങേറിയത്. പിഎസ്ജിയില്‍ നിന്ന് പിന്നീട് മെസി മയാമിയിലേക്ക് കൂടുമാറുകയായിരുന്നു.

Tags: Lionel MessibarcelonaMajor League Soccer (MLS) season
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ കമ്പനിയുടെ തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഷോണ്‍ ജോര്‍ജ്

Football

പത്താം മിനിറ്റില്‍ നിലച്ച വിസില്‍, നിറഞ്ഞ കണ്ണുകള്‍; മെസിക്ക് ആദരവുമായി അര്‍ജന്റീന

Football

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

Football

നീ അനശ്വരനാണ്, എന്നെന്നും’; മെസിക്ക് ഡി പോളിന്റെ ഹൃദയസ്പര്‍ശിയായ യാത്രാമൊഴി

Football

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

പുതിയ വാര്‍ത്തകള്‍

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.